WOODs
- Aug- 2017 -28 August
അവതാരകന് എത്തിയില്ല ; ഷോ ഉപേക്ഷിച്ച് അജയ് ദേവ്ഗണ്
ബോളിവുഡ് സൂപ്പര്‍താരം അജയ് ദേവ്ഗണ് തന്റെ പുതിയ ചിത്രത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ടു കപില്‍ ശര്‍മ്മ അവതാരകനായുള്ള ഷോയില്‍ അതിഥിയായി എത്തിയിരുന്നു. എന്നാല്‍ അജയ് ദേവ്ഗണ് പങ്കെടുക്കേണ്ട കപില്‍…
Read More » - 28 August
മകന് കൊള്ളയടിക്കപ്പെട്ടു; സഹായം അഭ്യര്‍ഥിച്ച് നടി സുഹാസിനി
വിദേശത്ത് മകന് കൊള്ളയടിക്കപ്പെട്ടുവെന്നും ആരെങ്കിലും സഹായിക്കുമോയെന്നു അഭ്യര്‍ഥിച്ച് നടിയും സംവിധായകയുമായ സുഹാസിനി രംഗത്ത്. സംവിധായകന് മണിരത്നത്തിന്റേയും സുഹാസിനിയുടെയും മകന് നന്ദനാണ് ഇറ്റലിയില്‍ വെച്ച് കൊള്ളയടിക്കപ്പെട്ടത്. മകന് സഹായം…
Read More » - 28 August
സിനിമയിലെ സ്ത്രീ സ്ത്രീവിരുദ്ധത; പൃഥ്വിരാജിന്റെ പാതയില്‍ അജു വര്‍ഗ്ഗീസും
സിനിമയിലെ സ്ത്രീ സ്ത്രീവിരുദ്ധയെക്കുറിച്ചും ഇനി അത്തരം രംഗങ്ങളില്‍ അഭിനയിക്കില്ലെന്നുമുള്ള നടന് പൃഥിരാജിന്റെ നിലപാട് മികച്ചതാണെന്ന് അജു വര്‍ഗീസ്. കുട്ടികളും സ്ത്രീകളുമൊക്കെ കാണുന്ന സിനിമയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ ആവശ്യമെന്താണെന്ന്…
Read More » - 28 August
പൂജാരിയെ കണക്കിന് ശകാരിച്ച് ജയാ ബച്ചന്
ബോളിവുഡിലെ താരാറാണിമാരെ ഒന്നിച്ചു കണ്ട സന്തോഷത്തില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച പൂജാരിയ്ക്ക് ജയാ ബച്ചന്റെ വക ശകാരം. പൂജ ചെയ്യുന്നതിനിടയില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച പൂജാരിയോട് ആദ്യം പൂജ ചെയ്യൂ,…
Read More » - 28 August
റിലീസ് ചെയ്ത് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ചിത്രം ഒണ്‍ലൈനില്‍
സിനിമാ വിജയത്തിന് പ്രതിസന്ധിയായി വീണ്ടും വ്യാജന്മാര്. അജിത്തിന്റെ വിവേകവും സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായ ആക്ഷന്‍ കോമഡി ചിത്രം എ ജെന്റില്‍മാനും ഓണ്‍ലൈനില്‍ ചോര്‍ന്നു. സമ്മിശ്രിപ്രതികരണത്തോടെ ചിത്രം പ്രദര്‍ശനം…
Read More » - 28 August
ബോബി റീമേക്കില്‍ നായകന് താരപുത്രന്
പക്വതയില്ലാത്ത ഇരുപത്തൊന്നുകാരനും ഏറെ ജീവിതാനുഭവങ്ങളുള്ള ഇരുപത്തെട്ടുകാരിയും തമ്മില്‍ വിവാഹം കഴിക്കുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമായി എത്തിയ ബോബി തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജുവിന്റെ…
Read More » - 28 August
അജിത്തിന് അപ്രതീക്ഷിത തിരിച്ചടി
അടുത്തിടെ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ അജിത്ത് ചിത്രമായ വിവേകം തിയറ്ററുകളില്‍ മുന്നേറുകയാണ്. എന്നാല്‍ മികച്ച കളക്ഷന്‍ നേടി വിജയമായി മാറുന്ന വിവേകം ഓൺലൈനിൽ ചോർന്നു. തമിഴിനൊപ്പം തന്നെ…
Read More » - 28 August
നടനെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യം
കുട്ടികളെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തതിന്റെ പേരില്‍ നടന് റിഷി കപൂറിനെതിരെ കേസ്. ട്വിറ്റര്‍ അക്കൗണ്ടില്‍ ആണ്‍കുട്ടിയുടെ നഗ്ന ചിത്രവും നടന്…
Read More » - 28 August
അജയ് ദേവ്ഗണിനു മുന്നില്‍ നഗ്നയായി അഭിനയച്ചതിന്റെ കാരണം വെളിപ്പെടുത്തി ഇല്യാന
ബോളിവുഡ് താരം അജയ് ദേവ്ഗണിനു മുന്നില്‍ നഗ്നയായി അഭിനയിച്ച ഇല്യാനയുടെ പുതിയ ചിത്രത്തിലെ രംഗം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയും വിവാദവുമായി മാറിയിരിക്കുകയാണ്. ‘ബാദ്ഷാഹോ’ എന്ന പുതിയ…
Read More » - 28 August
വിജയ് സേതുപതിയുടെ പ്രിയപ്പെട്ട മലയാള താരങ്ങള്‍ മമ്മൂട്ടിയോ മോഹന്‍ലാലോ അല്ല!
തമിഴകത്തിന്റെ പുതിയ സൂപ്പര്‍ ഹീറോയാണ് വിജയ് സേതുപതി. ‘വിക്രം വേദ’ എന്ന ചിത്രത്തിന് വലിയ രീതിയിലുള്ള അംഗീകാരം ലഭിച്ചതോടെ വിജയ് സേതുപതി, ആവര്‍ത്തനം സൃഷ്ടിക്കുന്ന മറ്റു സീനിയര്‍…
Read More »