WOODs
- Jul- 2022 -5 July
വിശദീകരണം തേടി ‘അമ്മ’: കൃത്യമായ മറുപടി നൽകിയെന്ന് ഷമ്മി തിലകൻ
നടൻ ഷമ്മി തിലകനോട് താരസംഘടനയായ ‘അമ്മ’ വിശദീകരണം തേടി. അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ടാണ് നടനോട് വിശദീകരണം ആവശ്യപ്പെട്ടത്. ‘അമ്മ’യുടെ യോഗം മൊബൈലിൽ പകർത്തി എന്നതാണ് വിശദീകരണം തേടാനുള്ള…
Read More » - 5 July
പൃഥ്വിരാജിന്റെ കടുവയിലെ പ്രൊമോ സോങ് എത്തി
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. ‘കടുവക്കുന്നേൽ കുറുവച്ചൻ’ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും…
Read More » - 5 July
ആലിയ ഭട്ടിനൊപ്പം റോഷൻ മാത്യു: ഡാർലിങ്സ് ടീസർ എത്തി
ജസ്മിത് കെ റീൻ സംവിധാനം ചെയ്യുന്ന ഡാർലിങ്സിന്റെ ടീസർ റിലീസ് ചെയ്തു. ആലിയ ഭട്ടാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. മലയാളി നടൻ റോഷൻ മാത്യുവും ചിത്രത്തിൽ…
Read More » - 5 July
എ ആർ റഹ്മാന്റെ സംഗീതവും ശബ്ദവും: കോബ്രയിലെ പുതിയ ഗാനം എത്തി
തെന്നിന്ത്യൻ നടൻ വിക്രമിനെ നായകനാക്കി ആർ അജയ് ജ്ഞാനമുത്തു ഒരുക്കുന്ന ചിത്രമാണ് കോബ്ര. ഡിമോന്റി കോളനി, ഇമൈക്ക നൊടികൾ എന്നീ സിനിമകൾക്ക് ശേഷമാണ് അജയ് കോബ്രയുമായി എത്തുന്നത്.…
Read More » - 5 July
ശൈവ ഭക്തരായ ചോളന്മാർക്കെന്തിന് വൈഷ്ണവ തിലകം: പൊന്നിയിൻ സെൽവനെതിരെ സോഷ്യൽ മീഡിയ
മണിരത്നത്തിന്റെ സ്വപ്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. കൽക്കി കൃഷ്ണമൂർത്തിയുടെ നോവലിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചരിത്ര പ്രാധാന്യമുള്ള ചിത്രത്തിൽ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. രണ്ട്…
Read More » - 5 July
ആഴ്ചയിൽ ഒരു ദിവസം തിയേറ്ററുകൾ നാടകങ്ങൾക്ക് വിട്ടുകൊടുക്കാൻ തയ്യാറുണ്ടോ: ചോദ്യവുമായി ഹരീഷ് പേരടി
തിയേറ്ററുകൾ ആഴ്ചയിൽ ഒരു ദിവസം നാടകങ്ങൾക്ക് വിട്ടുകൊടുക്കാൻ തയ്യാറുണ്ടോ എന്ന ചോദ്യമുയർത്തി നടൻ ഹരീഷ് പേരടി. നാടകക്കാർ റെഡിയാണെന്നും തിയേറ്റർ ഉടമകൾ തയ്യാറാണോ എന്നുമാണ് അദ്ദേഹം ചോദിക്കുന്നത്.…
Read More » - 5 July
ഷിയാ മുസ്ലീങ്ങളുടെ മതവികാരം വ്രണപ്പെടുത്തി: മാപ്പ് പറഞ്ഞ് ബോളിവുഡ് ചിത്രം ‘ഖുദാ ഹാഫിസ് 2’ ന്റെ നിർമ്മാതാക്കൾ
മുംബൈ: ബോളിവുഡ് ചിത്രമായ ‘ഖുദാ ഹാഫിസ് 2 – അഗ്നി പരീക്ഷ’യിലെ ഗാനത്തിലെ ചില വരികൾ തങ്ങളുടെ മതപരമായ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ഷിയാ മുസ്ലീം സമുദായാംഗങ്ങൾ പരാതിപ്പെട്ടതിനെ…
Read More » - 4 July
ആർ.ആർ.ആർ സ്വവർഗ പ്രണയകഥ: ആലിയ ഭട്ട് വെറും ഉപകരണമായിരുവെന്ന് റസൂൽ പൂക്കുട്ടി
കൊച്ചി: സൂപ്പർതാരങ്ങളായ രാംചരൺ ജൂനിയർ എൻ.ടി.ആറിർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ആർ.ആർ.ആർ എന്ന ചിത്രത്തിനെതിരെ വിവാദ പരാമർശവുമായി ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി…
Read More » - 4 July
മികച്ച സംവിധായകർക്കൊപ്പമാണ് മാധവന്റെ സ്ഥാനം: റോക്കട്രി തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയെന്ന് രജനികാന്ത്
നീണ്ട കാത്തിരിപ്പിനൊടുവിൽ നടൻ മാധവൻറെ ആദ്യ സംവിധാന സംരംഭമായ റോക്കട്രി: ദി നമ്പി ഇഫക്ട് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഐ.എസ്.ആർ.ഒ മുൻ ഉദ്യോഗസ്ഥനായിരുന്ന…
Read More » - 4 July
നികുതി കൃത്യമായി അടച്ചു: കേന്ദ്രത്തിന്റെ പ്രത്യേക അംഗീകാരം നേടി മഞ്ജു വാര്യർ
ജിഎസ്ടി നികുതി കൃത്യമായി ഫയൽ ചെയ്യുകയും അടയ്ക്കുകയും ചെയ്തതിന് മഞ്ജു വാര്യർക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. സർട്ടിഫിക്കറ്റ് നൽകിയാണ് സർക്കാർ മഞ്ജുവിനെ അഭിനന്ദിച്ചത്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ…
Read More »