WOODs
- Jun- 2017 -24 June
മോഹന്‍ലാല്‍ സാറുമൊത്തുള്ള അഭിനയ മൂഹൂര്‍ത്തങ്ങള്‍ മറക്കാനാവാത്തത്; വിശാല്‍
ബി ഉണ്ണികൃഷ്ണന്-മോഹന്‍ലാല്‍ ടീമിന്റെ വില്ലനില്‍ വളരെ പ്രധാന്യമേറിയ റോളാണ് കോളിവുഡ് സൂപ്പര്‍താരം വിശാല്‍ അവതരിപ്പിക്കുന്നത്. വിശാലിന്റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രമാണ് ‘വില്ലന്‍’. മോഹന്‍ലാലിനൊപ്പമുള്ള അഭിനയ മുഹൂര്‍ത്തം താന്‍…
Read More » - 24 June
‘എസ്ര’യുടെ വിജയത്തിന് പിന്നാലെ മലയാളത്തില്‍ വീണ്ടും പ്രേതപടം
ഷൈന്‍ ടോം ചാക്കോ നായകനായി എത്തുന്ന ഹൊറര്‍ ത്രില്ലറാണ് ‘പ്രേതം ഉണ്ട് സൂക്ഷിക്കുക’. സൂപ്പർ സ്റ്റാർ ഫിലിംസിന്റെ ബാനറിൽ മഹി നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതരായ…
Read More » - 24 June
ഞാനൊരു മോഹന്‍ലാല്‍ ആരാധകന്, എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണത് ; ശിവ കാര്ത്തികേയന്
ഇന്ത്യന്‍ സിനിമയില്‍ മോഹന്‍ലാല്‍ എന്ന മഹാനടനൊപ്പം അഭിനയിക്കാന്‍ ആഗ്രഹിക്കാത്തവര്‍ വിരളമാണ്. കോളിവുഡ് സൂപ്പര്‍താരം ശിവ കാര്‍ത്തികേയനും മോഹന്‍ലാല്‍ സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം തുറന്നു പറഞ്ഞിരിക്കുകയാണ്. തമിഴില്‍ നിന്നല്ലാതെ…
Read More » - 24 June
സൽമാൻ ഖാൻ ചിത്രത്തിന് പുരസ്കാരം
സൽമാൻ ഖാൻ അഭിനയിച്ച സുൽത്താൻ എന്ന ചിത്രത്തിന് ഷാങ്ഹായ് അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ പുരസ്കാരം. മികച്ച ആക്ഷൻ ചിത്രമായാണ് സുൽത്താൻ തിരഞ്ഞെടുക്കപ്പെട്ടത്. ‘ ജാക്കി ചാൻ ആക്ഷൻ മൂവി…
Read More » - 24 June
പാപ്പരാസികൾക്കു മുന്നിൽ നിസ്സഹായായി സുഹാന
കുറച്ചുനാളുകളായി വാർത്തകളിൽ ഇടംപിടിച്ചിരുന്ന ആളാണ് ഷാരൂഖിന്റെ മകൾ സുഹാന. പാപ്പരാസികളുടെ ഇടയിൽപ്പെട്ട് നിസ്സഹായ സുഹാനയുടെ വീഡിയോ ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുകയാണ്. സൽമാൻ ഖാൻ ചിത്രമായ ട്യൂബ്ലൈറ്റിന്റെ പ്രീമിയർ…
Read More » - 24 June
ഒറ്റ സിനിമകൊണ്ട് വിശാൽ പഠിച്ച മലയാളം
മോഹൻലാൽ നായകനാകുന്ന വില്ലനിലൂടെയാണ് വിശാൽ മലയാളത്തിലേക്കെത്തുന്നത്. തമിഴിൽ ഡയലോഗടിച്ച് പറത്തുന്ന വിശാൽ മലയാളത്തിന് മുന്നിൽ ചെറുതായൊന്നു പരുങ്ങി. അന്യഭാഷയിൽ നിന്നെത്തുന്ന താരങ്ങളെ പോലെ തന്നെ ഡയലോഗുകൾ മനഃപാഠമാക്കുകയായിരുന്നു…
Read More » - 24 June
ദൈവഭാഗ്യം കൊണ്ട് താന്‍ അവരുടെ പിടിലായില്ല; മോഡല്‍ മെറീന വെളിപ്പെടുത്തുന്നു
കഴിഞ്ഞ കുറച്ചു നാളുകള്‍ക്ക് മുന്‍പാണ് മോഡലിംഗിന്റെ പേരില്‍ തട്ടിപ്പിനിരയായതിനെക്കുറിച്ച് നടി മെറീന വെളിപ്പെടുത്തിയത്. ഒരു സുഹൃത്തിന്റെ പരിചയം വഴി വന്ന ഷാന്‍ എന്ന വ്യക്തിയാണ് ദുബായി ഗോള്ഡിന്…
Read More » - 24 June
സ്വന്തം വിവാഹത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ട് സിനിമ ഇറക്കാൻ സൊഹൈൽഖാൻ
സ്വന്തം വിവാഹത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ട് സിനിമ ഇറക്കാൻ ഒരുങ്ങുകയാണ് സൽമാൻഖാന്റെ അനിയൻ സൊഹൈൽഖാൻ. നടൻ, സംവിധായകൻ തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നി മേഖലകളിൽ പ്രശസ്തനാണ് സൊഹൈൽഖാൻ. ‘ഔസാർ’…
Read More » - 24 June
ദുൽഖർ സൽമാൻ ചിത്രം സോളോ തിയേറ്ററിലേക്ക്
ദുൽഖർ സൽമാൻ നായകനായി എത്തുന്ന ചിത്രം സോളോ ഓഗസ്റ്റിൽ തിയേറ്ററുകളിൽ എത്തും . അഞ്ച് കഥകളുടെ സമാഹാരമായ സോളോ ഒരു റൊമാന്റിക് ത്രില്ലര്‍ ആണ് . ആന്‍…
Read More » - 24 June
നിരവധി സാമ്പത്തിക തട്ടിപ്പുകളില്‍ രജനികാന്തിന് പങ്കുണ്ടെന്ന് ആരോപണം
തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. രജനിയുടെ രാഷ്ട്രീയ പ്രവേശന ചര്‍ച്ച നടക്കുന്ന സമയത്ത് അദ്ദേഹത്തെ തട്ടിപ്പുകാരന് എന്ന് അധിക്ഷേപിക്കുകയാണ് സുബ്രഹ്മണ്യ…
Read More »