WOODs
- Jan- 2017 -29 January
സഞ്ജയ് ലീല ബന്‍സാലിയെ ആക്രമിച്ച സംഭവം; വേറിട്ട രീതിയില്‍ പ്രതിഷേധം രേഖപ്പെടുത്തി നടന് സുഷാന്ത് സിങ്
‘പദ്മാവതി’ എന്ന ചിത്രത്തിലൂടെ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് രാജ്പുത് കര്‍ണി സേന സഞ്ജയ് ലീലാ ബന്‍സാലിയെ ആക്രമിക്കുകയും ചിത്രത്തിന്റെ ജയ്പുരിലെ ഷൂട്ടിംഗ് സെറ്റ് അഗ്നിക്കിരയാക്കുകയും ചെയ്തു.…
Read More » - 29 January
‘പത്മാവതി’യെക്കുറിച്ച് ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും പറയുന്നു
രജപുത് റാണിയായ പത്മാവതിയെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് സംവിധായകനെ ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ ബോളിവുഡ് താരങ്ങളും സംവിധായകരും നിര്‍മാതാക്കളും രംഗത്ത് . പത്മാവതിയുടെ ലൊക്കേഷനില്‍ വച്ചാണ് സംവിധായകന്…
Read More » - 29 January
നടി ഇമാന്വല്ലാ റിവ അന്തരിച്ചു
പ്രശസ്ത ഫ്രഞ്ച് നടി ഇമാന്വല്ലാ റിവ പാരീസില്‍ അന്തരിച്ചു. കുറച്ചു നാളുകളായി കാന്‍സറിന്റെ പിടിയിലായിരുന്നു റിവാ. 89 വയസ്സായിരുന്നു. 2013-ല്‍ ഓസ്കാറില്‍ എമൗറിലെ അഭിനയത്തിന് റിവ നാമനിര്‍ദ്ദേശം…
Read More » - 29 January
ചല് ഛയ്യ ഛയ്യ….. ഗാന രംഗത്തിന്റെ ചിത്രീകരണ രഹസ്യം വെളിപ്പെടുത്തി ഷാരൂഖ് ഖാന്
സിനിമാപ്രേമികള്‍ ഒരിക്കലും മറക്കാത്ത ഷാരൂഖ് ഹിറ്റ് ചിത്രമാണ് ദില്‍സേ. മണിരത്നം സംവിധാനം ചെയ്ത് 1998ല്‍ പുറത്തിറങ്ങിയ ദില്‍സേയും ഗാനങ്ങളും ഇന്നും ജനം ഓര്‍ക്കുന്നത് മനോഹരമായ ഒരു നൃത്ത…
Read More » - 29 January
നടനെന്ന വളര്‍ച്ചയില്‍ ഏറെ കടപ്പെട്ടിരിക്കുന്നത് ഒരു മലയാളി സംവിധായകനോട്; ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അക്ഷയ്കുമാര്‍ വെളിപ്പെടുത്തുന്നു
ബോളിവുഡില്‍ ഏറ്റവുമധികം ചിത്രങ്ങള്‍ സംവിധാനം ചെയ്ത മലയാളിസംവിധായകനാണ് പ്രിയദര്ശന്. അതില്‍ ഏറെയും ചിത്രങ്ങളില്‍ നായകനായത് സൂപ്പര്‍സ്റ്റാര്‍ അക്ഷയ്കുമാറും. പ്രിയന്റെ സിനിമകള്‍ പലതും മലയാളത്തില്‍ നിന്ന് ഹിന്ദിയിലേക്ക് റീമേക്ക്…
Read More » - 28 January
‘ദുരിതമനുഭിക്കുന്ന കുട്ടികളെ സഹായിക്കുന്ന വലിയ മനുഷ്യനാണല്ലേ താങ്കള്‍’ സൂര്യയോട് ക്ഷമ ചോദിച്ച് പെറ്റ
മൃഗസംരഷണ സംഘടനയായ പെറ്റ തമിഴ് സൂപ്പര്‍താരം സൂര്യയോട് ക്ഷമാപണം നടത്തി. സൂര്യയുടെ പുതിയ ചിത്രമായ സിങ്കം3യുടെ പ്രൊമോഷന് വേണ്ടിയാണ് താരം ജെല്ലിക്കെട്ടിനെ അനുകൂലിക്കുന്നതെന്ന പരാമര്‍ശം ഏറ്റു പറഞ്ഞായിരുന്നു…
Read More » - 28 January
എമ്മി പുരസ്കാര ജേതാവും നടിയുമായ മേരി ടെയ്ലര് മൂര്‍ അന്തരിച്ചു
എമ്മി പുരസ്കാര ജേതാവും നടിയുമായ മേരി ടെയ്ലര് മൂര്‍ അന്തരിച്ചു. 1960കളില്‍ ദി ഡിക് വാന്‍ ഡൈക് ഷോയിലൂടെയാണ് ടെയ്ലര് മൂര്‍ പ്രശസ്തിയാര്‍ജ്ജിച്ച മേരി ടെയ്ലര് മൂര്‍…
Read More » - 28 January
സംവിധായകന് ഇംത്യാസ് അലി മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി ബോബി ഡിയോള്‍
താരമൂലുമില്ലാത്തവര്ക്ക് ബോളിവുഡില്‍ അവസരങ്ങള്‍ നഷ്ടപ്പെടുക സ്വാഭാവികം. അഭിനയ ലോകത്ത് നിന്ന് വിട്ട് നില്‍ക്കുകയും ഡിജെയിലൂടെ തിരിച്ചു വരുകയും ചെയ്ത ബോബി ഡിയോള്‍ തന്റെ ജീവിതത്തിലെ ചില വേദനിപ്പിച്ച…
Read More » - 28 January
റായീസ് കണ്ട അമിതാഭ് ബച്ചന് പറയാനുള്ളത്
തിയേറ്ററുകളില്‍ വിജയക്കുതിപ്പ് നേടുകയാണ് ബോളിവുഡ് കിംഗ് ഖാന് നായകനായി എത്തിയ റായീസ്. രണ്ട് ദിവസം കൊണ്ട് 26.5 കോടി നേടി സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുകയാണ്. അതേസമയം റയീസൊപ്പം റിലീസ്…
Read More » - 28 January
മതമേതെന്ന പ്രോസിക്യൂട്ടറുടെ ചോദ്യത്തിന്, ‘ഞാന്‍ ഇന്ത്യക്കാരനെ’ന്ന് മറുപടിയുമായി നടന് സല്മാന് ഖാന്
1998ലെ മാന്‍വേട്ടക്കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ രാജസ്ഥാനിലെ ജോധ്പൂര്‍ കോടതിയില്‍ ഇന്നലെ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്മാന് ഖാന് ഹാജരായിരു. ചോദ്യം ചെയ്യലിന് മുന്‍പ് കുറ്റാരോപിതനായ വ്യക്തിയെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി…
Read More »