WOODs
- Jun- 2022 -13 June
‘സുരാജിന്റെ ഭാര്യയായി അഭിനയിക്കാൻ ഡബ്ല്യുസിസിയിൽ നിന്ന് ആരെയും കിട്ടിയില്ല’: അലൻസിയറിന്റെ മറുപടി വിവാദത്തിൽ
സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമായെത്തുന്ന ഹെവൻ എന്ന ചിത്രത്തിന്റെ വാർത്താസമ്മേളനത്തിൽ ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അലൻസലിയർ നൽകിയ മറുപടി ചർച്ചയാകുന്നു. ‘സുരാജിന്റെ ഭാര്യയായി അഭിനയിക്കാൻ…
Read More » - 13 June
തിരുപ്പതി ക്ഷേത്രത്തിൽ ചെരുപ്പ് ധരിച്ച് കയറി: ക്ഷമാപണം നടത്തി വിക്കി – നയൻ ദമ്പതികൾ
കഴിഞ്ഞ ദിവസമാണ് ചെന്നൈയിലെ മഹാബലിപുരത്ത് വച്ച് നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. വിവാഹത്തിന് ശേഷം ഇരുവരും ഒരുമിച്ച് ആദ്യമെത്തിയത് തിരുപ്പതി ക്ഷേത്രത്തിലായിരുന്നു. എന്നാൽ, ക്ഷേത്ര ദർശനത്തിന് പിന്നാലെ…
Read More » - 13 June
160 സിനിമകൾ എങ്ങനെയാണ് അഞ്ച് ദിവസം കൊണ്ട് കാണുന്നത്, മലയാളികള്‍ തന്നെ മലയാള സിനിമ കണ്ട് വിലയിരുത്തണം: ഷൈൻ ടോം ചാക്കോ
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ ദുൽഖർ സൽമാൻ നായകനായ കുറുപ്പിനെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ തഴഞ്ഞു എന്ന ആരോപണവുമായി നടൻ ഷൈൻ ടോം ചാക്കോ രംഗത്തെത്തിയിരുന്നു.…
Read More » - 13 June
വക്കീൽ വേഷത്തിൽ ശ്രീനാഥ് ഭാസി: നമുക്കു കോടതിയിൽ കാണാം ആരംഭിച്ചു
ശ്രീനാഥ് ഭാസിയെ കേന്ദ്ര കഥാപാത്രമാക്കി സംജിത് ചന്ദ്രസേനൻ ഒരുക്കുന്ന നമുക്കു കോടതിയിൽ കാണാം എന്ന ചിത്രത്തിന്റെ ഷൂട്ടിംങ് ആരംഭിച്ചു. ജുൺ പന്ത്രണ്ട് ശനിയാഴ്ച്ച കോഴിക്കോട്ടാണ് ചിത്രീകരണം തുടങ്ങിയത്.…
Read More » - 13 June
എന്റെ പ്രകടനം കണ്ട് ശശിയേട്ടൻ ഓടി വന്ന് കെട്ടിപിടിച്ചു, എവിടുന്ന് കിട്ടിയെടാ ഇതെന്ന് ചോദിച്ചു: ഭീമൻ രഘു പറയുന്നു
മലയാള സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങളായെത്തിയ താരമാണ് ഭീമൻ രഘു. വില്ലനായും, സ്വഭാവ നടനായും, ഹാസ്യ നടനായും ഭീമൻ രഘു സിനിമയിൽ തിളങ്ങിയിട്ടുണ്ട്. മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ മൃഗയ…
Read More » - 13 June
വലിയ മിസ്കാസ്റ്റ്, കഥാപാത്രത്തിന് അനുയോജ്യമായ ഒന്നും തന്നെ സൗബിനില്‍ നിന്ന് ഉണ്ടാകുന്നില്ല: ട്രോളുകളിൽ നിറഞ്ഞ് സിബിഐ 5
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി കെ മധു ഒരുക്കിയ ചിത്രമാണ് സിബിഐ 5 ദ ബ്രെയിൻ. മലയാളികൾ കണ്ട എക്കാലത്തെയും മികച്ച കുറ്റാന്വേഷണ കഥകൾ പറഞ്ഞ സിബിഐ സീരീസിലെ…
Read More » - 12 June
വരാനിരിക്കുന്നത് ആക്ഷന്‍ പാക്ക്ഡ് സോഷ്യോ ത്രില്ലര്‍, സിനിമ പറയുന്നത് ഏറെ പ്രിയപ്പെട്ട വിഷയം: പൃഥ്വിരാജ്
സംവിധായകനായും നടനായും മലയാളികളെ അതിശയിപ്പിച്ച താരമാണ് പൃഥ്വിരാജ്. ലൂസിഫറിനും ബ്രോ ഡാഡിക്കും എമ്പുരാനും ശേഷം പൃഥ്വിരാജ് വീണ്ടും സംവിധായകന്റെ കുപ്പായം അണിയാൻ ഒരുങ്ങുകയാണ്. കെജിഎഫ് നിര്‍മ്മാതാക്കളാണ് ചിത്രം…
Read More » - 12 June
വിജയ്ക്കൊപ്പം അണിയറയിൽ ഒരുങ്ങുന്നത് മുഴുനീള ആക്ഷൻ ചിത്രമെന്ന് ലോകേഷ് കനകരാജ്: കാത്തിരിപ്പ് തുടങ്ങി ആരാധകർ
കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം തിയേറ്ററിൽ കുതിപ്പ് തുടരുകയാണ്. വിക്രമിന്റെ വന്‍ വിജയം കണ്ട ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ലോകേഷിന്റെ അടുത്ത ചിത്രത്തിനായി…
Read More » - 12 June
എനിക്ക് ലഭിച്ച ഏറ്റവും മികച്ച തുടക്കം: സാമ്രാട്ട് പൃഥ്വിരാജിനെ കുറിച്ച് മാനുഷി ഛില്ലാർ
അക്ഷയ് കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി ചന്ദ്രപ്രകാശ് ദ്വിവേദി ഒരുക്കിയ ചിത്രമായിരുന്നു സാമ്രാട്ട് പൃഥ്വിരാജ്. പന്ത്രണ്ടാം നൂറ്റാണ്ടിലെ രാജാവായിരുന്ന പൃഥ്വിരാജ് ചൗഹാന്റെ ജീവിത കഥയാണ് ചിത്രം പറഞ്ഞത്. മാനുഷി…
Read More » - 12 June
അമ്മയെ കണ്ട് അനുഗ്രഹം വാങ്ങാൻ താരദമ്പതികൾ: നയൻതാരയും വിഘ്നേഷും കേരളത്തിൽ
തെന്നിന്ത്യൻ സിനിമാ പ്രേമികൾ കാത്തിരുന്ന വിവാഹമായിരുന്നു ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടേതും സംവിധായകൻ വിഘ്നേഷ് ശിവന്റേതും. ചെന്നൈ മഹാബലിപുരത്ത് വച്ച് കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടേയും വിവാഹം. ഇരുവരുടേയും അടുത്ത…
Read More »