WOODs
- Aug- 2022 -15 August
‘സൗ രംഗ് മിൽക്കെ’: സ്വതന്ത്രദിനത്തിൽ മേ ഹൂം മൂസയിലെ ആദ്യ ഗാനം എത്തി
ദക്ഷിണേന്ത്യയിലെ മികച്ച ഗായകന്മാരിൽ ഒരാളായ ശങ്കർ മഹാദേവൻ ആലപിച്ച ഒരു ഗാനത്തോടെ മേ ഹൂം മൂസ എന്ന ചിത്രത്തിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. ഇന്ത്യൻ…
Read More » - 15 August
കാർത്തി അങ്ങനെ പറഞ്ഞതിൽ ഒരുപാട് സന്തോഷം, അതൊന്ന് സി.ഡിയിൽ ആക്കി തരുമോ: ടൊവിനോ
ടോവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത തല്ലുമാല തിയേറ്ററിൽ കുതിക്കുകയാണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. തല്ലുമാലക്കൊപ്പം തന്നെ കേരളത്തിൽ റിലീസ് ചെയ്ത…
Read More » - 15 August
കാർലോസ് ആയി ജോജു: പീസിലെ ക്യാരക്റ്റർ പ്രൊമോ വീഡിയോ എത്തി
ജോജു ജോർജിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സൻഫീർ കെ സംവിധാനം ചെയ്യുന്ന ചിത്രമാണ് പീസ്. കാർലോസ് എന്ന ഡെലിവറി പാർട്ണറായാണ് ജോജു ചിത്രത്തിൽ എത്തുന്നത്. ഒരു സറ്റയർ…
Read More » - 14 August
ഇന്ദുഗോപനായി ഷെയിന്‍ നിഗം: ‘ബർമുഡ’ ട്രെയ്ലർ പുറത്തെത്തി
ഷെയിന്‍ നിഗത്തെ നായകനാക്കി ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ബര്‍മുഡയുടെ ട്രെയ്ലര് റിലീസായി. രണ്ടേമുക്കാല്‍ മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് പുറത്തെത്തിയ ട്രെയ്ലർ. ഹാസ്യത്തിന് പ്രാധാന്യമുള്ള സിനിമയാണിത്.…
Read More » - 14 August
അപർണ ബാലമുരളിയുടെ ‘ഇനി ഉത്തരം’: പുതിയ പോസ്റ്റർ എത്തി
അപർണ ബാലമുരളിയെ കേന്ദ്ര കഥാപാത്രമാക്കി സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ‘ഇനി ഉത്തരം’ എന്ന സിനിമയുടെ പുതിയ പോസ്റ്റർ പുറത്ത് വിട്ടു. പോലീസുകാർക്കൊപ്പം ആശങ്കയോടെ നിൽക്കുന്ന നായികയാണ്…
Read More » - 14 August
‘ഹർ ഘർ തിരംഗ’: മന്നത്തിൽ ദേശീയ പതാക ഉയർത്തി ഷാരൂഖും കുടുംബവും
സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി വീടുകളിൽ ദേശീയ പാതാക ഉയർത്തുന്ന ‘ഹർ ഘർ തിരംഗ’ പരിപാടിയിൽ പങ്കുചേർന്ന് നടൻ ഷാരൂഖ് ഖാനും കുടുംബവും. മുംബൈയിലെ വീടായ…
Read More » - 14 August
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നു, അദ്ദേഹത്തിന്റെ കോളിനായി കാത്തിരിക്കുന്നു: വിജയ് ദേവരകൊണ്ട
തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് വിജയ് ദേവരകൊണ്ട. ലൈഗർ എന്ന ചിത്രമാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്. സിനിമയുടെ പ്രൊമോഷൻ പരിപാടികളുടെ തിരക്കിലാണ് വിജയ് ദേവരകൊണ്ട. ഇപ്പോളിതാ,…
Read More » - 14 August
കാഴ്ചയുടെ നിറപ്പകിട്ട്, പാട്ടും കൂത്തുമായി ഒരാഘോഷം: തല്ലുമാലയെ കുറിച്ച് മധുപാൽ
ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ ഒരുക്കിയ ചിത്രമാണ് തല്ലുമാല. ഇപ്പോളിതാ, സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ മധുപാൽ. മലയാളത്തിൽ…
Read More » - 14 August
എ ആർ റഹ്മാന്റെ സംഗീതത്തിൽ ‘മറക്കുമാ നെഞ്ചം’: ചിമ്പുവിന്റെ ചിത്രത്തിലെ ഗാനം റിലീസ് ചെയ്തു
‘വിണൈതാണ്ടി വരുവായ’, ‘അച്ചം എൻപത് മടമയ്യടാ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗൗതം മേനോനും ചിമ്പുവും ഒന്നിക്കുന്ന സിനിമയാണ് ‘വെന്ത് തണിന്തത് കാട്’. എറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി…
Read More » - 14 August
ഹൃതികിന്റെ ‘വിക്രം വേദ’യ്ക്ക് എതിരെ ബോയ്കോട്ട് ക്യാംപെയ്ൻ: കാരണം ഇതാണ്
ഹൃതിക് റോഷൻ നായകനാകുന്ന പുതിയ ചിത്രമാണ് ‘വിക്രം വേദ’. തമിഴിൽ സൂപ്പർ ഹിറ്റായ ‘വിക്രം വേദ’യുടെ ഹിന്ദി റീമേക്കാണിത്. വേദയായാണ് ഹൃതിക് ചിത്രത്തിൽ എത്തുന്നത്. വിക്രം എന്ന…
Read More »