WOODs
- Jul- 2022 -14 July
സുരേഷ് ഗോപി – ജോഷി ചിത്രം പാപ്പൻ ഈ മാസം എത്തും: റിലീസ് തിയതി പ്രഖ്യാപിച്ചു
നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പൻ. സലാം കാശ്മീർ എന്ന ചിത്രത്തിന് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന പാപ്പനിൽ…
Read More » - 14 July
അനൂപ് മേനോനും സുരഭി ലക്ഷ്മിയും ഒന്നിക്കുന്ന പത്മ: ട്രെയ്ലർ എത്തി
അനൂപ് മേനോനും സുരഭി ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങാളാകുന്ന ചിത്രമാണ് പത്മ. അനൂപ് മേനോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നതും നിർമ്മിക്കുന്നതും. അനൂപ് മേനോൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപിന്റെ…
Read More » - 14 July
ഉർവശിയും ഇന്ദ്രൻസും കേന്ദ്രകഥാപാത്രങ്ങളായി ‘ജലധാര പമ്പ്സെറ്റ് സിൻസ് 1962’: ചിത്രത്തിന് തുടക്കം കുറിച്ചു
കൊച്ചി: ഇന്ദ്രൻസ്, ഉർവശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന ‘ജലധാര പമ്പ്സെറ്റ് സിൻസ് 1962’ എന്ന ചിത്രത്തിന്റെ പൂജ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽവെച്ച്…
Read More » - 14 July
മലമുകളിലെ കൊലപാതകവും അന്വേഷണവും, വ്യത്യസ്ത പ്രകടനവുമായി സൗബിൻ: ഇലവീഴാപൂഞ്ചിറ നാളെ മുതൽ
ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ പ്രമുഖ തിരക്കഥാകൃത്ത് ഷാഹി കബീർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇലവീഴാപൂഞ്ചിറ. സൗബിൻ ഷാഹിറാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി…
Read More » - 14 July
ക്ലീനായി തീയേറ്ററിലേക്ക്: നിവിൻ പോളി ചിത്രം മഹാവീര്യറിന് ക്ലീൻ ‘യു’ സർട്ടിഫിക്കറ്റ്
കൊച്ചി: നിവിൻ പോളി ചിത്രം മഹാവീര്യറിന് ക്ലീൻ യു സർട്ടിഫിക്കറ്റ് നൽകി സെൻസർ ബോർഡ്. പോളി ജൂനിയർ പിക്ചേഴ്സ്, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ നിവിൻ…
Read More » - 14 July
നമ്മുടെ ഈ ദ്വീപിന് സ്വാതന്ത്ര്യം ലഭിച്ചിട്ടുണ്ടോ: ലക്ഷദ്വീപിലെ ജീവിതവും സമരവും പറഞ്ഞ് ഫ്ലഷ്
ഐഷ സുൽത്താന രചനയും സംവിധാനവും നിർവ്വഹിച്ച ഫ്ലഷ് എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ലക്ഷദ്വീപ് നിവാസികളുടെ അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള സമരവും പോരാട്ടവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം എന്നാണ്…
Read More » - 14 July
‘ഞാൻ അഭിനയിക്കാത്ത പല രംഗങ്ങളും കൂട്ടിച്ചേർത്ത് മോശം രീതിയിലാണ് ആ ചിത്രം പുറത്ത് വന്നത്’: കൃപ
കൊച്ചി: ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലെ ബാലതാരമായി മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് കൃപ. തുടർന്ന്, ചില നായിക കഥാപാത്രങ്ങളും ചെയ്ത താരം ഇടയ്ക്ക് ചാനൽ…
Read More » - 14 July
‘ഏജന്റി’ല്‍ വില്ലനായി മമ്മൂട്ടി?: ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
കൊച്ചി: തെന്നിന്ത്യന്‍ യുവ താരം അഖില്‍ അക്കിനേനി നായകനാകുന്ന ‘ഏജന്റ്’ പാന്‍ ഇന്ത്യന്‍ റിലീസിന് ഒരുങ്ങുന്നു. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്,…
Read More » - 14 July
തമിഴ് അരങ്ങേറ്റത്തിന് ഒരുങ്ങി മാധവ് രാമദാസൻ: നായകനായി ശരത് കുമാർ
മേൽവിലാസം, അപ്പോത്തിക്കിരി, ഇളയരാജ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ മാധവ് രാമദാസൻ തമിഴിലേക്ക്. ശരത് കുമാറിനെ നായകനാക്കി തന്റെ ആദ്യ തമിഴ് ചിത്രം ഒരുക്കുന്നു എന്ന സന്തോഷ…
Read More » - 14 July
നയൻതാര – വിഘ്നേഷ് വിവാഹം സംപ്രേഷണം ചെയ്യുന്നതിൽ നിന്ന് നെറ്റ്ഫ്ലിക്സ് പിൻമാറിയെന്ന് റിപ്പോർട്ട്
നടി നയൻതാരയുടെയും സംവിധായകൻ വിഘ്നേഷ് ശിവന്റെയും വിവാഹം സംപ്രേഷണം ചെയ്യുന്നതിൽ നിന്ന് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് പിൻമാറിയെന്ന് റിപ്പോർട്ടുകൾ. 25 കോടി രൂപയ്ക്കായിരുന്നു വിവാഹത്തിന്റെ സംപ്രേഷണാവകാശം നെറ്റ്ഫ്ലിക്സിന്…
Read More »