WOODs
- Jul- 2022 -14 July
ഇന്ദിരാ ഗാന്ധിയായി കങ്കണ, അതിഗംഭീര മേക്കോവർ: എമർജൻസി ടീസർ എത്തി
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് എമർജൻസി. നടി കങ്കണയാണ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇന്ദിരാ ഗാന്ധിയായി ചിത്രത്തിൽ അഭിനയിക്കുന്നതും കങ്കണ…
Read More » - 14 July
ആദിത്യ കരികാലനായി അഞ്ച് ഭാഷകളിലും ഡബ്ബ് ചെയ്ത് വിക്രം: വീഡിയോ വൈറൽ
മണിരത്നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് പൊന്നിയിൻ സെൽവൻ. ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വപ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്നം പൊന്നിയിൻ സെൽവൻ…
Read More » - 14 July
പരാജയമായിരുന്നെങ്കിലും ആ ചിത്രം എന്റെ നെഞ്ചോട് ചേർന്ന് നിൽക്കുന്നു: മുരളി ഗോപി
മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയന് കൃഷ്ണകുമാർ ഒരുക്കിയ ചിത്രമായിരുന്നു ടിയാന്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, മുരളി ഗോപി എന്നിവരായിരുന്നു ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. 2017ല്‍ റിലീസ് ചെയ്ത…
Read More » - 14 July
കൂട്ടുകാരന്റെ മകന്റെ പിറന്നാൾ ആഘോഷമാക്കി മോഹൻലാൽ: സമൂഹ മാധ്യമങ്ങളിൽ വൈറലായി വീഡിയോ
മോഹന്‍ലാലും വ്യവസായി സമീര്‍ ഹംസയും തമ്മിലുള്ള സൗഹൃദം പലപ്പോളും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിട്ടുള്ളതാണ്. സമീര്‍ ഹംസയുടെ കുടുംബവുമായും മോഹൻലാലിന് വളരെ അടുത്ത ബന്ധമാണുള്ളത്. ഇപ്പോളിതാ, സമീര്‍ ഹംസയുടെ…
Read More » - 14 July
ഡെപ്യൂട്ടി സ്പീക്കറാണ്, നടനുമാണ്: അഭിനയിച്ച ചിത്രത്തിലെ രംഗം പങ്കുവെച്ച് ചിറ്റയം ഗോപകുമാര്‍
പൊതുപ്രവർത്തകൻ എന്ന നിലയിൽ എല്ലാവർക്കും പരിചിതനായ വ്യക്തിയാണ് ചിറ്റയം ഗോപകുമാര്‍. എന്നാൽ, അദ്ദേഹം ഒരു അഭിനേതാവാണെന്ന വിവരം പലർക്കും പുതിയ അറിവായിരിക്കും. ഇപ്പോളിതാ, താന്‍ അഭിയിച്ച പുതിയ…
Read More » - 14 July
‘എന്നെപ്പറ്റി വന്ന ഏറ്റവും പ്രോപ്പറായ റൂമര്‍ അതാണ്’: വെളിപ്പെടുത്തലുമായി സംയുക്ത മേനോന്
കൊച്ചി: തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സംയുക്ത മേനോന്. ഇപ്പോൾ, മലയാള ചിത്രങ്ങള്‍ക്ക് പുറമേ അന്യഭാഷാ ചിത്രങ്ങളിലും താരം തന്റെ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. ധനുഷ് നായകനാവുന്ന വാത്തി…
Read More » - 13 July
പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘നച്ചത്തിരം നഗര്‍ഗിരത്’: പ്രധാന വേഷത്തിൽ കാളിദാസ് ജയറാം, പ്രൊമൊ വീഡിയോ പുറത്ത്
ചെന്നൈ: പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘നച്ചത്തിരം നഗര്‍ഗിരത്’ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമൊ വീഡിയോ പുറത്ത്. ചിത്രത്തില്‍ കാളിദാസ് ജയറാം ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു.…
Read More » - 13 July
മധുരമുള്ള സ്വപ്നം യാഥാർത്ഥ്യമാകുന്നു: പുതിയ സംരംഭവുമായി രമേശ് പിഷാരടി
ടെലിവിഷൻ പരിപാടികളിലൂടെ മലയാളികൾക്ക് പരിചിതനായ താരമാണ് രമേഷ് പിഷാരടി. പിന്നീട് കോമഡി നമ്പറുകളുമായി സിനിമയിലും രമേഷ് പിഷാരടി എത്തി. സംവിധായകന്റെ കുപ്പായവും രമേശ് അണിഞ്ഞു. അടുത്തിടെ റിലീസ്…
Read More » - 13 July
ഏറെ സവിശേഷതകളുമായി സസ്പെൻസ് ത്രില്ലർ ‘നീലരാത്രി’: ട്രെയ്ലർ പുറത്ത്
കൊച്ചി: ഭഗത് മാനുവല്‍, ഹിമ ശങ്കരി, വൈഗ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സസ്പെന്‍സ് ത്രില്ലര്‍ ‘നീലരാത്രി ‘ ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. സംഭാഷണമില്ലാതെ അവതരിപ്പിക്കുന്നു എന്നതാണ്…
Read More » - 13 July
ബോക്സ് ഓഫീസിൽ കുതിച്ച് കടുവ: ആറാം ദിനത്തിൽ മാത്രം നേടിയത് 14.2 കോടി
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ ബോക്സ് ഓഫീസിൽ കുതിക്കുന്നു. റിലീസ് ചെയ്ത് ആറ് ദിവസങ്ങൾ കൊണ്ട് ആഗോളതലത്തിൽ 30 കോടിയ്ക്ക് മുകളിലാണ് സിനിമയുടെ…
Read More »