WOODs
- Jun- 2022 -23 June
നെറ്റ്ഫ്ലിക്സിൽ ലോക സിനിമകളിൽ നാലാമത്: സിബിഐ 5 ഏറ്റെടുത്ത് കാണികൾ
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി കെ മധു സംവിധാനം ചെയ്ത ചിത്രമാണ് സിബിഐ 5; ദ ബ്രെയിൻ. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച കുറ്റാന്വേഷണ കഥകൾ പറഞ്ഞ…
Read More » - 23 June
രൺബീർ കപൂറിന്റെ വില്ലനായി സഞ്ജയ് ദത്ത്: ശംഷേര ടീസർ എത്തി
രൺബീർ കപൂറിനെ നായകനാക്കി യാഷ് രാജ് നിർമ്മിക്കുന്ന പീരിഡ് ചിത്രമാണ് ശംഷേര. കരൺ മൽഹോത്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊള്ളക്കാരന്റെ വേഷത്തിലാണ് ചിത്രത്തിൽ രൺബീർ എത്തുന്നത്. സഞ്ജയ്…
Read More » - 23 June
നാല് സഹോദരിമാരുടെ ഒരേയൊരു സഹോദരന്: രക്ഷാബന്ധന് ട്രെയ്ലര് എത്തി
അക്ഷയ് കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് രക്ഷാബന്ധൻ. കോമഡി – ഡ്രാമ വിഭാഗത്തിലാണ് ചിത്രം ഒരുങ്ങുന്നത്. സഹോദര സ്നേഹത്തിന്റെ കഥയാണ്…
Read More » - 23 June
പ്രിയൻ നാളെ മുതൽ തിയേറ്ററിൽ ഓടിത്തുടങ്ങും
ഷറഫുദ്ദീനെ കേന്ദ്ര കഥാപാത്രമാക്കി ആന്റണി സോണി ഒരുക്കുന്ന ചിത്രമാണ് പ്രിയൻ ഓട്ടത്തിലാണ്. ഓരോരോ ജോലികളിൽ സദാ ഓടിക്കൊണ്ടിരിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. നാടിനും നാട്ടുകാർക്കും…
Read More » - 22 June
ബിജു പൗലോസ് വീണ്ടുമെത്തുന്നു: ആക്ഷൻ ഹീറോ ബിജുവിന് രണ്ടാം ഭാഗം ഒരുങ്ങുന്നു
വ്യത്യസ്തമായ ഒരു പൊലീസ് കഥയുമായെത്തി മികച്ച വിജയം സ്വന്തമാക്കിയ ചിത്രമായിരുന്നു ആക്ഷൻ ഹീറോ ബിജു. 2016ൽ പുറത്തിറങ്ങിയ ചിത്രവും ബിജു പൗലോസ് എന്ന പൊലീസുകാരനും ആരാധക മനസ്സിൽ…
Read More » - 22 June
ഞാൻ സിനിമ നടനാകാൻ പ്രധാന കാരണം കാർട്ടൂൺ: രസകരമായ കഥ പറഞ്ഞ് വിജയ് സേതുപതി
തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടനാണ് വിജയ് സേതുപതി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ആരാധക മനസ്സ് കീഴടക്കാൻ വളരെ കുറച്ച് സിനിമകൾ കൊണ്ട് തന്നെ വിജയ് സേതുപതിക്ക് സാധിച്ചു.…
Read More » - 22 June
‘മക്കൾ സെൽവൻ’ എന്ന് ആദ്യം വിളിച്ചത് ഒരു സ്വാമി: വെളിപ്പെടുത്തലുമായി വിജയ് സേതുപതി
ചെന്നൈ: തമിഴ് സിനിമാ പ്രേക്ഷകർക്കൊപ്പം മലയാളികളുടെയും ‘മക്കൾ സെൽവൻ’ ആണ് നടൻ വിജയ് സേതുപതി. താരത്തെക്കുറിച്ചുള്ള വാർത്തകളെല്ലാം തന്നെ വളരെ വേഗത്തിലാണ് ശ്രദ്ധ നേടുന്നത്. ഇപ്പോൾ, ഒരു…
Read More » - 22 June
‘കളിഗമിനാർ’: ചിത്രീകരണം ആരംഭിച്ചു
കൊച്ചി: മിറാക്കിൾ ആൻ്റ് മാജിക്ക് മൂവി ഹൗസിൻ്റെ ബാനറിൽ നവാഗതനായ ഷാജഹാൻ മുഹമ്മദ് സംവിധാനം ചെയ്യുന്ന ‘കളിഗമിനാർ’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജൂൺ ഇരുപത്തിരണ്ട് ബുധനാഴ്ച്ച തിരുവനന്തപുരത്ത്…
Read More » - 22 June
ഹുറാകാൻ കൊടുത്ത് ഉറുസ് വാങ്ങി: ലംബോർഗിനി ഉറുസ് സ്വന്തമാക്കി പൃഥ്വിരാജ്
മലയാള സിനിമതാരങ്ങളിലെ ഏക ലംബോർഗിനി ഉടമയായ പൃഥ്വിരാജ് സുകുമാരന്റെ ഗ്യാരേജിലേക്ക് പുതിയ അതിഥി എത്തിയിരിക്കുകയാണ്. റേഞ്ച് റോവർ, പോർഷെ കെയ്ൻ, ഔഡി, ബിഎംഡബ്ള്യു, മിനി ജോൺ കൂപ്പർ,…
Read More » - 22 June
ഭൂരിപക്ഷം സ്ത്രീകളെപ്പോലെ ഞാനും ഇരയും അതിജീവിതയുമായിട്ടുണ്ട്: മംമ്ത മോഹന്‍ദാസ്
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹൻദാസ്. ഇപ്പോളിതാ, താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. താൻ പറയുന്ന കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നുവെന്നാണ് മംമ്ത…
Read More »