WOODs
- Aug- 2017 -9 August
‘ബര്‍ഫി’ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു,നായകനാകുന്നത് സൂപ്പര്‍താരം!
രണ്‍ബീര്‍ കപൂര്‍ നായകനായി അഭിനയിച്ച സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രം ‘ബര്‍ഫി’ തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നു. സൂപ്പര്‍ താരം ധനുഷ് ആയിരിക്കും ചിത്രത്തിലെ നായകവേഷം അവതരിപ്പിക്കുക. ധനുഷ്…
Read More » - 9 August
‘അനിയത്തിപ്രാവ്’ എന്ന ചിത്രത്തിന്റെ പേരിനു പിന്നിലെ കഥ
1997-ല്‍ പുറത്തിറങ്ങി മലയാളസിനിമയില്‍ ചരിത്രം തിരുത്തിക്കുറിച്ച ചിത്രമായിരുന്നു കുഞ്ചാക്കോ ബോബന് നായകനായി എത്തിയ അനിയത്തി പ്രാവ്. ഫാസില്‍ സംവിധാനം ചെയ്ത ഈ സൂപ്പര്‍ഹിറ്റ് പ്രണയചിത്രത്തിന്റെ പേര് കണ്ടെത്താന്‍…
Read More » - 9 August
ഇന്ത്യയില്‍ പന്തുരുളുമ്പോള്‍ ജയസൂര്യയുടെ ‘ക്യാപ്റ്റന്‍’ പ്രദര്‍ശനത്തിനെത്തും
സ്പോര്‍ട്സ് മൂവികള്‍ മലയാള സിനിമകളില്‍ തരംഗമാകുന്ന വേളയില്‍ ഫുട്ബോള്‍ പശ്ചാത്തലമായ ജയസൂര്യ ചിത്രം ക്യാപ്റ്റന്‍ അണിയറയില്‍ തയ്യാറെടുക്കുകയാണ്.വി.പി സത്യന്റെ ജീവിതകഥ പറയുന്ന ചിത്രം അണ്ടര്‍ 17- ലോകകപ്പ്…
Read More » - 9 August
ബിഗ്ബി-ചിരഞ്ജീവി ടീം, ചരിത്ര സംഭവമാകാന്‍ ഒരു ചിത്രം
ബോളിവുഡിലെ സൂപ്പര്‍താരമായ അമിതാബ് ബച്ചനും, ടോളിവുഡ് സൂപ്പര്‍താരമായ ചിരഞ്ജീവിയും ഒരു ചിത്രത്തിനായി ഒന്നിക്കുന്നതായി തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിരഞ്ജീവിയുടെ 151-ആം ചിത്രത്തില്‍ അഭിനയിക്കാന്‍ അമിതാബ് സമ്മതം…
Read More » - 8 August
പ്രിയന് സാറേ നിങ്ങള്‍ ഇത് എന്തിനുള്ള പുറപ്പാടാണ്;പ്രിയദര്‍ശനെതിരെ ആരാധകന്റെ വിമര്‍ശനം
മലയാളത്തില്‍ ഏറെ ജനപ്രീതി നേടിയ ‘മഹേഷിന്റെ പ്രതികാരം’ തമിഴില്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകന് പ്രിയദര്ശന്. ‘മഹേഷിന്റെ പ്രതികാരം’ തമിഴില്‍ എത്തിച്ചു കയ്യടി നേടുകയെന്നത് പ്രിയദര്‍ശനെ സംബന്ധിച്ച് വളരെ…
Read More » - 8 August
അലോകിനെ കണ്ടപ്പോള്‍ അവര്‍ കെട്ടിപ്പിടിച്ചു; ഹരികുമാര്‍ പറയുന്നു
വരകളുടെ ലോകത്ത് വിസ്മയം തീര്‍ത്ത ക്ലിന്റ് എന്ന കുഞ്ഞു മഹാപ്രതിഭയുടെ ചിത്രം വെള്ളിത്തിരയിലേക്ക് പകര്‍ത്താന്‍ ഒരുങ്ങുകയാണ് സംവിധായകന് ഹരികുമാര്‍. ക്ലിന്റ് എന്ന കൊച്ചു ചിത്രകാരന് എല്ലാവര്ക്കും ഒരു…
Read More » - 8 August
ട്രാന്‍സ്ജെന്ററായി വിജയ് സേതുപതി!
സൂപ്പര്‍താരം വിജയ് സേതുപതി ട്രാന്സ്ജെന്ററുടെ വേഷത്തില്‍ അഭിനയിക്കുന്നു. വിക്രം വേദയിലെ പ്രകടനം വിജയ് സേതുപതിയെ തമിഴകത്തെ പുതിയ സൂപ്പര്‍താരമാക്കി മാറ്റിയിരിക്കുകയാണ്. അതിനു പിന്നാലെയാണ് താരത്തിന്റെ പുതിയ ചിത്രത്തെക്കുറിച്ച്…
Read More » - 8 August
‘ചങ്ക്സ്’ തിയേറ്ററില്‍ നിന്ന് പകര്‍ത്തിയവര്‍ പിടിയിലായി
കഴിഞ്ഞ ദിവസം ‘ചങ്ക്സ്’ എന്ന ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിച്ചത് സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായിരുന്നു. ചിത്രത്തിന്റെ വ്യാജപതിപ്പ് പകര്‍ത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി ന്യൂ രാഗം…
Read More » - 8 August
ദുരന്തത്തില്‍ നിന്നും രക്ഷിക്കാന്‍ സുഷമ സ്വരാജിനു യുവാവിന്റെ ട്വീറ്റ്
ജനകീയ മുഖമായി മാറുകയാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. മന്ത്രിയായിരുന്നുകൊണ്ടുള്ള അവരുടെ പ്രവര്‍ത്തനങ്ങളിലൂടെ പാര്‍ട്ടി ഭേദമന്യേ ഏവര്‍ക്കും പ്രിയപ്പെട്ട വ്യക്തിയായി സുഷമ മാറിക്കഴിഞ്ഞു. തന്നോട് സഹായം അഭ്യര്‍ത്ഥിക്കുന്ന ആര്‍ക്കും…
Read More » - 8 August
പ്രണയത്തെ കുറിച്ച് ഹുമ ഖുറേഷി
മമ്മൂട്ടിയുടെ വൈറ്റ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഹുമ ഖുറേഷി. തന്റെ പ്രണയവും പ്രണയത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളും ഹുമ പങ്കു വയ്ക്കുന്നു. പ്രണയത്തെ കുറിച്ച് വളരെ…
Read More »