WOODs
- Oct- 2022 -25 October
‘തല്ലുമാല’ക്ക് ശേഷം പുതിയ സിനിമയുമായി ഖാലിദ് റഹ്മാനും ആഷിഖ് ഉസ്മാനും വീണ്ടുമെത്തുന്നു
ടൊവിനോ കേന്ദ്ര കഥാപാത്രമായെത്തിയ തല്ലുമാല എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാനും ആഷിഖ് ഉസ്മാനും വീണ്ടുമെത്തുന്നു. ഇതോടെ മലയാളത്തിലെ ഒരു ഹിറ്റ് കോംബോ ആവുകയാണ് സംവിധായകന്…
Read More » - 25 October
പടവെട്ടി മുന്നോട്ട്: നിവിൻ പോളി ചിത്രം വൻ ഹിറ്റിലേക്ക്
പിറന്ന മണ്ണിൽ ജീവിക്കാനായി മനുഷ്യൻ നടത്തുന്ന അതിജീവനത്തിന്റെ കഥയുമായി എത്തിയ നിവിൽ പോളി ചിത്രം പടവെട്ടിന് മികച്ച പ്രതികരണം. ലിജു കൃഷ്ണൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം…
Read More » - 24 October
അഭിനയ മികവിന് അനൂപ് ഖാലിദിന് ഫിലിം ക്രിട്ടിക്സ് അവാർഡ്
നടൻ അനൂപ് ഖാലിദ് 2021-ലെ കേരള ഫിലിം ക്രിട്ടിക്സ് പ്രത്യേക ജൂറി പുരസ്കാരം. 6 ഹവേഴ്സ് എന്ന ചിത്രത്തിലെ അഭിനയ മികവിനാണ് പുരസ്കാര നേട്ടം. ഭരതിനോടൊപ്പം ലൂക്ക്…
Read More » - 24 October
ജയയും രാജേഷും പ്രേക്ഷകർക്ക് മുന്നിലേക്ക്!! ‘ജയ ജയ ജയ ജയ ഹേ ‘ 28 ന് തീയേറ്ററുകളിൽ
ജാനേമൻ എന്ന സിനിമക്ക് ശേഷം ചിയേഴ്സ് എന്റർടൈൻമെന്റസ് അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’. ചിയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ്…
Read More » - 24 October
കലാധരൻ്റെ ‘ഗ്രാനി’ ആരംഭിച്ചു
അപൂർവ്വം ചിലർ, നെറ്റിപ്പട്ടം, നഗര വധു തുടങ്ങിയ മികച്ച ചിത്രങ്ങൾ സംവിധാനം ചെയ്യുകയും പിന്നീട് മലയാളത്തിലെ പ്രധാന ചാനലുകളിൽ നിരവധി ജനപ്രിയമായ ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയനാവുകയും ചെയ്ത…
Read More » - 24 October
നടി ഷംന കാസിം വിവാഹിതയായി; വരൻ ഷാനിദ്
നടി ഷംന കാസിം വിവാഹിതയായി. ബിസിനസ് കള്‍സള്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് വരന്. ദുബായിൽ വച്ചു നടന്ന ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. മീര നന്ദന്…
Read More » - 24 October
ഷൂട്ടിംഗ് സെറ്റിൽ വച്ച് അപകടം; അമിതാഭ് ബച്ചന് പരുക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഷൂട്ടിംഗ് സെറ്റിൽ വച്ചുണ്ടായ അപകടത്തിൽ മുതിര്‍ന്ന നടന് അമിതാഭ് ബച്ചന് പരുക്ക്. കാലിന് പരുക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അദ്ദേഹം തന്നെയാണ് അറിയിച്ചത്. ബച്ചന് അവതാരകനാകുന്ന ‘കൗന്‍…
Read More » - 23 October
‘എന്തൊരു ആവേശകരമായ മത്സരം, കടിക്കാൻ നഖം ബാക്കിയില്ല’: ഇന്ത്യയുടെ വിജയത്തിൽ സന്തോഷം പങ്കുവെച്ച് ദുൽഖർ
ലോകകപ്പ് ടി20 മത്സരത്തില്‍ പാകിസ്ഥാനെതിരായ ഇന്ത്യയുടെ വിജയത്തിൽ സന്തോഷം പങ്കുവെച്ച് നടൻ ദുൽഖർ സൽമാൻ. വളരെ ആവേശകരമായ മത്സരമായിരുന്നു ഇതെന്നും വിരാട് കൊഹ്ലിയും ഇന്ത്യൻ ടീമും മികച്ച…
Read More » - 23 October
കളർഫുള്ളായി മഹാറാണിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ
യുവനിരയിലെ താരങ്ങളായ റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മഹാറാണിയുടെ ഫസ്റ്റ്ലുക്ക്…
Read More » - 23 October
ഇത് പടവെട്ടി നേടിയ വിജയം: മികച്ച കളക്ഷനുമായി നിവിൻ പോളി ചിത്രം കുതിക്കുന്നു
നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രം ‘പടവെട്ട്’ കഴിഞ്ഞ ദിവസമാണ് തിയേറ്ററിൽ എത്തിയത്. സ്വന്തം ഗ്രാമത്തിലെ സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുകയും പിന്നീട് അവരുടെ പോരാട്ടത്തിൻറെ മുന്നണി പോരാളിയായി…
Read More »