WOODs
- Jul- 2017 -12 July
എന്തിനാണ് സിനിമയ്ക്ക് പൂജ്യം മാര്‍ക്ക് നല്‍കുന്നത്, ഞാന്‍ പറയാം എങ്ങനെ വേണമെന്ന്; സല്മാന് ഖാന് പറയുന്നു
സോഷ്യല്‍ മീഡിയയിലെ സിനിമാ നിരൂപണങ്ങളെ വിമര്‍ശിച്ച് ബോളിവുഡ് താരം സല്മാന് ഖാന്. താരത്തിന്റെ പുതിയ ചിത്രമായ ട്യൂബ് ലൈറ്റിന് ബോക്സോഫീസില്‍ കാര്യമായ വിജയം കുറിക്കാനായില്ല. ട്യൂബ് ലൈറ്റ്…
Read More » - 12 July
ശ്രീനിവാസനില്‍ നിന്ന് ഇത് തന്നെയാണ് പ്രതീക്ഷിച്ചത്(movie special)
നിരവധി മികച്ച ചിത്രങ്ങള്‍ക്ക് രചന നിര്‍വഹിച്ചും, രണ്ടു സിനിമകള്‍ സംവിധാനം ചെയ്തും. നായക വേഷവും അല്ലാത്തതുമായ ഒട്ടേറെ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചും മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇഷ്ടം നേടിയ…
Read More » - 12 July
ലോകത്തിന്റെ ഏതു കോണിൽ ചെന്നാലും അങ്ങനെയൊരു ചോദ്യമുണ്ടാകും, മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് ലാല്‍ജോസ്
മോഹന്‍ലാലിനെ നായകനാക്കി ലാല്‍ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വെളിപാടിന്റെ പുസ്തകം’. ബെന്നി. പി നായരമ്പലം തിരക്കഥ എഴുതുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശിര്‍വാദിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്.…
Read More » - 12 July
മോഹന്‍ലാലിന് മാത്രമേ അതിന് കഴിയൂ; ഫഹദ് ഫാസില്‍
മോഹന്‍ലാലിന്റെ അഭിനയത്തെ പ്രശംസിച്ച് നിരവധി സഹപ്രവര്‍ത്തകര്‍ രംഗത്തെത്താറുണ്ട്. മലയാള സിനിമയിലെ യുവതാരങ്ങളും താരത്തിന്റെ അഭിനയപാടവം നിരീക്ഷിക്കാറുണ്ട്. മോഹന്‍ലാലിന്റെ അഭിനയത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ പലരും കിരീടവും, ദേവാസുരവുമൊക്കെയാണ് ഉദാഹരണമായി ചൂണ്ടിക്കാട്ടാറുള്ളത്.…
Read More » - 11 July
എന്ത് വന്നാലും ഈയൊരു അവസരം കൈവിടില്ല
തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഹിറ്റ്നായിക നയന്‍താരയെ തേടി മുന്‍പൊരു സ്വപ്ന പ്രോജക്റ്റ് എത്തിയിരുന്നു. എന്നാല്‍ മറ്റുചിത്രങ്ങളുടെ തിരക്കുകാരണം നയന്‍താരയ്ക്ക് ചിത്രത്തില്‍ അഭിനയിക്കാനായില്ല. സൂപ്പര്‍ താരം ചിരഞ്ജീവിയുടെ ചിത്രത്തിലേക്കുള്ള…
Read More » - 11 July
വിതരണക്കാര്‍ക്ക് നഷ്ടപരിഹാരം നല്കാന് തയ്യാറായി സല്മാന് ഖാന്
ബോളിവുഡ് താര്രം സല്മാന് ഖാന് തന്റെ പുതിയ ചിത്രത്തിന്റെ പരാജയാത്തെത്തുടര്ന്ന് വിതരണക്കാര്‍ക്ക് നഷ്ടപരിഹാരം നല്കാന് തയ്യാറാവുന്നു. ‘ട്യൂബ്ലൈറ്റ്’ എന്ന ചിത്രത്തിന്റെ നായകനും നിര്‍മാതാവുമാണ് സല്മാന് ഖാന്.…
Read More » - 11 July
വക്കീലന്മാരെ രൂക്ഷമായി വിമര്‍ശിച്ച് ജോയ് മാത്യു
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെയും വക്കീലന്മരെയും രൂക്ഷമായി വിമര്‍ശിച്ച് നടന് ജോയ് മാത്യു. ചില സിനിമകളിലെങ്കിലും അറസ്റ്റിലായ നടനോടൊപ്പം അഭിനയിക്കേണ്ടി വന്നതില്‍ ഒരു അഭിനേതാവ്…
Read More » - 11 July
സംവിധായകനെതിരെ വിമര്‍ശനവുമായി നടി തപ്സി പന്നു
ബോളിവുഡിലും ടോളിവുഡിലും തിളങ്ങി നില്ക്കുന്ന നായിക തപ്സി പന്നു സൂപ്പര്‍ഹിറ്റ് സംവിധായകന് കെ.രാഘവേന്ദ്ര റാവുവിന് എതിരെ വിമര്‍ശനവുമായി രംഗത്ത്. തപസിയുടെ ആദ്യ ടോളിവുഡ് ചിത്രത്തിന്റെ സംവിധായകനായിരുന്നു…
Read More » - 11 July
നടിയെ ഇരയെന്ന് വിളിക്കരുത്; ആസിഫ് അലി
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ ഇരയെന്ന് വിളിക്കുന്നതിനെതിരെ യുവനടന് ആസിഫ് അലി. അവള് തന്റെ സുഹൃത്താണെന്നും മാധ്യമങ്ങള്‍ ഇരയെന്ന് വിളിക്കരുതെന്നും ആസിഫ് പറഞ്ഞു. ദിലീപിനെതിരെ നടപടി വേണമെന്നും…
Read More » - 11 July
മൗനം പൂണ്ട് നിന്ന സിനിമാലോകത്തെ വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി
കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മാധ്യമങ്ങളും പൊതു ജനങ്ങളും പ്രതികരിച്ചിട്ടും കാര്യമായ ചലനങ്ങള്‍ നടത്താതെ മൗനം പൂണ്ട് നിന്ന സിനിമാലോകത്തെ വിമര്‍ശിച്ച് ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.…
Read More »