WOODs
- May- 2022 -30 May
ദൃശ്യം 2 ഹിന്ദി പതിപ്പ് ഉടനെത്തും: ചിത്രീകരണം അവസാന ഘട്ടത്തിൽ
മോഹന്‍ലാല്‍ – ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ എത്തിയ മലയാള ചിത്രം ദൃശ്യം 2 മികച്ച വിജയമാണ് നേടിയത്. ഇതിന് പിന്നാലെ വിവിധ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു.…
Read More » - 30 May
കുരുക്കു മുറിച്ചു ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല: യുവ മോഡൽ സരസ്വതിയുടെ ആത്മഹത്യയിൽ ദുരൂഹത
സരസ്വതിയുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു.
Read More » - 30 May
അമ്മയായതിന് ശേഷം അനുഷ്ക ശർമ്മ ബോളിവുഡിലേക്ക് തിരിച്ചെത്തുന്നു: ‘ചക്ദാ എക്സ്പ്രസ്സ്’ ഒരുങ്ങുന്നു
നീണ്ട ഇടവേളയ്ക്ക് ശേഷം അനുഷ്ക ശർമ്മ വീണ്ടും ബോളിവുഡിലേക്ക് തിരിച്ചെത്തുന്നു. പ്രശസ്ത ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജുലൻ ഗോസ്വാമിയുടെ ജീവിത കഥ പറയുന്ന ‘ചക്ദാ എക്സ്പ്രസ്സ്’ എന്ന…
Read More » - 30 May
നാല് തവണ ദേശീയ പുരസ്കാരം, രക്തം തിളയ്ക്കുന്ന ക്ഷത്രിയ: ട്രോളുകളിൽ നിറഞ്ഞ് കങ്കണ
ബോളിവുഡിലെ വിവാദ നായികയാണ് കങ്കണ റണൗത്ത്. താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന അഭിപ്രായങ്ങൾ പലപ്പോളും വിവാദങ്ങൾ ഉണ്ടാക്കാറുണ്ട്. നടിയുടെ പല പോസ്റ്റുകളും പിന്നീട് ട്രോളുകൾ ആയി മാറിയിട്ടുമുണ്ട്.…
Read More » - 30 May
ഷൂട്ടിംഗിനിടെ നടൻ ആസിഫ് അലിക്ക് പരുക്കേറ്റു
തിരുവനന്തപുരം: സിനിമ ചിത്രീകരണത്തിനിടെ നടൻ ആസിഫ് അലിക്ക് പരുക്കേറ്റു. ‘എ രഞ്ജിത്ത് സിനിമ’ എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. നവാഗതനായ നിഷാന്ത് സാറ്റു സംവിധാനം…
Read More » - 30 May
ഒരു ഫീമെയിൽ മാനേജർ വേണം, പിന്നെ എല്ലാത്തിനും സഹകരിക്കാൻ റെഡി ആയിരിക്കണം: ദുരനുഭവം പറഞ്ഞ് മഞ്ജുവാണി ഭാഗ്യരത്നം
നിവിൻ പോളി കേന്ദ്ര കഥാപാത്രമായെത്തിയ ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് മഞ്ജുവാണി ഭാഗ്യരത്നം. ഒരു അഭിഭാഷകയും ഗായികയും കൂടിയാണ് മഞ്ജു.…
Read More » - 30 May
‘വാൾ അല്ല, പിള്ളേരുടെ കയ്യിൽ പുസ്തകം വെച്ചുകൊടുക്കെടോ’: വിഎച്ച്പി റാലിക്കെതിരെ വിമർശനവുമായി ഹരീഷ് ശിവരാമകൃഷ്ണൻ
കഴിഞ്ഞ ദിവസം നെയ്യാറ്റിൻകരയിൽ നടന്ന വിഎച്ച്പി റാലിയിൽ പെൺകുട്ടികൾ വാളുകളേന്തി പ്രകടനം നടത്തിയിരുന്നു. നെയ്യാറ്റിൻകര കീഴാറൂറിലാണ് ആയുധമേന്തി വിഎച്ച്പി വനിത വിഭാഗമായ ദുർഗ്ഗാവാഹിനിയുടെ പഥസഞ്ചലനം നടന്നത്. ദുർഗ്ഗാവാഹിനി…
Read More » - 30 May
ആമിർ ഖാന്റെ ‘ലാൽ സിംഗ് ഛദ്ദ’ ട്രെയ്ലർ എത്തി: റിലീസ് ചെയ്തത് ഐപിഎൽ കലാശപ്പോരാട്ടത്തിനിടയിൽ
ആമിർ ഖാനെ നായകനാക്കി നവാഗതനായ അദ്വൈത് ചന്ദൻ ഒരുക്കുന്ന ‘ലാൽ സിംഗ് ഛദ്ദ’ എന്ന ചിത്രത്തിന്റെ ട്രെയ്ലർ എത്തി. ക്രിക്കറ്റ് ആരാധകരുടെ ഏറ്റവും നിർണായക ദിനമായിരുന്ന ഐപിഎൽ…
Read More » - 29 May
‘ധാക്കഡി’ന്റെ പരാജയത്തിന് ശേഷം പുതിയ ചിത്രവുമായി കങ്കണ: ‘എമര്‍ജന്‍സി’ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങി
കങ്കണ റണൗത്തിനെ കേന്ദ്ര കഥാപാത്രമാക്കി റസ്നീഷ് റാസി ഒരുക്കിയ ചിത്രമായിരുന്നു ‘ധാക്കഡ്’. ബോക്സ് ഓഫീസില്‍ കനത്ത പരാജയമാണ് ചിത്രത്തിന് നേരിടേണ്ടി വന്നത്. 80 കോടി മുതല്‍ മുടക്കില്‍…
Read More » - 29 May
ചിരി പടര്‍ത്തി ഉല്ലാസം ടീസര്‍: ഷെയ്ന് നിഗം കിടുക്കുമെന്ന് ആരാധകര്‍
ഷെയ്ന് നിഗത്തെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉല്ലാസം. പരസ്യചിത്രങ്ങളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും പ്രശസ്തയായ പവിത്ര ലക്ഷ്മിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. പ്രവീണ്‍…
Read More »