WOODs
- Oct- 2022 -8 October
പൊന്നിയിൻ സെൽവനിലെ പൂങ്കുഴലി ഇനി ‘കുമാരി’: ത്രില്ലർ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്
: The motion poster of the thriller film is out
Read More » - 8 October
മമ്മൂട്ടിയുടെ ലൂക്ക് ആന്റണി തകർത്തോ?: ‘റോഷാക്കി’ന്റെ ഫസ്റ്റ് ഡേ കളക്ഷൻ ഇങ്ങനെ
പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് ‘റോഷാക്ക്’. ഒക്ടോബർ 7 ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിവഞ്ച് ത്രില്ലർ ഗണത്തിൽപ്പെടുന്ന…
Read More » - 8 October
‘രഞ്ജിത് ശങ്കറിന്റെ ഈ രണ്ടുവരികൾ എനിക്ക് അമൂല്യമായ ഒരു കൈത്താങ്ങാണ്’: സനൽ കുമാർ ശശിധരൻ
മലയാള സിനിമ ലോകത്ത് വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ സിനിമകൾ ചെയ്ത് പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച സംവിധായകനാണ് സനൽ കുമാർ ശശിധരൻ. അടുത്തിടെ അദ്ദേഹത്തെ കുറിച്ച് പല വിവാദങ്ങളും…
Read More » - 8 October
‘ശസ്ത്രക്രിയ കഴിഞ്ഞു, വിശ്രമം ആവശ്യമാണ്’: ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് നടി ഖുശ്ബു
തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് ഖുശ്ബു. നിരവധി മലയാള ചിത്രങ്ങളിൽ താരം നായികയായും അല്ലാതെയും അഭിനയിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി സിനിമയിൽ ഒരു…
Read More » - 8 October
‘സ്കൂൾ, കോളേജ് വിനോദയാത്രകൾ സർക്കാർ ബസുകളിൽ ആക്കണം’: നടി രഞ്ജിനി
കഴിഞ്ഞ ദിവസമാണ് സ്കൂൾ വിദ്യാർത്ഥികളുടെ അടക്കം 9 പേരുടെ ജീവനെടുത്ത വടക്കഞ്ചേരി അപകടം നടന്നത്. ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന്റെ പിന്നിലിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ ടൂറിസ്റ്റ് ബസ്…
Read More » - 8 October
ഷാരൂഖ് ചിത്രം ‘പത്താന്’ സീക്ക്വൽ ഒരുങ്ങുന്നു
ബോളിവുഡ് കിങ് ഖാൻ ഷാരൂഖ് ഖാന്റെ ഒരു ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ട് നാളുകൾ ഏറെയായി. ഇനി പുറത്തിറങ്ങാനുള്ള ചിത്രം ‘പത്താനി’ലാണ് ആരാധകരുടെ പ്രതീക്ഷ. നാല് വർഷത്തെ…
Read More » - 8 October
‘റോഷാക്കിനെക്കുറിച്ച് ഗംഭീര കാര്യങ്ങളാണ് കേൾക്കുന്നത്, നിങ്ങളുടെ ടിക്കറ്റുകൾ ഇപ്പോൾ തന്നെ ബുക്ക് ചെയ്യുക’: ദുൽഖർ
മമ്മൂട്ടി നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്ത റോഷാക്ക് തിയേറ്ററിൽ എത്തിയിരിക്കുകയാണ്. ആദ്യ ദിനത്തിൽ തന്നെ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. കെട്ട്യോളാണെന്റെ മാലാഖയ്ക്ക് ശേഷം നിസാം…
Read More » - 7 October
പുരസ്കാര നേട്ടം ലിവർപൂളിൽ ആഘോഷിച്ച് നഞ്ചിയമ്മ: ചിത്രങ്ങൾ വൈറൽ
ദേശീയ അവാർഡ് ജേതാവും മലയാളികളുടെ പ്രിയപ്പെട്ട പാട്ടുകാരിയുമായ നഞ്ചിയമ്മ ലണ്ടനിൽ. പ്രമുഖ സംഗീത ബാൻഡായ ദ് ബീറ്റിൽസിന്റെ തട്ടകമായ ലിവർപൂളിൽ നിന്നുള്ള ചിത്രങ്ങൾ നഞ്ചിയമ്മ പങ്കുവക്കുകയും ചെയ്തു.…
Read More » - 7 October
ബിന്ദു പണിക്കരുടെ ഗംഭീര തിരിച്ചു വരവ്: ‘റോഷാക്കി’ലെ സീതയ്ക്ക് നിറഞ്ഞ കയ്യടി
മമ്മൂട്ടി നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ‘റോഷാക്ക്’ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. ആദ്യ ദിനത്തിൽ തന്നെ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. കെട്ട്യോളാണെന്റെ മാലാഖയ്ക്ക് ശേഷം…
Read More » - 7 October
‘മടിയൻ മടയിൽ കേറി കളിച്ചു തുടങ്ങിയല്ലോ’: ‘പടവെട്ട്’ ട്രെയിലർ എത്തി
നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രം ‘പടവെട്ടി’ന്റെ ട്രെയിലർ പുറത്തിറങ്ങി. സംഘർഷം, പോരാട്ടം, അതിജീവനം എന്നീ ക്യാപ്ഷനുകളോടെയാണ് ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. പതിനായിരകണക്കിന് കാണികളുടെ സാന്നിദ്ധ്യത്തിൽ കൊച്ചിയിൽ…
Read More »