WOODs
- Sep- 2022 -6 September
മോഹന്‍ലാല്‍ വില്ലന്‍ വേഷം ചെയ്താല്‍ കുഴപ്പമുണ്ട്: തുറന്നു പറഞ്ഞ് പൃഥ്വിരാജ്
കൊച്ചി: കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി വ്യത്യസ്ത വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടനാണ് മോഹന്‍ലാല്‍. വില്ലന്‍ വേഷത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് പ്രവേശിച്ചത്. മോഹന്‍ലാല്‍ വീണ്ടും…
Read More » - 6 September
‘എന്റെ സ്വാതന്ത്ര്യത്തിന് അതിരുകൾ വെക്കുന്ന എവിടെയും ഞാൻ നിൽക്കാറില്ല’: അഭയ ഹിരണ്മയി
വ്യത്യസ്തമായ ആലാപനശൈലി കൊണ്ട് മലയാളി മനസ്സിൽ ഇടംപിടിച്ച ഗായികയാണ് അഭയ ഹിരണ്മയി. സമൂഹ മാധ്യമങ്ങളിലും സജീവമായ അഭയ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ, ഒരു…
Read More » - 6 September
വിഷ്ണു ഉണ്ണികൃഷ്ണൻ – ബിബിൻ ജോർജ് ചിത്രം: ‘വെടിക്കെട്ടി’ന്റെ ഓഡിയോ ലോഞ്ച് നടന്നു
കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളും തിരക്കഥാകൃത്തുക്കളുമായ ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാന മേഖലയിലേക്ക് പ്രവേശിക്കുന്ന ‘വെടിക്കെട്ട്’ എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ വച്ച് ജനപ്രിയ…
Read More » - 6 September
ക്രിസ്റ്റഫറായി മമ്മൂട്ടി: ബി ഉണ്ണികൃഷ്ണന് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി
മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ‘നിയമം എവിടെ നിർത്തുന്നുവോ, അവിടെ നീതി ആരംഭിക്കുന്നു’ എന്ന് പറഞ്ഞിരിക്കുന്ന പോസ്റ്ററിൽ…
Read More » - 6 September
‘മഹേഷ് ഭട്ടിന്റെ യഥാർത്ഥ പേര് അസ്ലം എന്നാണ്, അയാൾ ആളുകളെ അക്രമത്തിന് പ്രേരിപ്പിച്ചു’: കങ്കണ റണാവത്ത്
മുംബൈ: പ്രമുഖ സംവിധായകൻ മഹേഷ് ഭട്ടിനെതിരെ ഗുരുതര ആരോപണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത് രംഗത്ത്. മഹേഷ് ഭട്ടിന്റെ യഥാർത്ഥ പേര് അസ്ലം എന്നാണെന്ന് കങ്കണ അവകാശപ്പെട്ടു.…
Read More » - 6 September
‘ആ സമയത്ത് പലരോടും മോശമായി പെരുമാറി, പലരെയും കരയിച്ചു’: ധ്യാൻ ശ്രീനിവാസൻ
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ധ്യാൻ ശ്രീനിവാസൻ. സംവിധായകനായും തിരക്കഥാകൃത്തായും നടനായും ധ്യാൻ മലയാളി മനസ്സിൽ ഇടം പിടിച്ചിട്ടുണ്ട്. ധ്യാൻ മാധ്യമങ്ങൾക്ക് നൽകുന്ന അഭിമുഖങ്ങളും പലപ്പോഴും ആരാധകർ എടുക്കാറുണ്ട്.…
Read More » - 6 September
‘കാട്ടുകള്ളൻ’ ഓഡിയോ പ്രകാശനം മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു
കുട്ടനാട് ഫിലിം ക്ലബ്ബ് അവതരിപ്പിക്കുന്ന ‘കാട്ടുകള്ളൻ’ എന്ന ആന്തോളജി ഫിലിമിൻ്റെ ഓഡിയോ റിലീസ് കഴിഞ്ഞ ദിവസം മന്ത്രി വി എൻ വാസവൻ കോട്ടയത്ത് നിർവ്വഹിച്ചു. ഗംഗൻ സംഗീത്…
Read More » - 6 September
കാണാൻ അച്ഛനെ പോലെയുണ്ടെന്ന് കേൾക്കുമ്പോൾ അഭിമാനം: ഷമ്മി തിലകൻ
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഷമ്മി തിലകൻ. നിരവധി മികച്ച കഥാപാത്രങ്ങളാണ് ഷമ്മി തിലകൻ മലയാളികൾക്ക് സമ്മാനിച്ചത്. ബേസിൽ ജോസഫിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സംഗീത് പി രാജൻ…
Read More » - 6 September
‘സമൂഹത്തിന്റെ കരുണ വറ്റരുത് എന്ന് ആഗ്രഹിക്കുന്ന എല്ലാവർക്കും വേണ്ടിയുള്ള സിനിമ’: പാൽതു ജാൻവറിനെ കുറിച്ച് മാലാ പാർവതി
ബേസിൽ ജോസഫിനെ കേന്ദ്ര കഥാപാത്രമാക്കി സംഗീത് പി രാജൻ സംവിധാനം ചെയ്ത ചിത്രമാണ് പാൽതു ജാൻവർ. കഴിഞ്ഞ ദിവസമാണ് സിനിമ തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.…
Read More » - 6 September
‘ബ്രഹ്മാസ്ത്ര’ വ്യാജ പതിപ്പ് പുറത്ത് വിടാതിരിക്കാൻ മുൻകരുതൽ: 18 വെബ്സൈറ്റുകൾക്ക് വിലക്ക്
രൺബീർ കപൂറിനെ നായകനാക്കി ആയൻ മുഖർജി ഒരുക്കുന്ന ചിത്രമാണ് ‘ബ്രഹ്മാസ്ത്ര’. ആലിയ ഭട്ടും രൺബീർ കപൂറും നായിക നായകന്മാരാകുന്ന സിനിമ കൂടിയാണ് ‘ബ്രഹ്മാസ്ത്ര’. അമിതാഭ് ബച്ചൻ, നാഗാർജുന…
Read More »