WOODs
- Apr- 2017 -16 April
അദ്ദേഹം ഒരിക്കലും തന്നെ നല്ലൊരു നടനായി അംഗീകരിച്ചിട്ടില്ല; രജനികാന്ത്
തന്റെ ജീവിതത്തിലെ വലിയ ദുഃഖം തുറന്നു പറഞ്ഞ് തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. തമിഴ്സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളായ ഭാരതിരാജ തന്നെ ഒരിക്കലും ഒരു നല്ല നടനായി അംഗീകരിച്ചിട്ടില്ല.…
Read More » - 16 April
കരാര്‍ തെറ്റിച്ച് ഗാനമേളയില്‍ ഹിന്ദിപാട്ട്; ഗായകന് വിലക്ക്
അസമിലെ പരമ്പരാഗത ആഘോഷമായ രംഗോലി ബിഹുവില്‍ പാടുന്നതില്‍ പ്രശസ്ത ഗായകന് സുബീന്‍ ഗാര്ഗിന് വിലക്ക്. രംഗോലി ബിഹുവിനോടനുബന്ധിച്ച് നടന്ന ഗാനമേളയില്‍ ഹിന്ദി ഗാനം ആലപിച്ചതിനെ തുടര്‍ന്നാണ് ഗായകനെ…
Read More » - 16 April
കലാഭവന്‍ മണിയെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത്… സംവിധായകന് വിനയന് പറയുന്നു
മലയാളത്തിന്റെ പ്രിയതാരം അകാലത്തില്‍ ഓര്‍മ്മയായ നടന് കലാഭവന്‍ മണിയുടെ ജീവിതം സിനിമയാക്കുന്നുവെന്ന് സംവിധായകന് വിനയന് അറിയിച്ചിരുന്നു. ഈ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ഈ വര്‍ഷം…
Read More » - 16 April
കാരവന് അപകടത്തില്‍പ്പെട്ട സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി നടന് ദിലീപ്
നടന് ദിലീപിന്റെ കാരവന് അപകടത്തില്‍പ്പെട്ടുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഇന്നാലെ മുതല്‍ വ്യാജ വാര്‍ത്തകള്‍ പരക്കുകയാണ്. അതിനെതിരെ വിശദീകരണവുമായി ദിലീപ് രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വ്യാജ വാര്‍ത്തയെകുറിച്ച്…
Read More » - 16 April
നിശ്ശബ്ദതയ്ക്കു മുകളിലൂടെ ഒരു ശബ്ദം ആ സത്യം തന്നെ ഓര്‍മ്മപ്പെടുത്തി; ഇന്നസെന്റ് പറയുന്നു
സിനിമാ രാഷ്ട്രീയ സാംസ്കാരിക നായകന്മാര് വിദേശ രാജ്യങ്ങള്‍ പരിപാടികള്‍ക്കായും ഉത്ഘാടനത്തിനായും സന്ദര്‍ശിക്കുക സര്‍വ്വ സാധാരണമാണ്. വിദേശയാത്രകളില്‍ സംഭവിക്കുന്ന നുറുങ് അബദ്ധങ്ങളും തമാശകളും പിന്നീട് ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ രസകരമാണ്.…
Read More » - 15 April
ദേശീയ അവാര്‍ഡ് വിവാദം; ‘എന്നോട് തര്‍ക്കിച്ചിട്ട് കാര്യമില്ല’ പ്രിയദര്ശന് ചുട്ടമറുപടി നല്കി മുരുഗദോസ്
ദേശീയ അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ട് തമിഴ് സംവിധായകന് മുരുഗദോസ് പ്രിയദര്‍ശനെതിരെ കഴിഞ്ഞ ദിവസം വിമര്‍ശനം ഉന്നയിച്ചിരുന്നു, ഇതിനെതിരെയുള്ള പ്രിയന്റെ മറുപടി ഇങ്ങനെയായിരുന്നു. ജീവിതത്തില്‍ മുരുകദോസ് നല്ല ഒരു…
Read More » - 15 April
ലോകത്തെ ഞെട്ടിച്ച ഒരു തട്ടിക്കൊണ്ടു പോകല്‍ സിനിമയാകുന്നു
യഥാര്‍ത്ഥ സംഭവങ്ങള്‍ എന്നും കലകള്‍ക്ക് പ്രചോദനമാകാറുണ്ട്. ലോകത്തെ ഞെട്ടിച്ച ഒരു തട്ടിക്കൊണ്ടു പോകല്‍ സിനിമയാകുന്നു. ഇറ്റലിയിലെ എണ്ണ വ്യവസായിയും ശത കോടീശ്വരനുമായ ജെ പോള്‍ ഗെറ്റിയുടെ കൊച്ചു…
Read More » - 15 April
ബാഹുബലി 2 വിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ഹര്‍ജി
എസ് എസ് രാജമൌലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2വിന്റെ റിലീസ് പ്രതിസന്ധിയില്‍. കര്‍ണ്ണാടകയിലെ പ്രശ്നങ്ങള്‍ ഒത്തുത്തീര്‍പ്പ് ആകുന്നതിനു മുപേ മറ്റൊരു പ്രശ്നംകൂടി ചിത്രത്തിന്റെ അണിയറക്കാരെ…
Read More » - 15 April
ജീവിത ദൌത്യം വെളിപ്പെടുത്തി കിംഗ് ഖാന്
ആസിഡ് ആക്രമണത്തിനിരയായവരെ സഹായിക്കാനൊരുങ്ങുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്. സാന്‍ഫ്രാന്‍സിസ്കൊ ഫിലിം ഫെസ്റ്റിവെല്ലില്‍ അഥിതിയായെത്തിയ ഷാരൂഖ് ചടങ്ങിനുശേഷം മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിജയവും…
Read More » - 15 April
മണിരത്നത്തിന്റെ പുതിയ ചിത്രത്തിലും ഈ താരദമ്പതിമാര്‍ ഒന്നിക്കുന്നു
ബോളിവുഡിലെ താരദമ്പതിമാര്‍ വീണ്ടും മണിരത്നം ചിത്രത്തിലൂടെ ഒന്നിക്കുന്നു. ഗുരു, രാവന്‍ തുടങ്ങിയ മണിരത്നം ചിത്രങ്ങില്‍ ഒരുമിച്ച ഐശ്വര്യറായും അഭിഷേക് ബച്ചനും മണിരത്നത്തിന്റെ പുതിയ ചിത്രത്തിലും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു.…
Read More »