WOODs
- Aug- 2022 -11 August
ഷൂട്ടിങ്ങിനിടയിൽ അപകടം: നടൻ വിശാലിന് പരിക്ക്
സിനിമ ചിത്രീകരണത്തിനിടെ തമിഴ് നടൻ വിശാലിന് പരിക്കേറ്റു. ‘മാർക്ക് ആന്റണി’ എന്ന ചിത്രത്തിലെ ആക്ഷൻ രംഗത്തിന്റെ ചിത്രീകരണത്തിനിടെ കാൽമുട്ടിനാണ് വിശാലിന് പരിക്കേറ്റത്. അപകടത്തെ തുടർന്ന് വിശാലിനെ അടുത്തുള്ള…
Read More » - 11 August
കലാമർമ്മം മനസ്സിലാകാത്തവർ കൊണ്ട് കേസ് കൊട്: ശാരദകുട്ടി
കുഞ്ചാക്കോ ബോബനെ നായകനായി രതീഷ് ബാലകൃഷ്ണ പൊതുവാൾ ഒരുക്കിയ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ‘തിയറ്ററുകളിലേക്കുള്ള…
Read More » - 11 August
ഒരു വാചകത്തിന്റെ പേരിൽ സിനിമയ്ക്കെതിരെ തിരിയുന്നുവെങ്കിൽ നമ്മുടെ പോക്ക് ശരിയല്ല: ബാദുഷ
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന് പൊതുവാൾ ഒരുക്കിയ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രം തിയേറ്ററിൽ എത്തിയിരിക്കുകയാണ്. റിലീസിന് മുൻപായി അണിയറ പ്രവർത്തകർ പുറത്ത്…
Read More » - 11 August
ഒരു സിനിമ പരസ്യത്തെപ്പോലും ഭയക്കുന്നെങ്കിൽ നിങ്ങൾക്ക് സാരമായ എന്തോ ബാധിച്ചിരിക്കുന്നു: ബെന്യാമിൻ
റോഡുകളിലെ കുഴികളെ പരിഹസിച്ച് കുഞ്ചാക്കോ ബോബൻ നായകനാകുന്ന പുതിയ സിനിമ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ റിലീസ് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു. ഇതിന്…
Read More » - 11 August
‘സബാഷ് ചന്ദ്രബോസ്’ സിനിമക്കെതിരെ ആസൂത്രിത പ്രചാരണം: സംവിധായകൻ
വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി വി സി അഭിലാഷ് സംവിധാനം ചെയ്ത ‘സബാഷ് ചന്ദ്രബോസ്’ അടുത്തിടെയാണ് തിയേറ്ററിൽ എത്തിയത്. ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ധര്മ്മജന് ബോല്‍ഗാട്ടി, സുധി…
Read More » - 11 August
അതുകൊണ്ട് ഞാൻ ട്വിറ്ററിൽ ഇല്ല: ട്വിറ്റർ ഉപേക്ഷിച്ചതിന്റെ കാരണം പറഞ്ഞ് കരീന കപൂർ
ബോളിവുഡ് സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് കരീന കപൂർ. ആമിർ ഖാൻ കേന്ദ്ര കഥാപാത്രമായെത്തിയ ലാൽ സിംഗ് ഛദ്ദയാണ് കരീനയുടേതായി റിലീസ് ചെയ്ത പുതിയ ചിത്രം. ചിത്രത്തിനെതിരെ…
Read More » - 11 August
പുരുഷനെപ്പോലെ തന്നെ എല്ലാ സുഖങ്ങളും വികാരങ്ങളും സ്ത്രീകളുടെയും അവകാശമാണ്, മാറ്റങ്ങളെ ഉൾക്കൊള്ളാൻ ആരംഭിക്കൂ: സ്വാസിക
റേഷാൻ മാത്യു, സ്വാസിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചതുരം. സിനിമ ആഗസ്റ്റിൽ തന്നെ റിലീസ് ചെയ്യുമെന്ന് സിദ്ധാർത്ഥ് അടുത്തിടെ സോഷ്യൽ…
Read More » - 11 August
ആലിയ ഭട്ടിന്റെ ഡാർലിംഗ്സ് തെന്നിന്ത്യൻ ഭാഷകളിലും എത്തുന്നു
ആലിയ ഭട്ടിനെ കേന്ദ്ര കഥാപാത്രമാക്കി ജാസ്മീത് കെ റീൻ സംവിധാനം ചെയ്ത ചിത്രമാണ് ഡാർലിംഗ്സ്. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റെഡ് ചില്ലീസ്…
Read More » - 10 August
വൻ ജനക്കൂട്ടം: പ്രൊമോഷൻ നടത്താനാകാതെ മടങ്ങി തല്ലുമാല ടീം, കോഴിക്കോടിന്റെ സ്നേഹത്തിന് നന്ദിയെന്ന് ടൊവിനോ
തല്ലുമാലയുടെ പ്രൊമോഷന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടത്താന്‍ തീരുമാനിച്ച പരിപാടി ജനത്തിരക്ക് കാരണം മുടങ്ങി. അണിയറ പ്രവര്‍ത്തകര്‍ക്ക് ജനത്തിരക്ക് കാരണം പ്രൊമോഷന് പരിപാടി നടത്താൻ കഴിഞ്ഞില്ല.…
Read More » - 10 August
രക്ഷാബന്ധൻ കണ്ട് കണ്ണ് നിറയാതെ തിയേറ്ററിൽ നിന്ന് ഇറങ്ങാൻ കഴിയുമോ: വെല്ലുവിളിച്ച് ട്വിങ്കിൾ ഖന്ന
അക്ഷയ് കുമാറിനെ നായകനാക്കി ആനന്ദ് റായ് ഒരുക്കുന്ന പുതിയ ചിത്രമാണ് രക്ഷാബന്ധൻ. ഓഗസ്റ്റ് 11നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സീ സ്റ്റുഡിയോസ്, കളർ യെല്ലോ പ്രൊഡക്ഷൻസ്, കേപ്പ്…
Read More »