WOODs
- Jul- 2017 -31 July
സീറ്റില്‍നിന്ന് എഴുന്നേല്‍ക്കരുത്; ഡ്രിങ്ക്സും പോപ്കോണും നേരത്തെ തന്നെ കരുതിവെച്ചോ മുന്നറിയിപ്പുമായി ചിമ്പു
കോളിവുഡില്‍ ചിമ്പുവിന്റെ ഒരു അഡാര്‍ ഐറ്റം തയ്യാറെടുക്കുകയാണ്. ചിമ്പുവിന്റെ പിതാവും നടനുമായ ടിആര്‍ രാജേന്ദ്രനുമൊത്ത് ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘കെട്ടവന് കെട്ടിടില്‍ കിട്ടിടും രാജയോഗം’. ഹോളിവുഡ് സിനിമകള്‍…
Read More » - 30 July
അവളുടെ രാവുകളില്‍ അഭിനയിച്ചതില്‍ കുറ്റബോധമില്ല; കാരണം വ്യക്തമാക്കി സീമ
ഐവി ശശി സംവിധാനം ചെയ്ത അവളുടെ രാവുകള്‍ എന്ന ചിത്രം അക്കലാത്തെ ഏറ്റവും വലിയ ബോക്സോഫീസ് വിജയങ്ങളില്‍ ഒന്നായിരുന്നു. 19 വയസ്സുള്ളപ്പോഴാണ് സീമ ചിത്രത്തിലെ ‘രാജി’ എന്ന…
Read More » - 30 July
ദുല്‍ഖറിന്റെ അഭിനയത്തെക്കുറിച്ച് തെലുങ്ക് സംവിധായകന്
മലയാളത്തിലെ യുവതാരങ്ങളെല്ലാം തന്നെ മറ്റു ഭാഷയിലെ സിനിമാ പ്രവര്‍ത്തകരുടെ ശ്രദ്ധ പിടിച്ചു പറ്റുകയാണ്. തെലുങ്ക് സംവിധായകന് നാഗ് അശ്വിന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘മഹാനദി’ എന്ന…
Read More » - 30 July
സൂപ്പര്‍താരത്തിന്റെ നായികയായി ശാമിലിയുടെ തിരിച്ചു വരവ്
ബാലതാരമായി പ്രേക്ഷക മനസ്സില്‍ ഇടംനേടിയ ശാമിലി വീണ്ടും ടോളിവുഡ് സിനിമാ ലോകത്തേക്ക് തിരിച്ചെത്തുന്നു. 2009-ല്‍ പുറത്തിറങ്ങിയ ‘ഒയേ’ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു ശാമിലി നായികയായി അരങ്ങേറിയത്. നാഗ…
Read More » - 30 July
എന്നെപ്പോലെ ഒരു കുട്ടി വേണം; ചോദ്യവുമായി പൃഥ്വിരാജ്
അഞ്ജലി മേനോന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് പൃഥ്വിരാജിന്റെ ബാല്യകാലം അവതരിപ്പിക്കാന്‍ കുട്ടിയെ തേടുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. “എന്നെപ്പോലിരിക്കുന്ന ഒരു കുട്ടിയെ അറിയുമോ”? എന്ന ചോദ്യവുമായി പൃഥ്വിരാജ്…
Read More » - 30 July
പ്രണയിനിയെ സ്വന്തമാക്കാന്‍ വിജയ് സേതുപതി പ്രവാസ ജീവിതം ഉപേക്ഷിച്ചു!
ആരാധകര്‍ ഏറെയുള്ള ഇളയദളപതി വിജയിയെപ്പോലെ കോളിവുഡില്‍ മറ്റൊരു വിജയിയും വലിയ രീതിയിലുള്ള ആരാധകവൃന്ദത്തെ സൃഷ്ടിക്കുകയാണ്. മികച്ച അഭിനയപാടവുമായി ഇന്ത്യന്‍ സിനിമാ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമാകുന്ന വിജയ് സേതുപതിയുടെ…
Read More » - 30 July
പ്രിയദര്‍ശന്റെ ‘തമിഴ് പ്രതികാരം’; അഭിനേതാക്കള്‍ ഇവരൊക്കെ!
ദിലീഷ് പോത്തന് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം ‘മഹേഷിന്റെ പ്രതികാരം’ തമിഴില്‍ റീമേക്ക് ചെയ്യുന്നത് പ്രിയദര്‍ശനാണ്. മലയാളത്തില്‍ നിന്നു ചിത്രം തമിഴിലെത്തുമ്പോള്‍ ആരോക്കെയാകും? സ്ക്രീനിലെത്തുക എന്ന…
Read More » - 30 July
ഇടിക്കുളയും, പുള്ളിക്കാരനും തമ്മിലാകും ബോക്സോഫീസ് പോരാട്ടം!
മമ്മൂട്ടിയുടെയും – മോഹന്‍ലാലിന്റെയും ഓണച്ചിത്രങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഫീല്‍ ഗുഡ് മൂവി എന്ന നിലയിലാണ് രണ്ടു ചിത്രങ്ങളുടെയും പരസ്യ പ്രചരണം. മോഹന്‍ലാല്‍- ലാല്‍ജോസ് കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന…
Read More » - 30 July
കോളേജ് വിദ്യാര്‍ത്ഥികള്‍ ഇതിനേക്കാള്‍ വൃത്തിയായി ചെയ്യും; പുതുമുഖ നടി പരിചയസമ്പത്തുള്ള നടിയെ പരിഹസിച്ചു
ബോളിവുഡില്‍ നടിമാര്‍ തമ്മിലുള്ള പോര് പതിവ് കാഴ്ചയാണ്. പുതിയ വിവാദത്തിനു വഴി തുറന്നിരിക്കുന്നത് നടി കൃതി സേനന്റെ ഡാന്‍സ് ആണ്. മുബാക്കറിലെ ‘ഹവാ ഹവാ’ എന്ന റീമിക്സ്…
Read More » - 30 July
‘വിക്രം വേദ’യിലെ മലയാളി സാന്നിധ്യം
മലയാള സിനിമയിലെ സജീവ സാന്നിധ്യമായ ഹരീഷ് പേരാടി തമിഴ് ചിത്രങ്ങളിലൂടെയും പ്രേക്ഷകമനസ്സ് കീഴടക്കുന്നു. പുഷ്കര്‍-ഗായത്രി സംവിധാനം ചെയ്ത ‘വിക്രം വേദ’ എന്ന ചിത്രത്തില്‍ ‘ചേട്ടന്’ എന്ന കഥാപാത്രത്തെയാണ്…
Read More »