WOODs
- May- 2017 -10 May
എന്റെ രണ്ടാമത്തെ ഇഷ്ടങ്ങളില്‍ ഒന്നാണ് ബ്രൂസ്ലി; രാംഗോപാല്‍ വര്‍മ്മ
ലോകമെങ്ങും ആരാധകരുള്ള ഇതിഹാസനായകന്റെ കഥ വെള്ളിത്തിരയില്‍ പറയാന്‍ രണ്ടു ഇന്ത്യന്‍ സംവിധായകരാണ് മത്സരിക്കുന്നത്. ശേഖര്‍ കപൂറും രാം ഗോപാല്‍ വര്‍മ്മയും യുവാക്കളുടെ ഹരമായിരുന്ന ബ്രൂസ്ലീയുടെ കഥ പറയാന്‍…
Read More » - 10 May
ബാഹുബലി കണ്ടത് കര്‍ണാടക മുഖ്യമന്ത്രിക്ക് പണിയായി!
വളരെ ചുരുക്കം സിനിമകള്‍ മാത്രം തിയേറ്ററില്‍ പോയി കാണാറുള്ള കര്‍ണാടക മുഖ്യമന്ത്രിക്ക് ബാഹുബലി നല്‍കിയത് എട്ടിന്റെ പണിയാണ്. ബാഹുബലിക്ക് മുന്‍പ് പുനീത് രാജ്കുമാറിന്റെ രാജകുമാരയാണ് മുഖ്യമന്ത്രി കണ്ട…
Read More » - 9 May
തമന്ന താരമാകാത്ത ‘ബാഹുബലി-2’ മറുപടിയുമായി രാജമൗലി
പ്രഭാസും, സത്യരാജും,രമ്യാകൃഷ്ണനും, അനുഷ്കയുമൊക്കെ ബാഹുബലി-2വില്‍ കയ്യടി നേടുമ്പോള്‍ താരമാകാതെ പോകുന്നത് അവന്തികയെ അവതരിപ്പിച്ച തെന്നിന്ത്യന്‍ സുന്ദരി തമന്നയാണ്. ‘ബാഹുബലി’യുടെ ആദ്യഭാഗത്തില്‍ ശ്രദ്ധ നേടിയ തമന്ന രണ്ടാം ഭാഗത്തിലെത്തിയപ്പോള്‍…
Read More » - 9 May
മലയാളത്തിലേക്ക് പുതിയ റോളില്‍ ധനുഷ്
തെന്നിന്ത്യന്‍ സൂപ്പര്‍താരം ധനുഷ് മലയാളത്തില്‍ ഒരു ചിത്രം നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ്. യുവസൂപ്പര്‍താരം ടോവിനോ തോമസിനെ ഹീറോയാക്കി ഒരു മലയാള ചിത്രം അവതരിപ്പിക്കാനാണ് ധനുഷിന്റെ ശ്രമം ഡൊമനിക് അരുണ്‍…
Read More » - 8 May
സ്മൃതി ഇറാനിയുടെ വളര്‍ത്തുമകളെ കുറിച്ചുള്ള രഹസ്യം ഷാരൂഖ് പുറത്തുവിട്ടു
രണ്ട് ദിവസം മുന്‍പ് മാത്രമാണ് കേന്ദ്രമന്ത്രിയും മുന്‍ നടിയുമായ സ്മൃതി ഇറാനി ഇന്‍സ്റ്റാഗ്രാമിലെത്തിയത്. വളര്‍ത്തുമകള്‍ ഷനെല്ലെ ഇറാനിയുടെ സുന്ദരമായൊരു ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു സ്മൃതിയുടെ രംഗപ്രവേശം. കുടുംബചിത്രം.…
Read More » - 8 May
ഷാരൂഖ് ഖാനും ആലിയ ഭട്ടും ഒന്നിക്കുന്നു !!
ഷാരൂഖ് ഖാൻ ചിത്രത്തിൽ ആലിയ ഭട്ട് വീണ്ടും നായികയാവുന്നു. ആനന്ദ് എൽ റായിയുടെ ചിത്രത്തിലാണ് ഇരുവരും ഒരുമിക്കുന്നത്. കത്രീന കൈഫും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തും. കഴിഞ്ഞ വർഷം…
Read More » - 8 May
നയന്‍താര പോര്‍ച്ചുഗലിലേക്ക്! പ്രചരിക്കുന്ന വാര്‍ത്തകളുടെ യഥാര്‍ത്ഥ സത്യാവസ്ഥ
പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തില്‍ നിന്ന് ഇടവേളയെടുത്താണ് തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താര പോര്‍ച്ചുഗലിലേക്ക് പറന്നത്. നടിയുടെ പോര്‍ച്ചുഗല്‍ സന്ദര്‍ശനത്തെ തുടര്‍ന്ന് നിരവധി ഗോസിപ്പുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മോഹന്‍രാജ…
Read More » - 7 May
സംവിധായകരില്‍ മാന്യമായി പെരുമാറുന്നവര്‍ വളരെ അപൂര്‍വ്വം : അനുഭവം പങ്കുവെച്ച് പ്രിയങ്ക ചോപ്ര
സംവിധായകരില്‍ മാന്യമായി പെരുമാറുന്നവര്‍ വളരെ അപൂര്‍വ്വമാണെന്നാണ് പ്രിയങ്ക ചോപ്ര പറയുന്നത്. തന്റെ അനുഭവം പങ്കുവെക്കുന്ന സാഹചര്യത്തില്‍ ആയിരുന്നു നടി പ്രിയങ്ക ചോപ്ര ഈ കാര്യം വ്യക്തമാക്കിയത്.”ഞാന്‍ ലോകസുന്ദരി…
Read More » - 7 May
അവര്‍ക്കരികില്‍ സ്നേഹ സ്പര്‍ശവുമായി പ്രിയങ്ക ചോപ്ര
മേക്കപ്പിട്ട് ക്യാമറയ്ക്ക് മുന്നിലെത്തുന്ന ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ അല്പനേരത്തേക്ക് മറക്കാം. ഹരാരെക്കാരിയായ കുരുന്ന് മഷാവയെ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിക്കുന്ന പ്രിയങ്കയുടെ ചിത്രമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.…
Read More » - 7 May
എന്നെ പ്രിയങ്കയെന്ന് തെറ്റിദ്ധരിക്കുന്നവര്‍ വിവരമില്ലാത്തവര്‍, രോഷത്തോടെ ദീപിക
പ്രിയങ്ക ചോപ്രയാണെന്ന രീതിയില്‍ തന്നെ സമീപിക്കുന്നവര്‍ വംശീയവാദികളും വിവരമില്ലാത്തവരുമാണെന്ന് ദീപിക പാദുകോണ്‍ തുറന്നടിച്ചു. ലോസ് ആഞ്ജലീസ് വിമാനത്താവളത്തില്‍ വച്ച് ദീപികയെ കണ്ട് ചില ചില യാത്രക്കാരും ഫോട്ടോഗ്രാഫര്‍മാരും…
Read More »