WOODs
- Jul- 2022 -1 July
‘കുറച്ചു പഠിത്തം… കൂടുതൽ ഉഴപ്പ്…’: പ്രതിഭ ട്യൂട്ടോറിയൽസ് മോഷൻ പോസ്റ്റർ എത്തി
അഭിലാഷ് രാഘവൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് പ്രതിഭ ട്യൂട്ടോറിയൽസ്. ‘കുറച്ചു പഠിത്തം… കൂടുതൽ ഉഴപ്പ്…’ എന്ന ടാഗ്ലൈനോടുകൂടിയാണ് ചിത്രം എത്തുന്നത്. പ്രദീപിന്റെയും ഭരതന്റെയും ടൂട്ടോറിയൽ കോളേജിന്റെ…
Read More » - 1 July
രണ്ട് അസുഖങ്ങളുമായുള്ള പോരാട്ടത്തിലാണ്: ശ്രുതി ഹാസൻ
തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് ശ്രുതി ഹാസൻ. നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെയാണ് ശ്രുതി ആരാധക മനസ്സിൽ ഇടം പിടിച്ചത്. ഇപ്പോളിതാ, ശ്രുതി സമൂഹ മാധ്യമത്തിൽ പങ്കുവച്ച…
Read More » - 1 July
കാസ്റ്റിംഗ് കോളിന്റെ പേരിൽ തട്ടിപ്പ്: ഫേസ്ബുക്ക് കുറിപ്പുമായി സംവിധായകൻ
പ്രശസ്ത ഛായാഗ്രാഹകൻ അരുൺ രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ദേവനന്ദ. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പൂജ നടന്നത്. മുട്ടുവിൻ തുറക്കപ്പെടും, കുരിശ് എന്നീ സിനിമകൾക്ക് ശേഷം…
Read More » - 1 July
റോഷാക്ക് ഓണം റിലീസായി എത്തിയേക്കും: ചിത്രീകരണം പൂർത്തിയായി
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. കെട്ട്യോളാണെന്റെ മാലാഖയ്ക്ക് ശേഷം നിസാം ഒരുക്കുന്ന ചിത്രമാണിത്. ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രം നിർമ്മിക്കുന്നത് മമ്മൂട്ടി…
Read More » - 1 July
ഓരോ സിനിമയും ഓരോ പോരാട്ടങ്ങളാണ്: കുറിപ്പുമായി അടിത്തട്ട് സംവിധായകൻ
ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിജോ ആന്റണി ഒരുക്കിയ അടിത്തട്ട് എന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. കടലിലിന്റെ പശ്ചാത്തലത്തിലുള്ള സംഭവങ്ങളാണ് ചിത്രം…
Read More » - 1 July
കീർത്തി സുരേഷ് – മഹേഷ് ബാബു കൂട്ടുകെട്ട് ഏറ്റെടുത്ത് പ്രേക്ഷകർ: സർക്കാരു വാരി പാട്ട ഹിറ്റ് ചാർട്ടിൽ
കീർത്തി സുരേഷ്, മഹേഷ് ബാബു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പരശുറാം ഒരുക്കിയ ചിത്രമാണ് സർക്കാരു വാരി പാട്ട. മെയ് 12നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. മികച്ച പ്രതികരണമാണ്…
Read More » - 1 July
നായകനായി ധ്യാൻ ശ്രീനിവാസൻ: ചീനാ ട്രോഫി ആരംഭിച്ചു
ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചീനാ ട്രോഫി എന്ന ചിത്രത്തിന് ജൂൺ 30ന് തിരുവനന്തപുരത്ത് തുടക്കമായി. ട്രിവാൻഡ്രം ക്ലബ്ബ് ഹാളിൽ മന്ത്രി സജി ചെറിയാൻ ആദ്യ…
Read More » - 1 July
പ്രണയ കഥയുമായി ഷെയ്നും പവിത്രയും: ഉല്ലാസം ഇന്ന് മുതൽ
ഷെയ്ൻ നിഗത്തെ നായകനാക്കി നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്യുന്ന ഉല്ലാസം ഇന്ന് മുതൽ തിയേറ്ററുകളിൽ പ്രദർശനം തുടങ്ങും. 150 തിയേറ്ററുകളിലാണ് ചിത്രം റിലീസിനെത്തുന്നത്. പ്രണയവും യാത്രയും…
Read More » - 1 July
അന്ന് തിയേറ്ററിൽ കപ്പലണ്ടി വിറ്റു, ഇന്ന് സിനിമ നിർമ്മാതാവ്: ഇത് രാജു ഗോപിയുടെ കഥ
ജോൺസൻ ജോൺ ഫെർണാണ്ടസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സാന്റാക്രൂസ്. നൂറിൻ ഷെരീഫ് ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. കേരളത്തിലെ ഒരു ഡാൻസ് ട്രൂപ്പിന്റെ പശ്ചാത്തലത്തിലാണ് ചിത്രം…
Read More » - 1 July
അനിരുദ്ധിന്റെ മാന്ത്രിക സംഗീതം മലയാളത്തിലേക്ക്: ദിലീപ് ചിത്രത്തിലൂടെ അരങ്ങേറ്റമെന്ന് റിപ്പോർട്ട്
കോളിവുഡിലെ ഹിറ്റ് മേക്കറാണ് അനിരുദ്ധ് രവിചന്ദർ. തന്റെ മാന്ത്രിക സംഗീതം കൊണ്ട് കാണികളെ പിടിച്ചിരുത്താൻ അനിരുദ്ധിന് പ്രത്യേക കഴിവുണ്ട്. ഇപ്പോളിതാ, താരം മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു…
Read More »