WOODs
- Aug- 2022 -9 August
സുരാജിന്റെ ത്രില്ലർ ചിത്രം: ‘ഹെവൻ’ ഒടിടി റിലീസിന് ഒരുങ്ങുന്നു
ജനഗണമന എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂട് വീണ്ടും പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് ‘ഹെവൻ’. നവാഗതനായ ഉണ്ണി ഗോവിന്ദ്രാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.…
Read More » - 9 August
ഞാൻ പോലും അറിയാതെ എന്റെ പേര് മൂരിയായി: മുഹ്സിൻ പരാരി പറയുന്നു
ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ തോമസ് ചിത്രമാണ് ‘തല്ലുമാല’. ഓഗസ്റ്റ് 12നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ഖാലിദ് റഹ്മാൻ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. കല്യാണി പ്രിയദർശൻ ആണ്…
Read More » - 9 August
ഇത് ഏത് കോത്താഴത്ത് നടക്കുന്ന കാര്യമാണ്?: കടുവയെ വിമർശിച്ച് ഡോ. സി ജെ ജോൺ
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ ചിത്രമാണ് കടുവ. റിലീസിന് പിന്നാലെ ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ചും അവരുടെ മാതാപിതാക്കളെക്കുറിച്ചുമുള്ള സംഭാഷണവുമായി ബന്ധപ്പെട്ട് ചിത്രം വിവാദങ്ങളിൽ നിറഞ്ഞിരുന്നു. അതിന് പിന്നാലെ…
Read More » - 9 August
ഇൻഡോ ഫ്രഞ്ച് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനായി വിജയ് സേതുപതി
ഇൻഡോ ഫ്രഞ്ച് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനായി വിജയ് സേതുപതി തെരഞ്ഞെടുക്കപ്പെട്ടു. ‘മാമനിതൻ’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് വിജയ് സേതുപതി മികച്ച നടനായത്. മികച്ച ചിത്രത്തിനുള്ള…
Read More » - 9 August
ഇന്ത്യൻ 2വിൽ നന്ദു പൊതുവാളും: നെടുമുടി വേണുവിന്റെ ഭാഗങ്ങൾ പൂർത്തിയാക്കുക നന്ദുവെന്ന് റിപ്പോർട്ട്
കമൽ ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ശങ്കർ ഒരുക്കുന്ന ഇന്ത്യൻ 2 എന്ന ചിത്രത്തിൽ മലയാള നടൻ നന്ദു പൊതുവാളും അഭിനയിക്കുമെന്ന് റിപ്പോർട്ട്. അന്തരിച്ച നടൻ നെടുമുടി വേണുവിന്…
Read More » - 9 August
മണവാളൻ വസീം ആയി ടൊവിനോ എത്തുന്നു: ഗംഭീര പ്രൊമോഷൻ പരിപാടികളുമായി തല്ലുമാല ടീം
മാസ് സിനിമകളിലേക്ക് മലയാള സിനിമ ഒരിടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ച് വരുന്ന സമയമാണിത്. കടുവയും, പാപ്പനും തിയേറ്ററുകളിൽ വലിയ വിജയമായത് തന്നെ പ്രേക്ഷകർ അത്തരം സിനിമകൾ കാണാൻ…
Read More » - 9 August
ഞാൻ ആ പഴയ കാലം ഓർത്ത് പോയി, ഇനിയും ഞങ്ങൾക്ക് ഒരുപാട് ദൂരം പോകാനുണ്ട്: വികാരനിർഭരമായ കുറിപ്പുമായി ബിബിൻ ജോർജ്
വിഷ്ണു ഉണ്ണികൃഷ്ണൻ, ജോണി ആന്റണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വി സി അഭിലാഷ് ഒരുക്കിയ സബാഷ് ചന്ദ്രബോസ് എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററിൽ എത്തിയത്. മികച്ച…
Read More » - 9 August
ബോളിവുഡ് സിനിമ ലോകത്ത് ഐക്യമില്ല: ബഹിഷ്കരണ ക്യാംപെയ്നുകളെ കുറിച്ച് അനുരാഗ് കശ്യപ്
ബോളിവുഡ് സിനിമ ലോകത്തെ ഐക്യമില്ലായ്മയുടെ ഉദാഹരണമാണ് സിനിമകൾ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്ത് ഓൺലൈനിൽ ക്യാംപെയ്നുകൾ സംഘടപ്പിക്കുന്നതെന്ന് സംവിധായകൻ അനുരാഗ് കശ്യപ്. റിലീസിന് ഒരുങ്ങുന്ന ‘ലാൽ സിങ് ഛദ്ദ’,…
Read More » - 9 August
നയൻതാര: ബിയോണ്ട് ദി ഫെയറിടെയ്ൽ, നയൻസ് – വിക്കി വിവാഹത്തിന്റെ പ്രൊമോ വീഡിയോ പുറത്ത്
പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന നയൻതാര – വിഘ്നേഷ് വിവാഹ ഡോക്യുമെന്ററിയുടെ പ്രൊമോ വീഡിയോ പങ്കുവച്ച് നെറ്റ്ഫ്ലിക്സ്. ‘നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ’ എന്നാണ് ഡോക്യുമെന്ററിയുടെ പേര്. നെറ്റ്ഫ്ലിക്സ്…
Read More » - 9 August
ധനുഷിനെ പ്രണയിക്കാൻ പഠിപ്പിച്ച് നിത്യ മേനോൻ: ‘തിരുചിത്രമ്പലം’ റിലീസിന് ഒരുങ്ങുന്നു
ധനുഷ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തിരുചിത്രമ്പലം’. ഡെലിവറി ബോയ് ആയ തിരുചിത്രമ്പലം എന്ന കഥാപാത്രത്തെയാണ് ധനുഷ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മിത്രൻ ജവഹർ ആണ് ചിത്രം സംവിധാനം…
Read More »