WOODs
- Sep- 2017 -5 September
‘ഭരതം’ എന്ന മോഹന്‍ലാല്‍ ചിത്രത്തിന് ഒരു അപൂര്‍വ്വ റെക്കോര്‍ഡുണ്ട്!
സിബി മലയില്‍- ലോഹിതദാസ്- മോഹന്‍ലാല്‍ ടീമിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു 1991-ല്‍ പുറത്തിറങ്ങിയ ‘ഭരതം’. മോഹന്‍ലാലിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രത്തിന് ആരും…
Read More » - 5 September
പ്രണവ് മോഹന്‍ലാലിന്റെ ഓണം എങ്ങനെ?
പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദിയുടെ സെറ്റില്‍ സ്ത്രീകള്‍ ഫ്ലാഷ്മോബ് അവതരിപ്പിച്ചു കൊണ്ടാണ് ഇവര്‍ ഓണം ആഘോഷമാക്കിയത്. ഹൈദരാബാദില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ സ്ത്രീകള്‍ അവതരിപ്പിക്കുന്ന ഫ്ലാഷ്മോബ്…
Read More » - 4 September
ബോളിവുഡില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന പത്ത് താരങ്ങളുടെ പട്ടികയില്‍ രണ്ട് നടിമാരും…!
ഫോര്‍ബ്സ് മാഗസിന് പ്രസിദ്ധീകരിച്ച ബോളിവുഡില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന പത്ത് താരങ്ങളുടെ പട്ടികയില്‍ രണ്ട് സ്ത്രീകളും. സ്ത്രീകളില്‍ ഒന്നാമതായി നില്‍ക്കുന്നത് ദീപിക പദുക്കോണ്‍ ആണ്. ഫോര്‍ബ്സ് മാഗസിന്…
Read More » - 4 September
പൂമരം ഇനി എത്തില്ലേ? കാളിദാസ് പറയുന്നു
നടൻ ജയറാമിന്റെ മകൻ കാളിദാസ് നായകനാകുന്ന പൂമരം ഷൂട്ടിങ് ആരംഭിച്ചതിന് ശേഷം രണ്ട് പാട്ടുകള്‍ പുറത്തിറങ്ങിയെങ്കിലും പിന്നീട് സിനിമയെ കുറിച്ചുള്ള വിവരമൊന്നും പുറത്തുവരാതെയായി. ഇതോടെ പൂമരം എത്തില്ലേയെന്ന…
Read More » - 4 September
തന്റെ ശരീരത്ത് സ്പര്‍ശിച്ചു അഭിനയിക്കുന്നതില്‍ അദ്ദേഹം മടി കാണിച്ചിരുന്നു; അമലാ പോള്‍
തെന്നിന്ത്യന്‍ സൂപ്പര്‍ താരം അമലാ പോള്‍ ‘തിരുട്ടുപയലേ 2’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്തപ്പോള്‍ ധരിച്ചിരുന്ന വേഷവിധാനമാണ് പുതിയ വിവാദം. ശരീരസൗന്ദര്യം എടുത്തു കാണിക്കുന്ന വസ്ത്രം…
Read More » - 4 September
യുവാക്കളുടെ ഹൃദയം മോഷ്ടിക്കാന്‍ ‘പ്രേമം’ ടീം വീണ്ടും
ജെനിത് കാച്ചിപ്പള്ളി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മന്ദാകിനി. പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകമനം കവര്‍ന്ന സിജു വില്‍സണ്‍,ശബരീഷ്, കൃഷ്ണശങ്കര്, അല്‍ത്താഫ്, ഷിയാസ് എന്നിവര്‍ കേന്ദ്രകഥാപാത്രമാകുന്ന ചിത്രം…
Read More » - 4 September
‘രാമലീല’ റിലീസ് ചെയ്യണം; വിനയന്
ദിലീപ് നായകനായി അഭിനയിക്കുന്ന രാമലീല റിലീസ് ചെയ്യണമെന്ന് സംവിധായകന് വിനയന്. രാമലീല ഇറങ്ങിയാല്‍ ജനം അത് കാണാന്‍ പോകില്ല എന്ന് ആരാണ് തീരുമാനിച്ചതെന്നും വിനയന് ചോദിക്കുന്നു. ഏഷ്യനെറ്റ്…
Read More » - 4 September
“എന്തുകൊണ്ടാണ് എന്നെ ‘ആ’ കോളേജില്‍ നിന്ന് സസ്പെൻഡ് ചെയ്തതെന്നറിയില്ല” ; സലിം കുമാര്‍
ലാല്‍ ജോസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ആദ്യ ചിത്രമാണ് വെളിപാടിന്റെ പുസ്തകം. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മുഖ്യ വേഷത്തിലാണ് സലിം കുമാറും അഭിനയിച്ചിരിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഒരു മോഹന്‍ലാല്‍ ചിത്രത്തില്‍…
Read More » - 4 September
അഭിനയം തുടരും പക്ഷെ ഒരു കാര്യത്തില്‍ നിര്‍ബന്ധമുണ്ട്; ശ്രീശാന്ത്
മലയാള സിനിമയില്‍ നായകകഥാപാത്രമായി വന്ന ശേഷം ബോളിവുഡില്‍ അഭിനയിക്കാന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. അഭിനവ് ശുക്ളയും സറീന്ഖാനും അഭിനയിക്കുന്ന അസ്ക്കര്‍ 2 എന്ന ചിത്രത്തിലൂടെയാണ്…
Read More » - 4 September
തനിക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തകളെക്കുറിച്ച് നടി നര്‍ഗീസ് ഫക്രി
താന്‍ ഗര്‍ഭിണിയാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് ബോളിവുഡ് നടി നര്‍ഗീസ് ഫക്രി. നടിയുടെ ചില ഫോട്ടോകളെ ആധാരമാക്കിയായിരുന്നു ചില ഓണ്‍ലൈന്‍ മീഡിയ നര്‍ഗീസ് ഗര്‍ഭിയാണെന്ന…
Read More »