WOODs
- Nov- 2016 -29 November
സംവിധായകന് ശ്യാംധര്‍ വിവാഹിതനാകുന്നു
പൃഥ്വിരാജ് ചിത്രം സെവന്ത്ഡേയിലൂടെ സംവിധാനത്തിലേക്ക് എത്തിയ ശ്യാംധര്‍ വിവാഹിതനാകുന്നു. സുഹൃത്ത് അഞ്ജലിയാണ് വധു ഫേസ്ബുക്ക് പേജിലൂടെ ശ്യാം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്കില്‍ ശ്യാമിന്റെ കുറിപ്പ് ഇങ്ങനെ:…
Read More » - 29 November
97 കിലോയില്‍ നിന്നും സിക്സ് പാക്കിലേക്ക്; അമീറിന്റെ മാറ്റം കാണാം
ഓരോ ചിത്രത്തിനും കഥാപാത്രത്തിനും വേണ്ടി അഭിനേതാക്കള്‍ തങ്ങളുടെ ശാരീരിക മാനസിക തലങ്ങളില്‍ ശ്രമകരമായ പ്രവര്‍ത്തികള്‍ നടത്താറുണ്ട്. ഇവിടെ ഇപ്പോള്‍ ആരാധകര്‍ അത്ഭുതത്തോടെ നോക്കുന്ന ഒന്നാണ് അമീര്‍ഖാന്റെ മാറ്റം.…
Read More » - 29 November
കല്യാണം കഴിഞ്ഞിട്ടില്ല, പ്രചരിക്കുന്ന ചിത്രങ്ങള്‍ തെറ്റ് നടന് പ്രതികരിക്കുന്നു
വിവാഹം കഴിഞ്ഞെന്ന രീതിയില്‍ തന്റെ പേരിൽ പ്രചരിക്കുന്ന വാർത്തയും ചിത്രങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് നടൻ മഖ്ബൂൽ സൽമാൻ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം പ്രചരിക്കുന്ന വാര്‍ത്തകള്‍…
Read More » - 29 November
കിഴക്കമ്പലം ഭവന പദ്ധതി: നന്മയുടെ വെട്ടം പകര്‍ന്നു ജയറാമും കുടുംബവും
കിഴക്കമ്പലം പഞ്ചായത്തില്‍ ലക്ഷംവീടുകള്‍ ഒറ്റ വീടാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നടന് ജയറാം നിര്‍വഹിച്ചു. ഉദ്ഘാടന ചടങ്ങില്‍ മക്കളായ കണ്ണന്റേയും ചക്കിയുടേയും സംഭാവനയായി രണ്ട് വീടുകള്‍ നിര്‍മിക്കുന്നതിനുള്ള…
Read More » - 29 November
ഒരേ മുഖം ഡിസംബര്‍ 2 ന്
നോട്ടു പ്രതിസന്ധിയെ തുടര്‍ന്ന് റിലീസ് മാറ്റിവച്ച ധ്യാന്‍ ചിത്രം ഒരേ മുഖം ഡിസംബര്‍ 2 ന് തീയേറ്ററുകളിലെത്തുമെന്ന് സംവിധായകന് സജിത്ത് ജഗദ്നന്ദന്‍ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. ചിത്രം നവംബര്‍…
Read More » - 29 November
സമുദ്രകനിയുടെ മലയാളചിത്രം വരുന്നു; മലയാളത്തിലെ സൂപ്പര്‍ താരം നായകനാകും
സിനിമകളില്‍ റീമേക്കുകള്‍ ധാരാളമാണ്. ഇവിടെ ഇപ്പൊ ചര്‍ച്ചയാകുന്നത് അപ്പാ എന്ന തമിഴ് ചിത്രമാണ്. മലയാളത്തില്‍ ‘ശിക്കാര്‍’, ‘ഒപ്പം’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടനും സംവിധായകനുമായ സമുദ്രക്കനി…
Read More » - 29 November
മാവോയിസ്റ്റ് ഏറ്റുമുട്ടല്‍, റിമ പ്രതികരിക്കുന്നു
നിലമ്പൂരില്‍ നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട അജിതയുടെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത് നടി റിമ കല്ലിങ്കല്‍. 19 വെടിയുണ്ടകളും നിരായുധയായ ഒരു സ്ത്രീയും എന്ന അടിക്കുറിപ്പോടെയാണ്…
Read More » - 28 November
ശില്പയക്ക് പറ്റിയ അമളി; പുസ്തകത്തെക്കുറിച്ച് അറിയില്ലെങ്കില്‍ ‘വാ’ തുറക്കരുതെന്ന് ശില്പ ഷെട്ടിയോട് ട്രോളര്‍മാര്‍
ബോളിവുഡ് താരം ശില്പ ഷെട്ടിയാണ് സോഷ്യല്‍ മീഡിയയിലെ ട്രോളര്‍മാരുടെ പുതിയ ഇര, സംഭവം മറ്റൊന്നുമല്ല ‘അനിമല്‍ ഫാം’ എന്ന പുസ്തകത്തെക്കുറിച്ച് പരാമര്‍ശിച്ചതാണ് താരത്തിനു വിനയായിരിക്കുന്നത്. മുംബൈ ടൈംസിന്…
Read More » - 28 November
ഏറ്റവും പ്രിയപ്പെട്ടയാള്ക്കുള്ള ദീപികയുടെ സമ്മാനം
വ്യത്യസ്തവും സുന്ദരവുമായ വേഷങ്ങളിലൂടെ ബോളിവുഡില്‍ നിന്ന് ഹോളിവുഡിലേയ്ക്ക് കടന്ന പ്രിയ താരം ദീപിക പദുക്കോണിന്റെ ഒരു സമ്മാനമാണ് ഇപ്പോള്‍ ബോളിവുഡിന്റെ സംസാര വിഷയം. 40 കോടി രൂപയാണ്…
Read More » - 28 November
വൈറലായി ഹ്രസ്വ സിനിമ
ഒരുപറ്റം വിദ്യാത്ഥികള്‍ ചേര്‍ന്നൊരുക്കിയ ഹ്രസ്വ സിനിമ “മഷി” നവ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. പഴയകാലത്തെ ബോള്‍ പോയന്റ് പേന സംസ്കാരത്തിന്റെ വിനാശത്തെ ലളിതമായ ഭാഷയില്‍ തുറന്ന് കാണിക്കുന്നതാണ് ചിത്രം.…
Read More »