WOODs
- Mar- 2017 -30 March
അനിയത്തിക്ക് ചേട്ടത്തിയുടെ പ്രശംസ
സഹോദരി പരിനീതി ചോപ്രയ്ക്ക് അഭിനന്ദനമറിയിച്ച് പ്രിയങ്കാ ചോപ്ര. ‘മേരി പ്യാരി ബിന്ദു’ എന്ന ചിത്രത്തില്‍ പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ച പരിനീതിക്ക് ഫുള്‍ സപ്പോര്‍ട്ട് നല്‍കുകയാണ് ചേച്ചി…
Read More » - 30 March
കോളിവുഡില്‍ പ്രണയം പ്രമോഷനായി ഉപയോഗിക്കുന്നു!
കോളിവുഡ് സിനിമാലോകത്ത് പ്രണയ ഗോസിപ്പുകള്‍ പതിവാണ്. എന്നാല്‍ സിനിമയിലെ അണിയറക്കാര്‍ തന്നെ പ്രണയം പ്രചരിപ്പിച്ചാലോ? അത്തരമൊരു വാര്‍ത്തയാണിപ്പോള്‍ തമിഴ് സിനിമാ ലോകത്ത് പ്രചരിക്കുന്നത്. തമിഴ് സൂപ്പര്‍താരം ജയ്യും…
Read More » - 30 March
ആശങ്കകള്‍ക്ക് വിരാമം; പ്രണവ് മോഹന്‍ലാല്‍ ചിത്രം ഉടന്‍
ബാല താരമായി സിനിമയില്‍ വന്ന പ്രണവ് മോഹന്‍ലാല്‍ പഠനത്തിന്റെയും മറ്റു തിരക്കുകള്‍ക്ക് ശേഷം വീണ്ടും സിനിമാ മേഖലയില്‍ തിരിച്ചെത്തി. സംവിധാന സഹായിയായിയാണ് പ്രണവിന്റെ രണ്ടാം വരവ്. എന്നാല്‍…
Read More » - 30 March
രാഷ്ട്രപതിയുടെ പ്രശംസ ഏറ്റുവാങ്ങി ഒരു ചിത്രം
ബോളിവുഡ് നടനും സംവിധായകനുമായ രാഹുല്‍ ബോസ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് പൂര്‍ണ. ചിത്രം നാളെ പ്രദര്‍ശനത്തിനെത്തുകയാണ്. അതിനുമുന്പേ അഭിനന്ദനം ഏറ്റുവാങ്ങുകയാണ് ചിത്രം. ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ്…
Read More » - 30 March
ടിവിയില്‍ വരുമ്പോള്‍ ഇത് ഇത്രയും നല്ല സിനിമ ആയിരുന്നുവെന്ന് പറയാന്‍ ഇട വരരുത്; ജയസൂര്യ
തിയേറ്ററില്‍ മികച്ച പ്രതികരണം ഏറ്റുവാങ്ങുകയാണ് കുഞ്ചാക്കോ ബോബന്, പാര്‍വതി, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ അഭിനയിച്ച ടേക്ക് ഓഫ്. ചിത്രത്തിനു വലിയ അഭിനന്ദനങ്ങളാണ് സിനിമ ലോകത്ത് നിന്നും ലഭിക്കുന്നത്.…
Read More » - 30 March
ബോളിവുഡ് നടിയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്
പ്രശസ്ത മോഡലും ബോളിവുഡ് നടിയുമായ മമതാ കുല്ക്കര്ണിയ്ക്കും കാമുകനും ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. രണ്ടായിരം കോടി രൂപയുടെ മയക്കുമരുന്ന് കേസിലാണ് അറസ്റ്റ്. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിന്റെ തലവനായ…
Read More » - 30 March
ഈ പാട്ടുകളെല്ലാം എങ്ങനെ നിങ്ങളുടേതാവും ഇളയരാജയോട് മാക്ട ഫെഡറേഷൻ
പാട്ടിന്റെ റോയല്‍റ്റിയുമായി ബന്ധപ്പെട്ട് ഗായിക ചിത്രയ്ക്കും എസ്പിബിയ്ക്കും വക്കീല്‍ നോട്ടീസ് അയച്ച കേസില്‍ പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയ്ക്ക് എതിരെ മാക്ട ഫെഡറേഷൻ. ചലച്ചിത്ര ഗാനങ്ങൾ സംഗീത…
Read More » - 29 March
സെക്സിയായ പെണ്ണുങ്ങളെയാണോ പുരുഷന്മാര് ഇഷ്ടപ്പെടുന്നതെന്ന ചോദ്യത്തിന് മറുപടിയുമായി ബോളിവുഡ് നടി
ബോളിവുഡിലെ തിരക്കേറിയ നായികയാണ് ജറീന് ഖാന്. നിരവധി ഹിറ്റ് സിനിമകളില്‍ വേഷമിട്ട താരം ബോളിവുഡിലെ ഇപ്പോഴത്തെ ശ്രദ്ധാകേന്ദ്രമാണ്. സെക്സിയായ പെണ്ണുങ്ങളെയാണോ പുരുഷന്മാര് ഇഷ്ടപ്പെടുന്നതെന്ന ചോദ്യത്തിന് രസകരമായ മറുപടി…
Read More » - 29 March
പറ്റിക്കലിന്റെ ചരിത്രം കുറിച്ച് ഒരു റിയാലിറ്റി ഷോ
സീരിയലുകളും സിനിമകളും മാത്രമായി ഒതുങ്ങിയിരുന്ന ചാനലുകള്‍ കൊണ്ടുവന്ന പുതിയ ഒരു പ്രോഗ്രാം ആയിരുന്നു റിയാല്‍റ്റി ഷോകള്‍. വ്യത്യസ്തവും സഹസികവുമായ പ്രോഗ്രാമുകള്‍ അവതരിപ്പിക്കാന്‍ ചാനലുകള്‍ മത്സരിച്ചു. വെറും ഒരു…
Read More » - 29 March
ലേഡി മോഹന്‍ലാല്‍ ഇനി പൃഥ്വിരാജ് ചിത്രത്തില്‍
മലയാളത്തിലെ ശ്രദ്ധേയമായ രണ്ടു താരങ്ങളായ പൃഥ്വിരാജും മഞ്ജു വാര്യരും ഒന്നിക്കുന്നു. പൃഥ്വിരാജിനെ നായകനാക്കി വേണു സംവിധാനം ചെയ്യുന്ന സിനിമയില്‍ മഞ്ജു വാര്യരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.…
Read More »