WOODs
- Aug- 2022 -10 August
ഫ്രഷ് ആയിട്ട് ഒരു സിനിമ കാണുന്നതു പോലെ എൻജോയ് ചെയ്യാൻ പറ്റും, തല്ലുമാല പ്രേക്ഷകർക്കൊപ്പം കാണും: ടൊവിനോ
ടൊവിനോ തോമസും കല്യാണി പ്രിയദർശനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് തല്ലുമാല. ഖാലിദ് റഹ്മാൻ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ…
Read More » - 10 August
വർഷത്തിലൊരിക്കൽ അങ്ങനെ ചെയ്താൽ അഹങ്കാരം ഉണ്ടാവില്ല, മിമിക്രി കൊണ്ട് എന്താണോ നേടാനുള്ളത് അത് ഞാൻ നേടി: ടിനി ടോം
മിമിക്രിയിലൂടെ സിനിമയിലെത്തിയ നടനാണ് ടിനി ടോം. ടെലിവിഷൻ ചാനലുകളിൽ കോമഡി സംബന്ധമായ പരിപാടികളിൽ ടിനി ടോമിന്റെ സാന്നിധ്യം ശ്രദ്ധേയമാണ്. എന്നാൽ, അടുത്തിടെയായി സോഷ്യൽ മീഡിയയിൽ ട്രോളന്മാരുടെ സ്ഥിരം…
Read More » - 10 August
സ്വന്തം വീട് താജ്മഹലാക്കി സിനിമ ചിത്രീകരിച്ച് സംവിധായകൻ: എ.കെ.ബി കുമാറിന്റെ സിനിമ തിയേറ്ററിലേക്ക്
സ്വന്തം ഭവനം താജ്മഹലിൻ്റെ മാതൃകയിൽ കെട്ടിയുയർത്തുകയും, അതിലെ നാല് മിനാരങ്ങൾ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരസൈനികർക്ക് സമർപ്പിക്കുകയും ചെയ്ത ദേശാഭിമാനിയായ സംവിധായകനാണ് ആലപ്പുഴക്കാരനായ എ.കെ.ബി കുമാർ.…
Read More » - 10 August
വിക്രമിൽ ഡില്ലിയുടെ മുഖം കാണിക്കാത്തതിന് പിന്നിലെ രഹസ്യം ഇതാണ്: കാർത്തി പറയുന്നു
കമൽ ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രമായിരുന്നു വിക്രം. സിനിമയിൽ കാർത്തിയെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്ത കൈദിയിലെ ചില രംഗങ്ങളും ഉൾപ്പെടുത്തിയിരുന്നു. ഡില്ലി…
Read More » - 10 August
ശരീരത്തിന് മാത്രമാണ് അസുഖം ബാധിച്ചിരിക്കുന്നത്, മനസ്സിനില്ല: അസുഖ ബാധിതയായിട്ടും ‘എമർജൻസി’യുടെ സെറ്റിലെത്തി കങ്കണ
മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ജീവിതം പ്രമേയമാക്കി കങ്കണ ഒരുക്കുന്ന സിനിമയാണ് ‘എമർജൻസി’. ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകൾക്കിടയിൽ കങ്കണയ്ക്ക് ഡെങ്കി പിടിപെട്ടിരുന്നു. തുടർന്ന് ആരോഗ്യം മോശമായതോടെ നടി…
Read More » - 10 August
കടുത്ത മാനസിക സംഘർഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്, ഉറങ്ങാൻ കഴിയുന്നില്ല: ആമിർ ഖാൻ
ആമിർ ഖാൻ, കരീന കപൂർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെയെത്തുന്ന ചിത്രമാണ് ‘ലാൽ സിംഗ് ഛദ്ദ’. അദ്വൈത് ചന്ദൻ സംവിധാനം ചെയ്യുന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ടോം ഹാങ്ക്സ്…
Read More » - 9 August
മോഹൻലാലിന്റെ ആ കഥാപാത്രമാണ് വിരുമൻ എന്ന ചിത്രത്തിന് പ്രചോദനമായത്: കാർത്തി പറയുന്നു
കാർത്തിയെ നായകനാക്കി മുത്തയ്യ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിരുമൻ. സംവിധായകൻ ശങ്കറിന്റെ മകൾ അതിഥി ശങ്കർ നായികയായി സിനിമയിൽ അരങ്ങേറുന്ന ചിത്രം കൂടിയാണ് വിരുമൻ. രാജ് കിരൺ,…
Read More » - 9 August
മമ്മൂട്ടിയുടെ ‘കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്’: ആഗസ്റ്റ് 16ന് ആരംഭിക്കും
എം ടി വാസുദേവൻ നായരുടെ ചെറുകഥകൾ കോർത്തിണക്കി ഒരുക്കുന്ന ആന്തോളജി അണിയറയിൽ പുരോഗമിക്കുകയാണ്. ഇതിൽ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്’.‘നിന്റെ…
Read More » - 9 August
‘ലാൽ സിംഗ് ഛദ്ദ’യിൽ ഷാരൂഖും: വെളിപ്പെടുത്തി ആമിർ ഖാൻ
ആമിർ ഖാനെ നായകനാക്കി അദ്വൈത് ചന്ദൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലാൽ സിംഗ് ഛദ്ദ’. കരീന കപൂർ ആണ് ചിത്രത്തിൽ നായിക. ‘ത്രീ ഇഡിയറ്റ്സ്’ എന്ന സിനിമയ്ക്ക്…
Read More » - 9 August
വിക്രമിന്റെ ‘കോബ്ര’ ഈ മാസമെത്തും: പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു
വിക്രമിനെ കേന്ദ്ര കഥാപാത്രമാക്കി ആർ അജയ് ജ്ഞാനമുത്തു ഒരുക്കുന്ന ചിത്രമാണ് ‘കോബ്ര’. വളരെ പ്രതീക്ഷയോടെയാണ് വിക്രം ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. തമിഴിന് പുറമെ തെലുങ്ക്, കന്നഡ ഭാഷകളിലും…
Read More »