WOODs
- Jun- 2022 -12 June
വിജയ് – വെട്രിമാരൻ ചിത്രം ഒരുങ്ങുന്നതായി റിപ്പോർട്ട്: വാടിവാസലിന് ശേഷം കഥയുമായി വിജയ്യെ കാണും
പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ചിത്രങ്ങളിലെല്ലാം തന്റെ കയ്യൊപ്പ് പതിക്കുന്ന സംവിധായകനാണ് വെട്രിമാരൻ. അന്താരാഷ്ട്ര തലത്തിൽ തന്നെ ചർച്ച ചെയ്യപ്പെടുന്ന സിനിമകളാണ് വെട്രിമാരൻ ഒരുക്കാറുള്ളത്. ഇപ്പോളിതാ, വിജയ്ക്കായി അദ്ദേഹം ഒരു…
Read More » - 12 June
ആദ്യം കണ്ടപ്പോൾ അധികം സംസാരിക്കാത്ത ആളാണെന്ന് തോന്നി, പിന്നെ അതൊക്കെ മാറി: ടൊവിനോ തോമസ്
ടൊവിനോ തോമസിനെയും കീര്‍ത്തി സുരേഷിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്ണു ജി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വാശി. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ഇരുവരും അഭിഭാഷകരുടെ റോളിലാണ്…
Read More » - 12 June
എനിക്ക് സുന്ദരമായി തോന്നുന്നത് ഞാൻ പകർത്തും, അത് മാനായാലും മയിലായാലും: ചിരിപ്പിക്കാൻ പ്രകാശനും കൂട്ടരും വരുന്നു
ദിലീഷ് പോത്തൻ, മാത്യു തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രകാശൻ പറക്കട്ടെ. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ധ്യാൻ…
Read More » - 12 June
ആ സിനിമയിലെ ഏറ്റവും സുന്ദരനായ കഥാപാത്രമായിരുന്നു എന്റേത്: ഭീമൻ രഘു പറയുന്നു
മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഭീമൻ രഘു. ആദ്യ കാലങ്ങളിൽ കൂടുതലും വില്ലൻ വേഷങ്ങളിലായിരുന്നു നടൻ എത്തിയത്. എന്നാൽ, പിന്നീട് കോമഡി വേഷങ്ങളിലും ഭീമൻ രഘു തിളങ്ങി. ഭീമൻ…
Read More » - 12 June
- 12 June
ഒരു ഇഞ്ചക്ഷന്റെ വില 9000 രൂപ: നടി ഇഷ ഗുപ്ത പറയുന്നു
താരങ്ങളിൽ പലർക്കും ബോഡി ഷെയിമിങ് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. നിറത്തിന്റേയും ശരീരഭാരത്തിന്റേയും പേരില്‍ നേരിട്ട പരിഹാസത്തെക്കുറിച്ചും സൗന്ദര്യം വർദ്ധിപ്പിക്കാൻ നേരിടേണ്ടിവന്ന ചില ഉപദേശങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് ബോളിവുഡ് നടി…
Read More » - 12 June
പെർഫോമൻസ് നന്നാക്കണമെന്ന് തോന്നിയിട്ടുണ്ട്, കരിയറിൽ ഇനിയാണ് നല്ല പിരിയഡ്: ആസിഫ് അലി
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി. ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയായിരുന്നു ആസിഫിന്റെ സിനിമ പ്രവേശനം. പിന്നീട് നിരവധി കഥാപാത്രങ്ങൾ ആസിഫിനെ തേടിയെത്തി.…
Read More » - 12 June
നിമിഷ ഒന്ന് ചിരിച്ചു കണ്ടു, എന്റെ ജീവിതം ധന്യമായി: ശ്രദ്ധനേടി ഒരു തെക്കൻ തല്ലു കേസ് പോസ്റ്റർ
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നിമഷ സജയൻ. കൂടുതലും സീരിയസ് വേഷങ്ങളിലാണ് നിമഷ സിനിമയിൽ എത്തിയിട്ടുള്ളത്. ബിജു മേനോന് കേന്ദ്ര കഥാപാത്രമായെത്തുന്ന ഒരു തെക്കൻ തല്ലു കേസ് എന്ന…
Read More » - 12 June
തിയേറ്ററിൽ കൂപ്പുകുത്തി സാമ്രാട്ട് പ്രൃഥ്വിരാജ്: ചിത്രം ഉടൻ ഒടിടി റിലീസിനെന്ന് സൂചന
അക്ഷയ് കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി ചന്ദ്രപ്രകാശ് ദ്വിവേദി ഒരുക്കിയ സാമ്രാട്ട് പൃഥ്വിരാജ് ഒടിടി റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. ചിത്രം തിയേറ്ററിൽ വലിയ തകർച്ചയാണ് നേരിട്ടത്. ഇതേ തുടർന്നാണ് …
Read More » - 12 June
സേതുരാമയ്യരെ നെറ്റ്ഫ്ലിക്സിൽ കാണാം: ആരാധകർ കാത്തിരുന്ന സിബിഐ 5 എത്തി
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമായി കെ മധു ഒരുക്കിയ സിബിഐ 5 ദി ബ്രെയിൻ ഒടിടിയിൽ റിലീസ് ചെയ്തു. ഡിജിറ്റൽ അവകാശം സ്വന്തമാക്കിയ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രദർശിപ്പിച്ച് തുടങ്ങിയത്.…
Read More »