WOODs
- Dec- 2022 -19 December
ഷാജി കൈലാസ് പൃഥ്വിരാജിന്റെ കൂടെ അപ്പുറത്ത് ചാടി, സുരേഷ് ഗോപി സിനിമ സ്വിച്ചോണ്‍ ചെയ്യുമ്പോള്‍ തന്നെ കോടികൾ നഷ്ടം: ആരോപണം
സുരേഷേട്ടന് അത് മനസ്സിലാക്കുന്നില്ല.'
Read More » - 19 December
ജാതി വിവേചനം: സമരമുഖത്തുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്കി ഡബ്ല്യൂസിസി, പാര്‍വതി അടക്കമുള്ളവര്‍ ക്യാമ്പസില്‍
മൗലികാവകാശങ്ങള്‍ നിഷേധിക്കല്‍, വിവേചനം, സുരക്ഷിതത്വം ഇല്ലായ്മ, തുടങ്ങിയ സ്ഥിതിഗതികള്‍ നിലനില്‍ക്കുന്ന ഇടങ്ങള്‍
Read More » - 19 December
ഗര്‍ഭിണിയായിരിക്കെ ഉപദ്രവിച്ചു, എന്റെ മോന് ശരിയല്ലെന്ന് എനിക്കറിയാം, ഇത് മീഡിയയിലൊന്നും വരരുതെന്ന് അച്ഛൻ പറഞ്ഞു: സരിത
എന്റെ അറിവില്ലാതെ അദ്ദേഹത്തിന് എങ്ങനെയാണ് ഡിവോഴ്സ് കിട്ടിയതെന്നറിയില്ല
Read More » - 19 December
ഉടമസ്ഥനെ കണ്ടാല്‍ കുരയ്ക്കാത്ത നായ്ക്കളുമായി വിനായകന്, രഞ്ജിത്തിനുള്ള മറുപടിയോയെന്ന് സോഷ്യല്‍ മീഡിയ
തനിക്കെതിരെ കൂവി പ്രതിഷേധിച്ചവരെ നായ്ക്കളോട് ഉപമിച്ച് രഞ്ജിത്ത് സംസാരിച്ചിരുന്നു
Read More » - 18 December
പെണ്‍വേഷം കെട്ടി സൂപ്പർതാരം: അമ്പരപ്പിച്ച് മേക്കോവര്‍
ഹെവി ആഭരണങ്ങളും മേക്കപ്പും ധരിച്ചു നില്ക്കുന്ന താരത്തെ തിരിച്ചറിയാന്‍ പോലുമാവുന്നില്ലെന്നാണ് ആരാധകരുടെ കമന്റുകള്‍
Read More » - 18 December
മേലാല്‍ ഈ തെമ്മാടിത്തരം ആവര്‍ത്തിക്കരുത്: കൂവിയും കുരച്ചും ഹരീഷ് പേരടിയുടെ പ്രതിഷേധം
രഞ്ജിത്തിന്റെ മാടമ്പിത്തരത്തിനെതിരെയുള്ള പ്രതിഷേധമാണ് ഈ കൂവലും കുരയും
Read More » - 18 December
വേര്‍പിരിയുന്നതായിരുന്നു നല്ലത്, ബന്ധം തകര്‍ന്നതിന് പല കാരണങ്ങൾ : തുറന്നു പറഞ്ഞ് മലയാളികളുടെ പ്രിയതാരം
എന്തിനാണ് അഡ്ജസ്റ്റ് ചെയ്യുന്നതെന്നാണ് എനിക്ക് തോന്നാറ്
Read More » - 18 December
അകലെയാണെങ്കിലും നീ സുരക്ഷിതയാണെന്ന് എനിക്ക് അറിയാം, മാലാഖമാര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷം: മകളെക്കുറിച്ച് ചിത്ര
വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും നിനക്ക് പ്രായമാകാത്ത ഇടം.
Read More » - 18 December
ഗ്ലാമര്‍ ഫോട്ടോഷൂട്ട്: അനശ്വര രാജനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം
കൊച്ചി: ചുരുങ്ങിയ കാലയളവിനുള്ളിൽ യുവപ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് അനശ്വര രാജന്. ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയലോകത്ത് എത്തിയത്. സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്.…
Read More » - 18 December
‘പഠാന്’ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുത്: ചിത്രം ബഹിഷ്കരിക്കണമെന്ന് മുസ്ലീം ബോര്‍ഡ്
മുംബൈ: ഷാരൂഖ് ഖാന്, ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ബോളിവുഡ് ചിത്രം ‘പഠാന്’ വിവാദങ്ങള്‍ക്ക് നടുവിലാണ്. ‘ബേഷരം രംഗ്’ എന്ന ഗാനം പുറത്തിറങ്ങിയതോടെയാണ് വിവാദങ്ങള്‍…
Read More »