WOODs
- Jan- 2017 -24 January
അമിതാഭ് ബച്ചനും ഭാര്യ ജയ ബച്ചനും വേർപിരിയലില്‍; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഉറ്റ സുഹൃത്ത് അമർ സിങ്
ബോളിവുഡിനെ ഒന്നടങ്കം ഞെട്ടിച്ച വെളിപ്പെടുത്തലുമായി സമാജ്വാദി പാർട്ടി നേതാവ് അമർ സിങ്. ഇന്ത്യൻ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചനും ഭാര്യ ജയ ബച്ചനും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നാണ്…
Read More » - 24 January
പ്രമുഖ ഇറാനിയന്‍ സംവിധായകന് മജിദ് മജീദിയുടെ ചിത്രത്തില്‍ നിന്നും ദീപിക പുറത്ത്!!!
ബോളിവുഡില്‍ നിന്നും ഹോളിവുഡില്‍ ശ്രദ്ധേയ സ്ഥാനം നേടിയെടുത്ത താര സുന്ദരി ദീപിക പദുകോണ്‍ ലോകോത്തര സംവിധായകന് മജീദ് മജീദിയുടെ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍…
Read More » - 24 January
ഷാരൂഖിനെ കാണാന്‍ ആരാധകരുടെ തിക്കും തിരക്കും; ഒരു മരണം
റിലീസ് ആകാനിരിക്കുന്ന പുതിയ ചിത്രം ‘റയീസി’ന്റെ പ്രചരണാര്‍ത്ഥം ആഗസ്ത് ക്രാന്തി രാജധാനി എക്സ്പ്രസില്‍ മുംബൈയില്‍നിന്ന് ഡല്‍ഹിയിലേയ്ക്കുള്ള യാത്രയിലായിരുന്ന ഷാരൂഖ് ഖാനെ കാണാന്‍ വഡോദര സ്റ്റേഷനില്‍ തടിച്ചുകൂടിയ ആരാധകര്‍…
Read More » - 23 January
തന്നെ ആകര്‍ഷിച്ച ചിത്രത്തെക്കുറിച്ച് ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാര്‍ പറയുന്നു
തന്റെ മനസില്‍ എന്നും തങ്ങി നില്ക്കുന്ന ചിത്രത്തെ കുറിച്ച് അക്ഷയ് കുമാര്‍ പറയുന്നു. പോയവര്‍ഷം എത്തിയ എയര്‍ലിഫ്റ്റാണ് താരത്തെ ഏറ്റവും അധികം സ്പര്‍ശിച്ച ചിത്രം. എല്ലാ നടന്മാര്ക്കും…
Read More » - 23 January
ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ജാക്കിച്ചാന് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്മാന് ഖാനുമായി കൂടിക്കാഴ്ച!
പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഇന്ന് മുംബൈയില്‍ എത്തുന്ന ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ജാക്കിച്ചാന് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്മാന് ഖാനുമായി കൂടിക്കാഴ്ച നടത്തുമെന്ന് സൂചന. തന്റെ പുതിയ ചിത്രമായ…
Read More » - 23 January
ഭയാനകമായ ആ സംഭവം ഓര്‍ക്കാന്‍ തന്നെ കഴിയുന്നില്ല; മൂന്നു രാത്രികള്‍ താന്‍ ഉറങ്ങാതിരുന്നു- ബോളിവുഡ് താരം രവീണ വെളിപ്പെടുത്തുന്നു
ദില്ലി ബലാത്സംഗവുമായി ബന്ധപ്പെട്ട് ചിത്രീകരണം പൂര്‍ത്തിയാകുന്ന സിനിമയില്‍ ടൈറ്റില്‍ റോളിലെത്തുന്ന രവീണ ഭയാനകമായ ആ രാത്രിയെക്കുറിച്ച് പറയുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയതോടെ…
Read More » - 23 January
ഷാരൂഖ് ചിത്രത്തേക്കാള്‍ നല്ലത് ഹൃത്വിക് റോഷന് ചിത്രമോ? ബി.ജെ.പി. നേതാവ് ഇങ്ങനെ വിലയിരുത്താന്‍ കാരണം?
ഷാരൂഖ് ഖാന് ചിത്രം റായിസും ഹൃത്വിക് റോഷന്റെ കാബിലും ചിത്രീകരണം തുടങ്ങിയ സമയം മുതല്‍ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു . ഒരേ ദിവസം റിലീസിനെത്തുന്നതിന്റെ പേരിലുള്ള വാദപ്രതിവാദങ്ങള്‍…
Read More » - 22 January
സോഷ്യല്‍ മീഡിയയില്‍ അമിതാഭ് ബച്ചന് അന്തരിച്ചെന്ന തരത്തില്‍ ചിത്രം പ്രചരിക്കുന്നു!
അമിതാഭ് ബച്ചന് അന്തരിച്ചെന്ന തരത്തിലുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ബച്ചന്റെ ആരോഗ്യസ്ഥിതി മോശമായിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു ചിത്രം പ്രചരിച്ചത് ആരാധകരെ…
Read More » - 22 January
ജെല്ലിക്കെട്ടിനെ എല്ലാവരും പിന്തുണയ്ക്കുമ്പോള്‍ നടന് മാധവന് പറയാനുള്ളത്….
തമിഴ്നാട്ടില്‍ നടക്കുന്ന ജെല്ലിക്കെട്ട് പ്രക്ഷോഭത്തെ പിന്തുണച്ച് തമിഴ് താരങ്ങളടക്കമുള്ളവര്‍ രംഗത്ത് വരുമ്പോള്‍ നടന് മാധവന് ഓര്‍മിപ്പിക്കാനുള്ളത് ജെല്ലിക്കെട്ടിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ പ്രതിഷേധങ്ങള്‍ അക്രമാസക്തമാകുന്നതിനെക്കുറിച്ചാണ്. ജെല്ലിക്കെട്ടിന് പൂര്‍ണ പിന്തുണ…
Read More » - 22 January
ജെല്ലിക്കെട്ട് പ്രക്ഷോഭം; നിലപാട് വ്യക്തമാക്കി നിവിന്‍ പോളി
ജെല്ലിക്കെട്ട് നിരോധിക്കാതിരിക്കാന്‍ തമിഴര്‍ നടത്തുന്ന ചെറുത്തു നില്പ്പിനെ പ്രശംസിച്ചു നിരവധി സിനിമാ താരങ്ങള്‍ രംഗത്ത് വന്നിരുന്നു . മമ്മൂട്ടിയും, ജോയ് മാത്യുവുമൊക്കെ തമിഴ് ജനതയുടെ ആത്മവീര്യത്തെ പ്രകീര്തതിച്ചിരുന്നു.…
Read More »