WOODs
- Jan- 2023 -20 January
നടി കനക അമ്മയുടെ ആത്മാവിനെ വിളിച്ചുവരുത്താൻ ശ്രമിച്ചു, വീട് നിറയെ ദുര്‍ഗന്ധം: നടിയ്ക്കെതിരെ വെളിപ്പെടുത്തൽ
അമ്മയുടെ ഇഷ്ടപ്രകാര ജീവിച്ച കനകയ്ക്ക് അമ്മ ഇല്ലാതെ ജീവിക്കാനായില്ല.
Read More » - 20 January
ഇംഗ്ലീഷ് അറിയില്ലേ നിങ്ങള്‍ക്ക്, എന്റെ ഫോട്ടോ എടുക്കരുത്: വീണ്ടും ദേഷ്യപ്പെട്ട് ജയ ബച്ചന്
ഇന്‍ഡോര്‍ എയര്‍പോര്‍ട്ടിലാണ് സംഭവമുണ്ടായത്.
Read More » - 20 January
‘മനോജ്ഞമീ ആലാപനം..’ പ്രണയത്തിൽ മുക്കിയെഴുതിയ വരികൾ
'മനോജ്ഞമീ ആലാപനം..' പ്രണയത്തിൽ മുക്കിയെഴുതിയ വരികൾ
Read More » - 20 January
‘എല്ലാ ഞായറാഴ്ചയും ഒരേ സിനിമ, എന്റെ മാനസിക നില തെറ്റിയാല്‍ ആര് ഉത്തരവാദിയാകും’: വിമർശനവുമായി ആരാധകന്
1999ല്‍ പുറത്തിറക്കിയ ചിത്രം എല്ലാ ഞായറാഴ്ചയും നിരന്തരം കാണിക്കുന്ന സ്വകാര്യ ചാനലിനെതിരെ ഒരു പ്രേക്ഷകന് കത്തെഴുത്തിയിരിക്കുകയാണ്.
Read More » - 20 January
കുട്ടികളുടെ പ്രിയങ്കരിയായ പ്യാലി ഇനി ആമസോൺ പ്രൈമിൽ
കൊച്ചി: ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസും അകാലത്തിൽ വേർപിരിഞ്ഞ അതുല്യനടൻ എൻഎഫ് വർഗീസിന്റെ സ്മരണാർത്ഥമുള്ള എൻഎഫ് വർഗീസ് പിക്ചേഴ്സും ചേർന്ന് നിർമ്മിച്ച പ്യാലി ഓടിടി പ്ലാറ്റ്ഫോമായ ആമസോണിൽ…
Read More » - 20 January
‘പട്ടി നക്കിയ ജീവിതം എന്നൊക്കെ പറയില്ലേ, അതാണ് എന്റെ ഇപ്പോഴത്തെ സ്ഥിതി, നാൽപ്പത് വയസുണ്ട്’: രഞ്ജിനി ഹരിദാസ്
കൊച്ചി: തനിക്ക് മിഡ് ലൈഫ് ക്രൈസിസാണെന്ന് സംശയിക്കുന്നതായി അവതാരക രഞ്ജിനി ഹരിദാസ്. താൻ ഇപ്പോൾ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞുകൊണ്ട്, സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് രഞ്ജിനി…
Read More » - 19 January
സത്യത്തിൽ നിങ്ങൾ ദേശാഭിമാനി പോലും വായിക്കാറില്ലെ? അടൂരിനെ പിന്തുണച്ച മുഖ്യമന്ത്രിയ്ക്ക് നേരെ വിമർശനം
ഗുരുവിന്റെ പേരും നവോത്ഥാനം എന്ന വാക്കും ഉച്ചരിക്കാനുള്ള യോഗ്യതയാണ് ഈ പ്രസ്താവനയിലൂടെ നിങ്ങൾ നഷ്ടപ്പെടുത്തിയത്
Read More » - 19 January
‘ലോ കോളേജിലാണ് ഇത് സംഭവിച്ചത് എന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയത്’ : നടി അപർണ ബാലമുരളി
മാപ്പ് പറയുന്ന രീതിയിൽ കൈയിൽ സ്പർശിക്കാൻ ശ്രമിക്കുന്നത് അതിലും വലിയ തെറ്റാണ്
Read More » - 19 January
മദ്യപിച്ച് ഒരാള്‍ ഫോട്ടോ എടുക്കാന്‍ വന്നു, തോളില്‍ കൈയിട്ടോട്ടെയെന്നായി അടുത്തത്: സംഭവത്തെക്കുറിച്ചു മഞ്ജു പിള്ള
ഇങ്ങനെയുള്ളവര്‍ ആരാധകര്‍ക്ക് തന്നെ അപമാനമാണ്
Read More » - 19 January
അവർ എങ്ങനെയാണ് നിങ്ങള്‍ക്ക് ‘പൊതുമുതല്‍’ ആവുന്നത്, ലജ്ജ തോന്നുന്നു: അപര്‍ണയെ പിന്തുണച്ച് ഫാത്തിമ തെഹ്ലിയ
മറ്റുള്ളവരുടെ സ്വകാര്യതയെ വിവേകപൂര്‍വ്വം തിരിച്ചറിയുകയും ബഹുമാനിക്കാനുമാണ് നാം പരിശീലനം കൊടുക്കേണ്ടത്
Read More »