WOODs
- Jun- 2017 -20 June
ആ നടനൊപ്പം ഇനി അഭിനയിക്കില്ല : കത്രീന
രൺബീറിനൊപ്പം ഇനി അഭിനയിക്കില്ല എന്ന് കത്രീനയുടെ വെളിപ്പടുത്തൽ. ഇരുവരും ഒരുമിച്ചഭിനയിക്കുന്ന ജഗ്ഗാ ജാസൂസ് എന്ന ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച പരിപാടിയിലാണ് കത്രീന തന്റെ തീരുമാനവുമായി ആരാധകരെ…
Read More » - 20 June
ജീവിക്കാന്‍ വേണ്ടി സെക്യൂരിറ്റികാരനായി ജോലി നോക്കുകയാണ് ഈ ഗായകന്
മലയാള സിനിമാ ഗാനലോകത്ത് തന്റേതായ കഴിവ് തെളിയിച്ച് സ്ഥാനം നേടിയ ധാരാളം കലാകാരന്മാരുണ്ട്. എന്നാല്‍ അതിനേക്കാള്‍ മുകളില്‍ ആയിരിക്കും പുതിയതും പഴയതുമായ കാലഘട്ടങ്ങളില്‍ വെള്ളിവെളിച്ചത്തിന്റെ മായിക ലോകത്ത്…
Read More » - 20 June
ഡാൻസ് ഡാൻസിന്റെ റിലീസിംഗ് തീയതി പുറത്തു വിട്ടു
നിസാർ സംവിധാനം ചെയ്യുന്ന ഡാൻസ് ഡാൻസ് തീയറ്ററുകളിലേക്ക്. ജൂണ്‍ 16-ന് ചിത്രം തീയറ്ററുകളിലെത്തും. ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ റംസാനെ…
Read More » - 20 June
സർക്കാരിന്റെയും പൊലീസിന്റെയും നിലപാടുകളെ ചോദ്യം ചെയ്തു സംവിധായകൻ ഡോ. ബിജു
പുതുവൈപ്പ് എൽ പി ജി ടെർമിനൽ നിർമാണത്തിൽ പ്രതിഷേധിച്ച ടെർമിനൽ വിരുദ്ധ സമിതി പ്രവർത്തകർക്കു നേരെ പൊലീസ് നടത്തിയ ആക്രമണത്തിൽ പ്രതിഷേധം അറിയിച്ച് പ്രശസ്ത സംവിധായകൻ ഡോ.…
Read More » - 20 June
പ്രമുഖനടി മരിച്ചനിലയിൽ
ബോളിവുഡിനെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു മരണം കൂടി. പ്രമുഖ ഭോജ്പുരി നടിയും മോഡലുമായ അഞ്ജലി ശ്രീവാസ്തവ മുംബൈയില്‍ മരിച്ച നിലയില്‍. ജൂഹുവിലെ സ്വന്തം അപ്പാര്‍ട്ടുമെന്റില്‍ ആത്മഹത്യ ചെയ്ത നിലയിലാണ്…
Read More » - 20 June
ചലച്ചിത്ര സംഗീത സംവിധായകനായി ഹോളിവുഡില്‍ തുടക്കം; മലയാളികള്‍ക്ക് അഭിമാനമായി ജിബിന്‍ സെബാസ്റ്റ്യന്‍
ചലച്ചിത്ര സംഗീത സംവിധായകനായി ഹോളിവുഡില്‍ തുടക്കം കുറിച്ചുകൊണ്ട് ജിബിന്‍ മലയാളികളുടെ അഭിമാനമായി. ‘അണ്‍ബ്രൈഡല്‍ഡ്’ എന്ന ഇംഗ്ലീഷ് ചിത്രത്തിനായാണ് ജിബിന്‍ സംഗീതമൊരുക്കിയത്. ചിത്രത്തില്‍ ജിബിന്‍ ഈണമിട്ട ഗാനം ജനശ്രദ്ധ…
Read More » - 20 June
വെള്ളിത്തിരയിലെ ‘സുകുമാരകുറുപ്പ്’ ; സംവിധായകന് പറയാനുള്ളത്
കുപ്രസിദ്ധ പിടികിട്ടാപുള്ളി സുകുമാരകുറുപ്പിന്റെ ജീവിതകഥ വെള്ളിത്തിരയില്‍ പകര്‍ത്താനുള്ള ഒരുക്കത്തിലാണ് സംവിധായകന് ശ്രീനാഥ് രാജേന്ദ്രന്. ദുല്‍ഖര്‍ സല്‍മാനാണ് സുകുമാരകുറുപ്പായി രംഗത്തെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടതോടെ അമിത പ്രതീക്ഷയിലാണ്…
Read More » - 20 June
മലയാളത്തില്‍ മറ്റൊരു ഹൊറര്‍ ചിത്രം ഒരുങ്ങുന്നു; നായികയായി പാര്‍വതി രതീഷ്
നടന് രതീഷിന്റെ മകള്‍ പാര്‍വതി രതീഷിന്റെ പുതിയ ചിത്രമായ ‘ലച്ച്മി’ ഓണത്തിനു പ്രദര്‍ശനത്തിനെത്തും. ഹൊറര്‍ വിഷയം അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംവിധായകന് സജീര്‍ ഷാ ആണ്.സജീര്‍ ഷാ ആണ്…
Read More » - 19 June
റെക്കോര്‍ഡ് തുകയ്ക്ക് ഓഡിയോ അവകാശം; ‘വില്ലനാകുന്ന വില്ലന്‍’
ബി ഉണ്ണികൃഷ്ണന് മോഹന്‍ലാല്‍ ടീമിന്റെ ‘വില്ലന്‍’ വലിയ റിലീസിന് തയ്യാറെടുക്കുമ്പോള്‍ ചിത്രം മറ്റൊരു റെക്കോര്‍ഡുകൂടി സ്വന്തമാക്കിയിരിക്കുകയാണ്. ചിത്രത്തിന്റെ ഓഡിയോ അവകാശമാണ് ഉയര്‍ന്ന തുകയ്ക്ക് വിറ്റുപോയത്. ബോളിവുഡിലെ പ്രധാന…
Read More » - 19 June
അമലാ പോള്‍ നായികയാകുന്ന ‘രാക്ഷസന്’ വരുന്നു
വിഷ്ണു വിശാലും അമലാപോളും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് രാക്ഷസന്. ചിത്രീകരണം തുടങ്ങിയ ശേഷം ചിത്രത്തിന്റെ പേര് ഇത് മൂന്നാം തവണയാണ് മാറ്റുന്നത്. ‘സിന്‍ഡ്രല്ല’ എന്ന പേരായിരുന്നു…
Read More »