WOODs
- Jun- 2017 -18 June
അണിയറയില്‍ അത്ഭുത ഐറ്റം; ഗോത്രത്തലവനായി വിജയ് സേതുപതി
അറുമുഖ കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ എട്ടു ഗെറ്റപ്പുകളിലാണ് സൂപ്പര്‍താരം വിജയ് സേതുപതി എത്തുന്നത്. വനത്തില്‍ നിന്നും നഗരത്തില്‍ ചേക്കേറുന്ന ഗോത്രത്തലവന്റെ വേഷത്തിലാണ് വിജയ് സേതുപതിയുടെ…
Read More » - 18 June
കൊച്ചി മെട്രോയിലെ സിനിമാ പിടുത്തം! ഒരു മണിക്കൂറിന് നല്‍കേണ്ട തുക?
കൊച്ചി മെട്രോയില്‍ സിനിമയോ, പരസ്യമോ ചിത്രീകരിക്കണമെങ്കില്‍ മണിക്കൂറിനു മൂന്ന് ലക്ഷം രൂപയാണ് ചാര്‍ജ്ജ്. ട്രെയിനിലല്ലാതെ ചിത്രീകരണം സ്റ്റേഷനില്‍ മാത്രം മതിയെങ്കില്‍ മൂന്ന് ലക്ഷം എന്നുള്ളത് രണ്ടു ലക്ഷമായി…
Read More » - 18 June
സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഒരു കോടി രൂപ ധനസഹായം വാഗ്ദാനം ചെയ്ത് രജനികാന്ത്
കൃഷി നഷ്ടത്തിലായതോടെ സമരത്തിന് ഇറങ്ങിയ കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. ഒരു കോടി രൂപയാണ് രജനികാന്ത് കര്‍ഷകര്‍ക്ക് നല്‍കുന്നത്. സമരത്തിലുള്ള…
Read More » - 18 June
മുന്‍കാമുകനെ ബ്ലോക്ക് ചെയ്ത് നടി സോഫിയ
സെലിബ്രിറ്റികളുടെ പേര് എന്നും ഗോസിപ്പ് കോളങ്ങളില്‍ നിറയാറുണ്ട്. അങ്ങനെ ബോളിവുഡില്‍ എന്നും ചര്‍ച്ചയായ ഒരു പ്രണയ ഗോസിപ്പ് ആയിരുന്നു മോഡലും നടിയുമായിരുന്ന സോഫിയ ഹയാതിന്റെയും രോഹിത്…
Read More » - 18 June
നിങ്ങളുടെ പേര് ഇതാണോ? എങ്കില്‍ ഷാരൂഖ് തീര്‍ച്ചയായും കാണാന്‍ വരും
നിങ്ങളുടെ പേര് സേജല്‍ എന്നാണോ. എങ്കില്‍ നിങ്ങള്‍ ഭാഗ്യവതിയാണ് ,കാരണം ബോളിവുഡ് കിംഗ് ഖാന് നിങ്ങളെ കാണാന്‍ നേരിട്ടെത്തുകയാണ്. സേജല്‍ എന്ന് പേരുള്ള പെണ്‍കുട്ടികള്‍ 08030647222 എന്ന…
Read More » - 18 June
പ്രണവ് മോഹന്‍ലാലിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് നടി ശാലിന്
മലയാളികള്‍ക്കെല്ലാം ഇഷ്ട നടനും റോള്‍ മോഡലുമാണ് മോഹന്‍ലാല്‍. നടി ശാലിന് സോയയ്ക്കും അങ്ങനെ തന്നെ. ബാലതാരമായി അഭിനയ രംഗത്ത് എത്തിയ ശാലിന് സോയ ഏഷ്യനെറ്റ് ചാനലിലെ ഓട്ടോഗ്രാഫ്…
Read More » - 18 June
മെട്രോമാനായി മോഹന്‍ലാല്‍!!
മൂന്നാം വട്ടവും വിജയം ആവര്‍ത്തിക്കാന്‍ എം പത്മകുമാറും തിരക്കഥാകൃത്ത് എസ് സുരേഷ്ബാബു ടീമിനൊപ്പം മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ഒന്നിക്കുന്നതായി വാര്‍ത്ത. മൂന്നാം വിജയക്കളിയില് മെട്രോമാന് ഇ ശ്രീധരനായി…
Read More » - 18 June
ആറാം ക്ലാസിലേത് പോലയല്ലല്ലോ നമ്മള് ഇരുപതുകളിലും മുപ്പതുകളിലും ചിന്തിയ്ക്കുന്നത്..
നായികാ വേഷങ്ങള്‍ ചെയ്താല്‍ മാത്രമേ പ്രേക്ഷകര്‍ ശ്രദ്ധിക്കുവെന്നില്ല. അതിനു തെളിവാണ് സഹ വേഷങ്ങള്‍കൊണ്ട് പ്രേക്ഷകപ്രീതി നേടിയ ലെന. ടെലിവിഷന്‍ സ്ക്രീനില്‍ മികച്ച കഥാപാത്രങ്ങളുമായി എത്തിയ ലെന ഇപ്പോള്‍…
Read More » - 18 June
പഴയ ജോണിയും, പുതിയ ജോണിയും
90-കളില്‍ തെന്നിന്ത്യയിലെ സൂപ്പര്‍ നായകനായിരുന്ന പ്രശാന്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും കോളിവുഡില്‍ സജീവമാകുകയാണ്. നവാഗത സംവിധായകനായ വെട്രി സെല്വന് സംവിധാനം ചെയ്യുന്ന ‘ജോണി’ എന്ന ചിത്രത്തിലാണ് പ്രശാന്ത്…
Read More » - 18 June
അനാവശ്യമായ വിവാദങ്ങൾ കഷ്ടപ്പട്ടു കണ്ടുപിടിച്ചു എനര്‍ജി കളയുന്നവരോട് സന്തോഷ് പണ്ഡിറ്റിന് പറയാനുള്ളത്
കൊച്ചി മെട്രോ ഉത്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് ഉണ്ടായ അനാവശ്യ വിവാദങ്ങളെ പരിഹസിച്ച് സോഷ്യല്‍ മീഡിയയിലെ താരം സന്തോഷ് പണ്ഡിറ്റ്. മേതോ വിവാദം കണ്ടു മടുത്തിട്ടാണ് പ്രതികരിക്കുന്നതെന്ന്…
Read More »