WOODs
- Aug- 2017 -19 August
ഭീകരാക്രമണം നടന്നപ്പോള്‍ ഫ്രീസറിനുള്ളില്‍ കയറി ഒളിച്ചു; മരണത്തെ മുന്നില്‍ കണ്ട ഞെട്ടലില്‍ നടി
വിനോദസഞ്ചാരികള്‍ കാല്‍നടയായിമാത്രം സഞ്ചരിക്കുന്ന തെരുവെന്ന രീതിയില്‍ പ്രശസ്തമായ ലാസ് റംബ്ലാസില്‍ നടന്ന ഭീകരാക്രമണം നേരില്‍ കണ്ട ഞെട്ടലിലാണ് ഇന്ത്യന്‍ വംശജയും ബ്രിട്ടീഷ് നടിയും മോഡലുമായ ലൈല…
Read More » - 19 August
‘ഞാന്‍ ആര്‍ക്കും എതിരല്ല’; നിലപാട് വ്യക്തമാക്കി പൃഥ്വിരാജ്
മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ പൃഥ്വിരാജ് തന്റെ നിലപാടുകള്‍ തുറന്നു പറയുന്നു. തന്റെ അഭിപ്രായങ്ങളും നിലപാടുകളും തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ ആണെന്നും ആ നിലപാടിനോട് എല്ലാവരും…
Read More » - 19 August
‘അലിബി’യുമായി രാമൻ പിള്ള എത്തും – ദിലീപിന്റെ ജയിൽ മോചനം എളുപ്പം സാധ്യമായേക്കും
ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ പ്രതികള്‍ക്കായി ഹാജരായ വക്കീല്‍ സംഘത്തെ നയിച്ച അഭിഭാഷകനാണ് ബി.രാമന്‍പിള്ള. അദ്ദേഹമാണ് , നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനു വേണ്ടിയും കോടതില്‍ ഹാജരാകുന്നത്.…
Read More » - 19 August
നടന് ശ്രീനാഥിന്റെ മരണം; പുന:രന്വേഷണത്തിനു സാധ്യത
മോഹന്‍ലാല്‍ നായകനായ ശിക്കാര്‍ സിനിമയുടെ ഷൂട്ടിങ്ങിനായി എത്തിയ നടന് ശ്രീനാഥ് കോതമംഗലത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അന്ന് തന്നെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം…
Read More » - 19 August
എനിക്ക് വേണ്ടി നിങ്ങളാരും അങ്ങനെ ചെയ്യരുത്, ആ പാപം എനിക്ക് വേണ്ട; ആരാധകരോട് ഓവിയ
തമിഴ് ടെലിവിഷന്‍ ഷോ ആയ ബിഗ്ബോസില്‍ താരമായി മാറിയ മലയാളി നടിയാണ് ഓവിയ. കമല്ഹാസന് അവതാരകനായി എത്തുന്ന ബിഗ് ബോസില്‍ നിന്നും ചില പ്രശ്നങ്ങള്‍ കാരണം…
Read More » - 19 August
കലാഭവന്‍ മണിയുടെ സഹോദരി വിവാഹിതയായി
അനന്തഭദ്രം എന്ന സിനിമയില്‍ കലാഭവന്‍ മണിയുടെ സഹോദരി ഭാമയായി വേഷമിട്ട നടി റിയാ സെന്‍ വിവാഹിതയായി. സുഹൃത്ത് ശിവം തിവാരിയാണ് വരന്. അനന്തഭദ്രംത്തിലെ…
Read More » - 19 August
‘റോസാപ്പൂ’ സണ്ണിവെയിന്‍ നീരജിന് കൈമാറി
ബിജുമേനോന് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘റോസാപ്പൂ’. നവാഗതനായ വിനു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സണ്ണിവെയിനും ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ മറ്റു…
Read More » - 19 August
പക്വതയില്ലാത്ത പൈങ്കിളി പ്രണയവും, മസില് ഷോയും മടുത്തു
ബോളിവുഡിന്റെ ബോക്സോഫീസില്‍ കാര്യമായ ചലനമുണ്ടാക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇംതിയാസ് അലിയുടെ ഷാരൂഖ് ചിത്രം എത്തിയത്. എന്നാല്‍ ചിത്രം വരുത്തി വച്ച കനത്ത പരാജയം ബോളിവുഡ് വ്യവസായത്തിന് കനത്ത ക്ഷീണമുണ്ടാക്കുകയാണ്.…
Read More » - 19 August
“ബാഹുബലിക്കൊപ്പം നാലര വര്‍ഷം നീണ്ട യാത്രയ്ക്ക് ശേഷം..”; പ്രഭാസിന്റെ വാക്കുകളിലേക്ക്
‘ബാഹുബലി’ എന്ന സിനിമയ്ക്കായി വലിയ ഒരു കാലയളവ് നീക്കിവച്ച പ്രഭാസ് പുതിയ ചിത്രം ‘സാഹൊ’യുടെ ചിത്രീകരണ തിരക്കിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ചിത്രീകരണം തുടങ്ങിയ വിവരം പ്രഭാസ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. …
Read More » - 19 August
മോഹന്‍ലാല്‍ ഭൂട്ടാനിലേക്ക്!
മോഹന്‍ലാല്‍ ചിത്രം ‘വില്ലന്‍’ ഓണശേഷം തിയേറ്ററുകളില്‍ എത്തുമെന്ന് ചിത്രത്തിന്റെ സംവിധായകന് ബി ഉണ്ണികൃഷ്ണന്. ഓണക്കാലത്ത് എല്ലാ തിയേറ്ററുകളിലും വില്ലന്റെ ട്രെയിലര്‍ കാണാമെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു ബി…
Read More »