WOODs
- Oct- 2016 -11 October
ചാനല്‍ അവതാരകന് ഗോവിന്ദ് പത്മസൂര്യ സൂപ്പര്‍താരത്തിന്റെ വില്ലനായി തമിഴില്‍ അരങ്ങേറുന്നു
ചാനല്‍ അവതാരകന്റെ റോളില്‍ ശ്രദ്ധ നേടിയ ജിപി എന്ന ഗോവിന്ദ് പത്മസൂര്യ തമിഴ് ചിത്രത്തില്‍ വില്ലനായി അരങ്ങേറുന്നു. ‘കീ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകന് ഖാലിസാണ്. നിക്കി…
Read More » - 11 October
സൈനികര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ആഹ്വാനം ചെയ്ത് പിറന്നാള്‍ ദിനത്തില്‍ “ബിഗ് ബി”
രാജ്യത്തിന്റെ സുരക്ഷക്കായി ജീവന് ബലികഴിക്കുന്ന സൈനികര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ട സമയത്ത് കൂടിയാണ് നാം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നതെന്ന് ഇന്ന് 74-പിറന്നാള്‍ ആഘോഷിക്കുന്ന അതുല്ല്യനടന് അമിതാഭ് ബച്ചന്. ജമ്മു-കാശ്മീരില്‍ അടിയ്ക്കടി…
Read More » - 10 October
പാക് താരങ്ങള്‍ക്കൊപ്പം അഭിനയിക്കില്ല : അജയ് ദേവ്ഗണ്
പാക് താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ തയ്യാറാകില്ല എന്ന നിലപാടിലാണ് പ്രശസ്ത ബോളിവുഡ് നടന് അജയ് ദേവ്ഗണ്. സിനിമാ താരങ്ങള്‍ തീവ്രവാദികളായി കാണുന്നത് തെറ്റായ കാര്യമാണ്. എന്നാല്‍ ഇന്ത്യ- പാകിസ്ഥാന്…
Read More » - 10 October
സണ്ണി ലിയോണിന്റെ കഥാപാത്രം തമിഴില്‍ അവതരിപ്പിക്കാന്‍ മലയാള നടി
സണ്ണി ലിയോണിന്റെ ‘രാഗിണി എംഎംഎസ്’ എന്ന ചിത്രം തമിഴിലേക്ക് കന്നടയിലേക്കും റീമേക്ക് ചെയ്യുന്നു. ചിത്രത്തില്‍ സണ്ണി ലിയോണിന്റെ വേഷം അവതരിപ്പിക്കുന്നത് രമ്യ നമ്പീശനാണ്. ചിത്രത്തിന്റെ സംവിധായകന് ബുഷാന്…
Read More » - 10 October
ഓസ്കാര്‍ ജേതാവ് ആന്ദ്രേ വൈദ ഓര്‍മ്മയായി
വാര്‍സ: ആറു പതിറ്റാണ്ടിലെ ചലച്ചിത്ര ജീവിതത്തിന് വിരാമം. പ്രശസ്ത പോളിഷ് സംവിധായകനും ഓസ്കര് ജേതാവുമായ ആന്ദ്രേ വൈദ(90) അന്തരിച്ചു. രണ്ടാം ലോക മഹായുദ്ധ കാലത്തെ പോളണ്ടിലെ രാഷ്ട്രീയ…
Read More » - 8 October
ഉറി ഭീകരാക്രമണത്തെക്കുറിച്ച് പാക് നടന് ഫവദ് ഖാന് പറയാനുള്ളത്…
ബോളിവുഡ് സിനിമയില്‍ അഭിനയിച്ചുകൊണ്ടിരുന്ന പാക് നടന് ഫവദിനെ ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് പുറത്താക്കി എന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ ഇത്തരമൊരു വാര്‍ത്ത നിഷേധിക്കുകയാണ് ഫവദ്…
Read More » - 7 October
മുമ്പ് ജെയിംസ് ബോണ്ട്, ഇപ്പോള്‍ പാന്‍ മസാലയുടെ പരസ്യമോഡല്‍; ആരാണെന്നറിയാമോ?
1990-കള്‍ക്ക് ശേഷം ജെയിംസ് ബോണ്ടായി അഭിനയിച്ച നടന്മാരില് ഏറ്റവും മികച്ചത് പിയേഴ്സ് ബ്രോസ്നന് ആണെന്നാണ് വിലയിരുത്തല്‍. ബ്രോസ്നന്റെ 4 ജെയിംസ് ബോണ്ട് ചിത്രങ്ങള്‍ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്.…
Read More » - 7 October
‘ആ നിമിഷത്തെക്കുറിച്ച് തോന്നുന്ന സന്ദര്‍ഭത്തില്‍ ഞാന്‍ വിവാഹിതയാകും’ ആലിയ ഭട്ട് പറയുന്നു
ബോളിവുഡിന്റെ പ്രിയനടിയാണ് ആലിയ ഭട്ട്. ബോളിവുഡ് സുന്ദരിമാര്‍ക്ക് പലപ്പോഴും വേറിട്ട തരത്തിലെ വിവാഹ കാഴ്ചപാടുകളാണുള്ളത്. കുഞ്ഞുങ്ങളെ താലോലിക്കാന്‍ തോന്നുന്ന നിമിഷം ഞാന്‍ വിവാഹിതയാകും എന്നാണ് ആലിയ പറയുന്നത്.…
Read More » - 6 October
‘ആദ്യം സ്വന്തം നഗ്നത കാണൂ എന്നിട്ട് എന്നെ വിമര്‍ശിക്കൂ’, വിമര്‍ശകര്‍ക്ക് രാധികയുടെ ഉശിരന്‍ മറുപടി
രാധികയുടെ ‘പര്ച്ചാഡ്’ എന്ന ഹിന്ദി ചിത്രം വിവാദമായതോടെ താരത്തെ ചുറ്റിപറ്റി അനാവശ്യ ചോദ്യങ്ങളുമായി രംഗത്ത് ഇറങ്ങുകയാണ് ചില റിപ്പോര്‍ട്ടര്‍മാര്‍. അവര്‍ക്ക് രാധികയുടെ വക കനത്ത മറുപടിയും…
Read More » - 4 October
ഇനി വിക്രമല്ല റെമോ മറ്റൊരു റെമോ വരുന്നു
അന്യനില്‍ വിക്രം റെമോയായി പ്രത്യക്ഷപ്പെട്ടപ്പോള്‍ സിനിമാ പ്രേമികള്‍ കയ്യടികളോടെയും ആവേശത്തോടെയുമാണ് സ്വീകരിച്ചത്. അന്യനിലെ വിക്രത്തിന്റെ കഥാപാത്രത്തിന്റെ പേരായിരുന്നു റെമോ എങ്കില്‍ ഇവിടെ തമിഴ് സൂപ്പര്‍താരം ശിവകാര്ത്തികേയന് നായകനായി…
Read More »