WOODs
- Jun- 2022 -29 June
സൂര്യക്കും കജോളിനും ഓസ്കര് കമ്മിറ്റിയിലേക്ക് ക്ഷണം
തെന്നിന്ത്യൻ താരം സൂര്യക്കും ബോളിവുഡ് താരം കാജോളിനും ഓസ്കര് കമ്മിറ്റിയിലേക്ക് ക്ഷണം. അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്സ് ആൻഡ് സയൻസസില്‍ അംഗമാകാനാണ് ഇരുവരെയും ക്ഷണിച്ചിരിക്കുന്നത്. കമ്മറ്റിയിലേക്ക്…
Read More » - 29 June
നെഞ്ചോട് ചേർത്ത് വെക്കാൻ ‘എന്നും’: മനോഹര ഗാനമെത്തി
ഗുഡ് വെ ക്രിയേഷൻസിന്റെ മ്യൂസിക്കൽ ആൽബം ‘എന്നും’ പുറത്തിറങ്ങി. എന്നും നെഞ്ചോട് ചേർത്ത് വെയ്ക്കാൻ കഴിയുന്ന മനേഹരമായ ഗാനമാണ് റിലീസായത്. പ്രശസ്ത സിനിമാ താരങ്ങളുടെ സോഷ്യൽ മീഡിയ…
Read More » - 29 June
സന്ദീപ് അജിത് കുമാറിന്റെ ക്രൗര്യം: ചിത്രീകരണം ഉടൻ ആരംഭിക്കും
സന്ദീപ് അജിത് കുമാർ സംവിധാനം ചെയ്യുന്ന ക്രൗര്യം എന്ന ചിത്രത്തിൻ്റെ പൂജയും, ഓഡിഷനും മാനന്തവാടിയിൽ നടന്നു. മാനന്തവാടി നഗരസഭ ചെയർ പേഴ്സൺ ശ്രീമതി രത്നവല്ലി പരിപാടിയുടെ ഉദ്ഘാടനം…
Read More » - 29 June
വിജയ് ബാബുവിന്റെ മാസ് എൻട്രി: ‘അമ്മ’യുടെ വീഡിയോയ്ക്കെതിരെ വിമർശനം
രണ്ട് ദിവസം മുൻപാണ് താരസംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡി യോഗം കൊച്ചിയിൽ നടന്നത്. യുവനടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടൻ വിജയ് ബാബുവും യോഗത്തിന് എത്തിയിരുന്നു. ഇതിന്…
Read More » - 29 June
കേരളത്തിന്റെ കമല്‍ ഹാസൻ, അദ്ദേഹം എന്നെ ഒരുപാട് രീതിയില്‍ സ്വാധീനിച്ചു: പൃഥിരാജിനെ കുറിച്ച് വിവേക് ഒബ്രോയ്
പൃഥിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന ചിത്രമാണ് കടുവ. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആദം ജോണിന്റെ സംവിധായകനും…
Read More » - 29 June
ആലിയയ്ക്ക് ഹോളിവുഡിൽ നിന്നും ആശംസ: കമന്റുമായി വണ്ടര്‍ വുമണ്‍
ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. കഴിഞ്ഞ ദിവസമാണ് ഇരുവരും തങ്ങൾക്ക് കുഞ്ഞ് പിറക്കാൻ പോകുന്നു എന്ന സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ…
Read More » - 28 June
ചീട്ടു കളിക്കാനും, മദ്യപിക്കാനുമുള്ള വേദിയല്ല ‘അമ്മ’: ഗണേഷ് കുമാറിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇടവേള ബാബു
കൊച്ചി: ചീട്ടു കളിക്കാനും, മദ്യപിക്കാനുമുള്ള വേദിയല്ല ‘അമ്മ’, എന്ന നടനും എം.എൽ.എയുമായ ഗണേഷ് കുമാറിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി, താര സംഘടനയായ ‘അമ്മ’. ജനറൽ സെക്രട്ടറി ഇടവേള ബാബു…
Read More » - 28 June
‘അമ്മ’യിലേത് മാഫിയാവൽക്കരണം’: താരസംഘടനയ്ക്കെതിരെ രൂക്ഷവിമർശനവുമായി നടി രഞ്ജിനി
കൊച്ചി: ഷമ്മി തിലകനെതിരായ ‘അമ്മ’യുടെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി നടി രഞ്ജിനി രംഗത്ത്. തിലകനേയും ഷമ്മി തിലകനേയും പോലെയുള്ള നിരപരാധികളായ നടൻമാർക്കെതിരായ നടപടികൾ ദൗർഭാഗ്യകരമാണെന്ന്, രഞ്ജിനി തന്റെ ഫേസ്ബുക്ക്…
Read More » - 28 June
വിനയന് ചിത്രത്തില്‍ നിന്ന് പിന്മാറാന് ഇന്നസെന്റും മുകേഷും കൂടി സമ്മര്‍ദ്ദം ചെലുത്തി: ഷമ്മി തിലകന്
കൊല്ലം: സംവിധായകൻ വിനയന്റെ ചിത്രത്തിൽ നിന്നും പിന്മാറുന്നതിനായി, ഇന്നസെന്റും മുകേഷും തന്നെ സമ്മര്‍ദ്ദം ചെലുത്തിയെന്ന് വ്യക്തമാക്കി നടൻ ഷമ്മി തിലകന്. നേരത്തേ, നടന് തിലകനും, വിനയന് സംവിധാനം…
Read More » - 28 June
‘അമ്മ’ എന്ന ക്ലബിൽ അംഗത്വം ആഗ്രഹിക്കുന്നില്ല: അംഗത്വ ഫീസ് തിരിച്ചു വേണമെന്നാവശ്യപ്പെട്ട് ജോയ് മാത്യു
കൊച്ചി: ‘അമ്മ’ എന്ന ക്ലബിൽ അംഗത്വം ആഗ്രഹിക്കുന്നില്ലെന്നും അംഗത്വ ഫീസ് തിരിച്ചു വേണമെന്നും ആവശ്യപ്പെട്ട് ജനറൽ സെക്രട്ടറി ഇടവേള ബാബുവിന് കത്തയച്ച് നടൻ ജോയ് മാത്യു. മാന്യമായ…
Read More »