WOODs
- May- 2017 -27 May
വിക്രം ചിത്രത്തില്‍ മലയാളത്തിലെ സൂപ്പര്‍താരം വില്ലനാകുന്നു
വിക്രം -തമന്ന താര ജോഡി ഒന്നിക്കുന്ന ‘സ്കെച്ച്’ എന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഓരോ സിനിമാ ആരാധകരും. ചിത്രത്തില്‍ മലയാളത്തിലെ സൂപ്പര്‍താരം ബാബുരാജും ഒരു പ്രധാന കഥാപാത്രത്തെ…
Read More » - 27 May
അല്‍ഫോണ്‍സ്പുത്രന്റെ നായകനായി താരപുത്രന്
താര പുത്രന്മാര് അരങ്ങു തകര്‍ക്കുന്ന മലയാള സിനിമയില്‍ ബാലതാരമായി എത്തി, ദേശീയ പുരസ്കാരം നേടിയ കാളിദാസ് ജയറാം ഇപ്പോള്‍ നായകനായി എത്തുകയാണ്. അല്‍ഫോണ്‍സ്പുത്രന്റെ ആദ്യ തമിഴ്ചിത്രത്തില്‍ കാളിദാസ്…
Read More » - 27 May
ജീത്തു ജോസഫിനൊപ്പം ഹിന്ദി ഫിലിം മേക്കര്‍
‘കല്‍ഹോ ന ഹോ’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ സംവിധായകന് നിഖില്‍ അഡ്വാനി ജീത്തു ജോസഫിന്റെ തിരക്കഥയില്‍ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍. ‘കല്‍ഹോ ന ഹോ’യുടെ…
Read More » - 27 May
വീണ്ടും വിവാദത്തില്‍ കുരുങ്ങി രജനീ കാന്ത് ചിത്രം
രജനികാന്ത് -പാ രഞ്ജിത്ത് ഒന്നിക്കുന്ന പുതിയ ചിത്രമാണ് കാല കരികാലന്. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. ചേരിയുടെ പശ്ചാത്തലത്തിൽ രജനി ഒരു മുണ്ടും ജുബ്ബയും ധരിച്ച് ഒരു…
Read More » - 27 May
ഷൂട്ടിംഗിനിടെ നടന് പരിക്കേറ്റു
ഷൂട്ടിംഗിനിടെ ബോളിവുഡ് നടന് രണ്‍വീര്‍ സിങ്ങിന് പരിക്കേറ്റു. തലയ്ക്കാണ് പരിക്ക്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന പത്മാവതിയുടെ അവസാനഘട്ട രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. രജപുത്ര…
Read More » - 26 May
വിമര്‍ശകര്‍ക്ക് മറുപടിയുമായി ഉലകനായകന്
ടെലിവിഷന്‍ ഷോ കളില്‍ ചര്‍ച്ചയായ സത്യമേവ ജയതേ’ എന്ന ഷോയുടെ തമിഴ് പതിപ്പുമായി എത്തുകയാണ് ഉലകനായകന് കമല്‍ ഹാസന്. കമലിനെപ്പോലുള്ള താരങ്ങള്‍ ബിഗ് ബോസ് അവതാരകരായെത്തുന്നത് സമൂഹത്തിന്…
Read More » - 26 May
ആ സീന്‍ ഇതിനേക്കാള്‍ ഗംഭീരമാക്കാന്‍ ആര്‍ക്കും കഴിയില്ല; മോഹന്‍ലാലിന്റെ മാസ്മരിക അഭിനയത്തെക്കുറിച്ച് സംവിധായകന് ടി. കെ രാജീവ്കുമാര്‍
മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് പവിത്രം എന്ന സിനിമയിലെ സ്നേഹമയിയായ ചേട്ടച്ഛന്. ചിത്രത്തിന്റെ ഷൂട്ടിഗ് സമയത്തെ ചില ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് സംവിധായകന് ടി. കെ രാജീവ്കുമാര്‍.…
Read More » - 26 May
നടി ജ്യോതി കൃഷ്ണയുടെ വിവാഹനിശ്ചയം കഴിഞ്ഞു
ഗോഡ് ഫോര്‍ സെയില്‍, ഞാന്‍, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി ജ്യോതി കൃഷ്ണയുടെ വിവാഹനിശ്ചയം കഴിഞ്ഞു. മറ്റൊരു താരകുടുംബത്തില്‍ നിന്നുമാണ് വരന്. ക്ലാസ്മേറ്റ്സിലൂടെ…
Read More » - 26 May
കാനിനെ ആഘോഷമാക്കുന്ന മാധ്യമങ്ങളോട് ശബാന ആസ്മിയുടെ ഓര്‍മ്മപ്പെടുത്തല്‍
കാന്‍ ഇന്ന് ആഘോഷങ്ങളുടെ വേദിയാകുമ്പോള്‍ താരങ്ങുടെ വസ്ത്രങ്ങളും ആഭരണങ്ങളും മാധ്യമങ്ങള്‍ കൂടുതല്‍ ഫോക്കസ് ചെയ്യുമ്പോള്‍ ഇതൊന്നിനും പ്രാധാന്യമില്ലാതിരുന്ന ഒരു കാലത്തെക്കുറിച്ച് ഇന്ത്യന്‍ അഭിനേത്രി ശബാന ആസ്മി പങ്കുവയ്ക്കുന്നു.…
Read More » - 26 May
കേരളജനതക്ക് പകരക്കാരനില്ലാത്ത അമരക്കാരനായി എത്തിയ ജനനായകന് ജോയി മാത്യുവിന്റെ കിടിലന്‍ മറുപടി
തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച പിണറായി വിജയന് ഫാന്‍സ് പേജിന് ജോയ് മാത്യുവിന്റെ കിടിലന്‍ മറുപടി. ജനനായകന് എന്ന പേരിലുള്ള പേജിലാണ് ജോയ് മാത്യുവിനെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ തുടര്‍ച്ചയായി…
Read More »