WOODs
- Jun- 2022 -2 June
മുറിവ് ഉണങ്ങാന്‍ അഞ്ച് ദിവസം ആശുപത്രിയില്‍ കിടക്കണം : വിഷ്ണുവിന്റെ ആരോഗ്യ നിലയെക്കുറിച്ച് നിർമ്മാതാവ്
കഴിഞ്ഞ ദിവസം വിഷ്ണുവിന്റെ കയ്യിലേക്ക് വിളക്കിലെ എണ്ണ വീണ് പൊള്ളല്‍ ഏറ്റിരുന്നു.
Read More » - 2 June
‘സാമ്രാട്ട് പൃഥ്വിരാജി’നെ നികുതിയിൽ നിന്ന് ഒഴിവാക്കി യുപി സർക്കാർ
അക്ഷയ് കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി ചന്ദ്രപ്രകാശ് ദ്വിവേദി ഒരുക്കിയ ചരിത്ര സിനിമ ‘സാമ്രാട്ട് പൃഥ്വിരാജി’നെ നികുതിയിൽ നിന്ന് ഒഴിവാക്കി യുപി സർക്കാർ. സിനിമ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുവാനാണ്…
Read More » - 2 June
ഇത്രയും പഠിപ്പുള്ളതല്ലേ, നല്ല വല്ല ജോലിയും ചെയ്തൂടെ, കഞ്ചാവും വെള്ളവും ഒക്കെ കാണുമല്ലോ: വൈറലായി സംവിധായകന്റെ കുറിപ്പ്
മലയാളത്തിലെ പുതുതലമുറ സംവിധായകരില്‍ ശ്രദ്ധേയനാണ് ഡോൺ പാലത്തറ. സിനിമയെ ഗൗരവത്തോടെ സമീപിക്കുന്ന ചലച്ചിത്ര പ്രേമികള്‍ക്കിടയില്‍ ആദ്യ സിനിമ മുതൽ തന്നെ ശ്രദ്ധ നേടിയ സംവിധായകനാണ് ഡോണ്‍. 2015ൽ…
Read More » - 2 June
സുരേഷ് ഗോപിയെന്ന മനുഷ്യന് ജീവിതത്തിൽ അഭിനയിക്കാൻ അറിയില്ല: വൈറലായി നിർമ്മാതാവിന്റെ കുറിപ്പ്
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി. സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് ചുവട് മാറ്റിയ സുരേഷ് ഗോപി, വീണ്ടും സിനിമയിൽ സജീവമാകുകയാണ്. ജോഷി ഒരുക്കുന്ന പാപ്പൻ എന്ന…
Read More » - 2 June
അക്ഷയ് കുമാറിന്റെ ചരിത്ര സിനിമ ‘സാമ്രാട്ട് പൃഥ്വിരാജി’ന് ഒമാനിലും കുവൈത്തിലും വിലക്ക്
അക്ഷയ് കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി ചന്ദ്രപ്രകാശ് ദ്വിവേദി ഒരുക്കിയ ചരിത്ര സിനിമ ‘സാമ്രാട്ട് പൃഥ്വിരാജി’ന് ഒമാനിലും കുവൈത്തിലും വിലക്ക്. ചിത്രം നാളെ റിലീസ് ചെയ്യാനിരിക്കെയാണ് വിലക്ക്. ട്രേഡ്…
Read More » - 2 June
അറ്റ്ലി ബോളിവുഡിലേക്ക്: ഷാരൂഖ് ഖാന് – നയന്‍താര ചിത്രത്തിന് പേരിട്ടു
തമിഴിലെ സൂപ്പർഹിറ്റ് സംവിധായകരിൽ ഒരാളായ അറ്റ്ലി ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. കിംഗ് ഖാൻ ഷാരൂഖിനൊപ്പമാണ് അറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റം. നയന്‍താരയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ഇപ്പോളിതാ, ചിത്രത്തിന്റെ ടൈറ്റില്‍…
Read More » - 2 June
അതുല്യ ഗായകൻ കെ കെയ്ക്ക് വിട നൽകി സംഗീത ലോകം: ആദരമർപ്പിച്ച് പ്രമുഖർ
ബോളിവുഡിന്റെ പ്രിയഗായകൻ കെ കെ എന്ന കൃഷ്ണകുമാർ കുന്നത്തിന് വിട നൽകി സംഗീത ലോകം. മുംബൈ വർസോവയിലെ ശ്മശാനത്തിൽ വൻജനാവലിയുടെ സാന്നിധ്യത്തിൽ കെ കെയുടെ മൃതദേഹം സംസ്കരിച്ചു.…
Read More » - 2 June
‘അൽവിദാ, കെ കെ’: കെ കെയ്ക്ക് ആദരവുമായി അമൂൽ
അന്തരിച്ച ബോളിവുഡ് ഗായകൻ കൃഷ്ണകുമാർ കുന്നത്തിന് ആദരമർപ്പിച്ച് അമൂലിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. കെ കെയുടെ മോണോക്രോമാറ്റിക് ഡൂഡിൽ ഉൾപ്പെടുന്ന പോസ്റ്ററാണ് അമൂൽ പങ്കുവച്ചത്. ‘വിട കെ…
Read More » - 2 June
ത്രില്ലര്‍ ചിത്രവുമായി മമ്മൂട്ടി: സംവിധാനം ഡിനോ ഡെന്നീസ്
കൊച്ചി: ത്രില്ലര്‍ ചിത്രത്തിന്റെ ഭാഗമാകാനൊരുങ്ങി സൂപ്പർ താരം മമ്മൂട്ടി. ‘സിബിഐ 5 ദ ബ്രെയിന്‍’ സിനിമക്ക് ശേഷം മെഗാസ്റ്റാർ അഭിനയിക്കുന്ന ത്രില്ലർ ചിത്രമാണ് ഇത്. പ്രശസ്ത തിരക്കഥാകൃത്ത്…
Read More » - 2 June
ധ്യാൻ ശ്രീനിവാസനും ഗോകുൽ സുരേഷും ഒന്നിക്കുന്നു: സായാഹ്ന വാർത്തകൾ ജൂൺ 24ന്
ധ്യാൻ ശ്രീനിവാസൻ, ഗോകുൽ സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുൺ ചന്ദു സംവിധാനം ചെയ്യുന്ന ചിത്രമാണ് സായാഹ്ന വാർത്തകൾ. അജു വർഗീസ്, ലെന എന്നിവർ പ്രധാന വേഷത്തിലെത്തിയ…
Read More »