WOODs
- Jul- 2022 -25 July
ഷെയ്ൻ നിഗവും വിനയ് ഫോർട്ടും പിന്നെ അതിസുന്ദരമായ ഫ്രെയിമുകളും: ബർമുഡ ടീസർ എത്തി
ഷെയ്ൻ നിഗം, വിനയ് ഫോർട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബർമുഡ. കശ്മീരി നടി ഷെയ്ലീ കൃഷൻ ആണ്…
Read More » - 25 July
തീ പാറുന്ന ആക്ഷൻ, പൊലീസ് വേഷത്തിൽ വിശാൽ: ‘ലാത്തി’ ടീസർ എത്തി
തമിഴ് ആക്ഷൻ ഹീറോ വിശാൽ നായകനാകുന്ന പുതിയ ചിത്രമാണ് ‘ലാത്തി’. എ വിനോദ് കുമാർ ആണ് സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. പൊലീസ് ഉദ്യോഗസ്ഥനായിട്ട് ആണ് ചിത്രത്തിൽ…
Read More » - 25 July
അങ്ങനെ ചെയ്യാൻ രാഷ്ട്രീയ സിനിമയെടുക്കുന്നതിനേക്കാൾ ധൈര്യം വേണം: ഇന്ദു വി എസിനെ അഭിനന്ദിച്ച് കെ ആർ മീര
വിജയ് സേതുപതിയെയും നിത്യ മേനോനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഇന്ദു വി എസ് ഒരുക്കുന്ന ചിത്രമാണ് 19 (1) (എ). ഇന്ദ്രജിത്ത് സുകുമാരൻ, ഇന്ദ്രൻസ് എന്നിവരും ചിത്രത്തിൽ പ്രധാന…
Read More » - 25 July
കൊലപാതക കഥയുമായി ‘ഹൈവേ 2’: സുരേഷ് ഗോപിയോടൊപ്പം പാർവതിയും അനുപമയും
സുരേഷ് ഗോപിയെ നായകനാക്കി ജയരാജ് ഒരുക്കുന്ന ചിത്രമാണ് ‘ഹൈവേ 2’. ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. മിസ്റ്ററി ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമായിരിക്കും ഒരുങ്ങുന്നത് എന്ന…
Read More » - 24 July
‘സംഗീതം ഹൃദയത്തെ തൊടണം, ഹൃദയത്തിൽ നിന്നു വരണം’: നഞ്ചിയമ്മയ്ക്ക് പിന്തുണയുമായി ശ്വേത മേനോൻ
ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് നഞ്ചിയമ്മയ്ക്ക് എതിരെയുള്ള വിമർശനങ്ങളിൽ പ്രതികരണവുമായി കൂടുതൽ ചലച്ചിത്ര പ്രവർത്തകർ രംഗത്തെത്തുകയാണ്. ഇപ്പോളിതാ, നഞ്ചിയമ്മയെ പിന്തുണച്ച് എത്തിയിരിക്കുകയാണ് നടി ശ്വേത മേനോൻ. സംഗീതം…
Read More » - 24 July
‘നഞ്ചിയമ്മയ്ക്ക് കിട്ടിയ അവാർഡ് പലരുടെയും കുരുവിന് കിട്ടിയ അടിയായി പോയി’: സംവിധായകന്റെ കുറിപ്പ്
നഞ്ചിയമ്മയുടെ പാട്ട് അവാർഡ് നേടിയതിനു പിന്നിൽ ഇത്തരം നിരവധി കാരണങ്ങൾ ഉണ്ടാവാം
Read More » - 24 July
അദ്ദേഹം ഭയങ്കര റൊമാന്റിക് ആയ നടനാണ്, പതിനാറുകാരന്റെ മനസ്സാണ്: നൈല ഉഷ പറയുന്നു
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നൈല ഉഷ. നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെയാണ് നൈല മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചത്. സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ജോഷി ഒരുക്കുന്ന പാപ്പൻ…
Read More » - 24 July
‘അങ്ങനെയും ചില സിനിമകളുണ്ട്, ഒരു തവണ കണ്ടാൽ എല്ലാം തുറന്ന് വയ്ക്കാത്തവ’: മഹാവീര്യരെ കുറിച്ച് ലാൽ ജോസ്
നിവിൻ പോളി, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത മഹാവീര്യർ എന്ന സിനിമ കഴിഞ്ഞ ദിവസമാണ് തിയേറ്ററിൽ എത്തിയത്. മികച്ച പ്രതികരണമാണ്…
Read More » - 24 July
പുരസ്കാര നിറവിൽ തിങ്കളാഴ്ച നിശ്ചയം: രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന് സംവിധായകൻ
ദേശീയ പുരസ്കാരത്തിന്റെ തിളക്കത്തിലാണ് തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രം. സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത സിനിമയ്ക്ക് നേരത്തെ സംസ്ഥാന പുരസ്കാരവും ലഭിച്ചിരുന്നു. പ്രണയവും പാട്ടും സമകാലിക രാഷ്ട്രീയവുമെല്ലാം…
Read More » - 24 July
ആത്മാവ് തുറന്നു പാടുന്ന പാട്ടാണ് നഞ്ചിയമ്മയുടേത്, വിമർശനം ബാലിശമാണ്: രശ്മി സതീഷ്
മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നഞ്ചിയമ്മയ്ക്ക് നൽകിയതിന് ശേഷം ചില കോണുകളിൽ നിന്ന് ഇതിനെതിരെ വിമർശനം ഉയർന്നിരുന്നു. ഇപ്പോളിതാ, നഞ്ചിയമ്മയ്ക്ക് പിന്തുണയുമായി ഗായിക രശ്മി സതീഷ് രംഗത്തെത്തിയിരിക്കുകയാണ്.…
Read More »