WOODs
- Apr- 2017 -21 April
കട്ടപ്പ കീഴടങ്ങി, കര്‍ണാടകയില്‍ ബാഹുബലിയുണ്ടാകും
ഒമ്പത് വര്‍ഷം മുമ്പ് സത്യരാജ് കര്‍ണാടകയ്ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ താരം അഭിനയിച്ച ബാഹുബലി തടയുമെന്ന് ചില സംഘടനകള്‍ നേരെത്തെ വ്യക്തമാക്കിയിരുന്നു. സത്യരാജ് മാപ്പ് പറയാതെ പ്രശ്നത്തിന്…
Read More » - 21 April
ദേശീയ പുരസ്കാര ജേതാവിനെ തിരിച്ചറിയാമോ!!! 324 വയസ്സുള്ള കഥാപാത്രമായി കിടിലന്‍ മേക്കോവറുമായി ഒരു നടന്
സുശാന്ത് സിംഗും ക്രിതിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന രാബ്ട ഇപ്പോള്‍ വലിയ ചര്‍ച്ചയാണ്. ചിത്രത്തിന്റെ ട്രെയിലറില്‍ 324 വയസ്സുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് രാജ്കുമാര് റാവു. കഥാപാത്രത്തിനനുസരിച്ച്…
Read More » - 21 April
പിറന്നാള്‍ ആശംസകള്‍ അറിയിച്ച ആരാധര്‍ക്ക് സ്നേഹസമ്മാനവുമായി നടി സുചിത്ര (വീഡിയോ)
സിനിമയില്‍ നിന്നും അകന്നു നില്ക്കുന്ന നടിമാരെ പ്രേക്ഷകര്‍ അവഗണിക്കാറില്ല. ആവരുടെ സോഷ്യല്‍ മീഡിയയിലൂടെയുള്ള അവരുടെ സംവാദങ്ങളിലൂടെ ഇന്നും പ്രേക്ഷകര്‍ അവരെ ഓര്‍ക്കാറുണ്ട്. ഒരു കാലത്ത് മലയാള…
Read More » - 21 April
ഓംപുരിയുടെ പ്രേതം; വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി ഭാര്യ നന്ദിത പുരി
കഴിഞ്ഞ ദിവസം പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്തയാണ് അന്തരിച്ച ബോളിവുഡ് നടന് ഓംപുരിയുടെ പ്രേതം പ്രതികാരദാഹിയായി കറങ്ങി നടക്കുന്നുവെന്ന്. അതിനായി വീഡിയോ ദൃശ്യങ്ങളും ചാനലുകള്‍…
Read More » - 21 April
പ്രിയങ്ക ചോപ്ര ഹോളിവുഡില്‍ വില്ലത്തിയോ!!!
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ഹോളിവുഡ് ചിത്രം ബേവാച്ചിന്റെ പുതിയ പോസ്റ്ററുകള്‍ പുറത്തു വിട്ടു. ലൈഫ് ഗാര്‍ഡിന്റെ ജീവിതകഥ പറയുന്ന ഈ ചിത്രം ആക്ഷന്‍ അഡ്വഢ്ചര് കോമഡി…
Read More » - 21 April
‘മഹാഭാരത’നാളുകൾക്കായുള്ള കാത്തിരിപ്പിനെക്കുറിച്ച് മഞ്ജു വാര്യര്‍
മലയാളത്തിലെ അതുല്യ പ്രതിഭ ജ്ഞാനപീഠ പുരസ്കാര ജേതാവ് എം ടി വാസുദേവന്‍ നായര്‍ രചിച്ച രണ്ടാമൂഴത്തിന്റെ ദൃശ്യാവിഷ്കാരം ഒരുങ്ങുകയാണ്. ചിത്രത്തിനും താരങ്ങള്‍ക്കും ആശംസയറിയിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടി…
Read More » - 21 April
മോഹന്‍ലാലിനെ സംവിധായകന് പ്രിയദര്ശന് ഡിക്കിയില്‍ അടച്ച രസകരമായ ഓര്‍മ്മ പങ്കുവച്ച് നടന് മണിയന്‍പിള്ള രാജു
മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറിനെ ഡിക്കിയില്‍ അടച്ച സംവിധായകനാണ് പ്രിയദര്ശന്. സംവിധായകന് പ്രിയദര്‍ശനും മോഹന്‍ലാലും അടുത്ത സുഹൃത്തുക്കളുമാണ്. ഒരിക്കല്‍ പ്രിയദര്ശന് മോഹന്‍ലാലിനെ കാറിന്റെ ഡിക്കിയിലിട്ട് ഹോട്ടലിലേക്ക് കാറോടിച്ചു പോയിട്ടുണ്ട്. ഈ…
Read More » - 21 April
ഞങ്ങടെ അഹങ്കാരമായ ലാലേട്ടനെ വെറുതെ ചൊറിയാന്‍ നിക്കല്ലേ, വീട്ടുകാര്‍ക്ക് പൊടി പോലും കിട്ടില്ല; കെആര്‍കെയ്ക്ക് സുരാജിന്റെ കിടിലന്‍ മറുപടി
നവമാധ്യമങ്ങളിലൂടെ മോഹന്‍ലാലിനെ രൂക്ഷമായി പരിഹസിച്ച ബോളിവുഡ് നടന് മറുപടിയുമായി നടന് സുരാജ് വെഞ്ഞാറമ്മൂട് രംഗത്ത്. മലയാളികളുടെ സൂപ്പര്‍താരമായ മോഹന്‍ലാലിനെ ജോക്കര്‍, കോമാളി, ചോട്ടാഭീം എന്നിങ്ങനെ വിളിച്ച് അധിക്ഷേപിക്കുകയായിരുന്നു…
Read More » - 21 April
ജനപ്രിയ നായകനുമായി ഒന്നിക്കണമെന്ന ആഗ്രഹവുമായി ജനപ്രിയ സംവിധായകന്
ജനപ്രിയനായകന് ദിലീപിനൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹം തുറന്നു പറഞ്ഞ് പ്രശസ്ത തമിഴ് സംവിധായകന് ഗൗതം മേനോൻ. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രമാണ് രാമലീല.…
Read More » - 20 April
ഡേവിഡ് നൈനാന് ആവാന്‍ രജനിയും ആമീറും!
പ്രദര്‍ശനവിജയം നേടി മുന്നേറുന്ന മമ്മൂട്ടി ചിത്രമാണ് ദി ഗ്രേറ്റ്ഫാദര്‍. ഹനീഫ് അദേനി സംവിധാനം ചെയ്ത ഈ സിനിമയുടെ റീമേക്ക് ആണ് ഇപ്പോഴത്തെ ചര്‍ച്ച. ഗ്രേറ്റ്ഫാദറിന്റെ തമിഴ്, ഹിന്ദി…
Read More »