WOODs
- Jun- 2022 -11 June
അത് ചേരാത്ത ട്രൗസർ അല്ലല്ലോ, പന്തികേടില്ല: ഇച്ചായ വിളിയിൽ പ്രശ്നമുണ്ടെന്ന് പറഞ്ഞ ടൊവിനോയാക്ക് മറുപടി
മതം നോക്കി ആളുകളെ അഭിസംബോധന ചെയ്യുന്നതിൽ പന്തികേട് തോന്നിയിട്ടുണ്ടെന്ന് നടൻ ടൊവിനോ തോമസ് കഴിഞ്ഞ ദിവസമാണ് പറഞ്ഞത്. ക്രിസ്ത്യാനി ആയതുകൊണ്ട് അയാളെ ഇച്ചായാ എന്നും, മുസ്ലിം ആയതുകൊണ്ട്…
Read More » - 11 June
ജുറാസിക് വേൾഡിലെ മലയാളി താരം: വരദ സേതു ഉണ്ണി മുകുന്ദന്റെ നായികയാവുന്നു
ജുറാസിക് വേൾഡ് ഡൊമിനിയനിലൂടെ ശ്രദ്ധേയയായ താരമാണ് വരദ സേതു. ഇപ്പോളിതാ, വരദ മലയാള സിനിമയിലേക്ക് എത്തുകയാണ്. ജയരാജ് സംവിധാനം ചെയ്യുന്ന പ്രമദവനം എന്ന ചിത്രത്തിലെ നായികയാണ് വരദ…
Read More » - 11 June
തൃശ്ശൂരുകാർക്കിതാ ഒരു സന്തോഷ വാർത്ത: രാഗം തിയേറ്ററിൽ ലോകേഷ് കനകരാജും അനിരുദ്ധും എത്തും
കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ജൂൺ 3ന് റിലീസ്…
Read More » - 11 June
‘ഇതുവരെ നൽകിയ പിന്തുണയ്ക്ക് നന്ദി, ഞങ്ങള് രണ്ടുപേരുടെയും കരിയര് മുന്നോട്ട് പോകാന് ഇനിയും പിന്തുണയ്ക്കണം’
തെന്നിന്ത്യൻ സിനിമാ ആസ്വാദകർ ഏറെനാളായി കാത്തിരുന്ന വിവാഹമായിരുന്നു ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടേതും സംവിധായകൻ വിഘ്നേഷ് ശിവന്റേതും. മഹാബലിപുരത്ത് വച്ച് കഴിഞ്ഞ ദിവസമാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടെയും…
Read More » - 11 June
ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞ് സാമ്രാട്ട് പൃഥ്വിരാജ്: 10ആം തീയതി ലഭിച്ചത് 1.7 കോടി രൂപ മാത്രം
അക്ഷയ് കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി ചന്ദ്രപ്രകാശ് ദ്വിവേദി ഒരുക്കിയ സാമ്രാട്ട് പൃഥ്വിരാജ് ബോക്സ് ഓഫീസിൽ തകർച്ച നേരിടുകയാണ്. ജൂൺ മൂന്നിന് റിലീസായ ചിത്രം ഇതുവരെ ആകെ നേടിയത്…
Read More » - 11 June
ആഹാ സുന്ദരായ്ക്ക് തണുപ്പൻ പ്രതികരണം: നസ്രിയ തിരിച്ചെത്തിയ ചിത്രം കാണാൻ ആളില്ല
മലയാളികളുടെ പ്രിയപ്പെട്ട താരമായ നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് അണ്ടേ സുന്ദരാനികി. ജൂൺ പത്തിന് തിയേറ്ററിലെത്തിയ ചിത്രത്തിൽ നാനിയാണ് നായകൻ. ചിത്രം മലയാളത്തിൽ മൊഴിമാറ്റി ആഹാ സുന്ദരാ…
Read More » - 11 June
പത്തനാപുരത്ത് ബി.ജെ.പിക്കാർ കാലുവാരി, സുരേഷ് ഗോപിയെ വിളച്ചപ്പോൾ അങ്ങേര് ഭയങ്കര തിരക്കിലായിരുന്നു: ഭീമൻ രഘു
മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് ഭീമൻ രഘു. വില്ലൻ വേഷങ്ങളിലൂടെ ആദ്യ കാലത്ത് സിനിമയിൽ സജീവമായിരുന്ന താരം പിന്നീട് കോമഡി വേഷങ്ങളിലൂടെയും തിളങ്ങി. ഇടയ്ക്ക് രാഷ്ട്രീയത്തിലേക്കും ഭീമൻ രഘു…
Read More » - 11 June
ഇച്ചായ വിളി വേണ്ട, എനിക്ക് നല്ലൊരു പേരില്ലേ, എന്നെ ഓവറായിട്ട് ബഹുമാനിക്കേണ്ട കാര്യമൊന്നുമില്ല: ടൊവിനോ തോമസ്
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ടൊവിനോ തോമസ്. 2012ൽ പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. 2013ൽ ഇറങ്ങിയ ദുൽഖർ സൽമാൻ ചിത്രം എബിസിഡിയിലെ അഖിലേഷ്…
Read More » - 10 June
തെലുങ്കിൽ അരങ്ങേറ്റം കുറിച്ച് ഐശ്വര്യ ലക്ഷ്മി: ഗോഡ്സെ ട്രെയ്ലർ റിലീസായി
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ നിവിൻ പോളിയുടെ നായികയായിട്ടായിരുന്നു ഐശ്വര്യയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് മായനദി എന്ന ചിത്രത്തിലെ…
Read More » - 10 June
കെജിഎഫ് നിർമ്മാതാക്കളുടെ പുതിയ ചിത്രം: സംവിധാനം പൃഥ്വിരാജ്, ടൈസൺ ടെറ്റിൽ പ്രഖ്യാപിച്ചു
ലൂസിഫറിനും ബ്രോ ഡാഡിക്കും ശേഷം പുതിയ ചിത്രവുമായി പൃഥ്വിരാജ് എത്തുന്നു. കെജിഎഫ് നിർമ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രത്തിന് ടൈസൺ…
Read More »