WOODs
- Mar- 2017 -21 March
രണ്ടരലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ട് രംഭ കോടതിയില്‍
തെന്നിന്ത്യയിലെ പ്രശസ്ത നടി രംഭയും വിദേശ വ്യവസായിയുമായ ഇന്ദിരാകുമാറും തമ്മില്‍ വിവാഹം കഴിഞ്ഞ് 2010 മുതല്‍ വിദേശത്തായിരുന്നു താമസം. എന്നാല്‍ കുറച്ചു നാളുകളായി പിരിഞ്ഞുതാമസിക്കുന്ന ഭർത്താവുമായി ഒന്നിക്കാൻ…
Read More » - 21 March
ഏറെ നാളത്തെ ആഗ്രഹം സഫലമാക്കി തിരുവനന്തപുരം നഗരത്തിലൂടെ മോഹന്‍ലാലിന്റെ സൈക്കിള്‍ സവാരി
തന്റെ മാതൃനഗരത്തിലൂടെ സൈക്കിള്‍ സവാരി നടത്തണമെന്ന വലിയ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന വില്ലന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി തിരുവനന്തപുരത്ത് കഴിഞ്ഞ…
Read More » - 21 March
അച്ഛന്റെ മരണാന്തര ചടങ്ങുകള്‍ക്ക് ഇടയിലും സ്വകാര്യത നല്‍കാത്ത മാധ്യമ പ്രവര്‍ത്തകര്‍; പൊട്ടിത്തെറിച്ച് ഷാഹിന്‍ ഭട്ട്
സെലിബ്രിറ്റി ആയതിനാല്‍ സ്വകാര്യത പോലും നഷ്ടപ്പെടുന്നതിനെക്കുറിച്ച് ധാരാളം വിമര്‍ശനങ്ങള്‍ തരങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ആഘോഷമായ ഒരു ചിത്രമായിരുന്നു അച്ഛന്റെ വിയോഗത്തില്‍ തകര്‍ന്നു കരയുന്ന…
Read More » - 21 March
സ്ത്രീയുടെ നഗ്നതയുടെ വിതരണവും വില്പനയും ശാപമായി മാറിയ സോഷ്യല്‍ മീഡിയ; സുചീലീക്സും ഐക്ലൗഡ് ഹാക്കിങ്ങും നല്കുന്ന സന്ദേശങ്ങള്‍
സ്ത്രീ ഒരു ശരീരം മാത്രമായി വര്‍ത്തമാനകാലത്തു മാറുകയാണ്. അതുകൊണ്ട് തന്നെ സ്ത്രീയ്ക്ക് എതിരെയുള്ള അതിക്രമങ്ങളും സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്നു. എന്നും ഇപ്പോഴും സ്ത്രീകള്‍ പ്രത്യേകിച്ചും നടിമാരുടെ സ്വകാര്യത…
Read More » - 21 March
ആ റിപ്പോര്‍ട്ട് വ്യാജം; ധനുഷിന്റെ യഥാര്‍ത്ഥ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്
ധനുഷ് തങ്ങളുടെ മകനാണെന്ന് ആരോപിച്ച് മധുര മേലൂര്‍ മാളംപട്ടി സ്വദേശികളായ ആര്. കതിരേശന് , കെ. മീനാക്ഷി ദമ്പതികള്‍ നല്കിയ കേസില്‍ പുതിയ വഴിത്തിരിവ്. ദമ്പതികള്‍ ആരോപിക്കുന്ന…
Read More » - 21 March
ടേക്ക് ഓഫ് സിനിമയുടെ അറിയാപ്പുറങ്ങളെ ഓർമിപ്പിച്ച് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി
സിനിമ എന്നും ഇപ്പോഴും സമൂഹത്തിലെ ചില സംഭവങ്ങളുടെ നേര്കാഴ്ച്ചകളായി മാറാറുണ്ട്. അത്തരം ഒരു ചിത്രം അന്തരിച്ച സംവിധായകന് രാജീവ് പിള്ള തുടക്കമിടുകയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ പൂര്‍ണ്ണ പിന്തുണയോടെ…
Read More » - 21 March
പ്രഭുദേവയും നയന്‍താരയും നേര്‍ക്കുനേര്‍!
സംഗീത സംവിധായകന് യുവാന്‍ ശങ്കര്‍ രാജ നിര്‍മ്മിക്കുന്ന ‘കൊലയുതിര്‍ കാലം’ എന്ന ഹൊറര്‍ ചിത്രത്തില്‍ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത് പ്രഭുദേവയാണെന്നാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ഹിന്ദി…
Read More » - 20 March
ആട്ടിറച്ചിയും വ്യായാമവും ബാഹുബലി 2വിന് വേണ്ടി പ്രഭാസിന്റെ തയ്യാറെടുപ്പ് ഇങ്ങനെ!
ഈ വര്‍ഷം സിനിമാ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എസ്.എസ് രാജമൗലിയുടെ ബാഹുബലി 2 . ചിത്രത്തിന് വേണ്ടി നടന് പ്രഭാസ് നടത്തിയ കഠിന പ്രയത്നങ്ങളെക്കുറിച്ച് പങ്കുവെയ്ക്കുകയാണ്…
Read More » - 20 March
ഫേസ്ബുക്ക് പോസ്റ്റിനു താഴെ അസഭ്യവര്‍ഷം; ചുട്ടമറുപടിയുമായി എം.ജി ശ്രീകുമാര്‍
നവ മാധ്യമങ്ങള്‍ സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായപ്രകടനത്തിന്റെയും മികച്ച ഇടമായി നില നില്ക്കുമ്പോള് തന്നെ വ്യക്തി വിരോധവും സെലിബ്രറ്റികളോടുള്ള പുച്ഛവും പ്രകടിപ്പിക്കാനുള്ള വേദിയാക്കി ചിലര്‍ മാറ്റാറുണ്ട്. കഴിഞ്ഞ ദിവസം മലയാളത്തിന്റെ…
Read More » - 20 March
തിലകന് ഫൗണ്ടേഷന് അവാര്‍ഡ് നടന് മധുവിന്
നാലാമത് തിലകന് ഫൗണ്ടേഷന് അവാര്‍ഡ് നടന് മധുവിന്. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഈ മാസം 26 ന് എറണാകുളം ചങ്ങമ്പുഴ പാര്‍ക്കില്‍ നടക്കുന്ന അനുസ്മരണ…
Read More »