WOODs
- Sep- 2017 -9 September
ജയസൂര്യ വൈകിയെത്തുന്നു, ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുന്ന താരത്തിന്റെ രണ്ടു ചിത്രങ്ങള്‍ ബിഗ്സ്ക്രീനിലേക്ക്!
ഫുക്രി എന്ന സിനിമയ്ക്ക് ശേഷം ജയസൂര്യയുടെ ഒരു ചിത്രവും വെള്ളിത്തിരയില്‍ എത്തിയില്ല എന്നത് അദ്ദേഹത്തിന്റെ ആരാധകരെ സംബന്ധിച്ച് നിരാശ ഉണ്ടാക്കുന്ന സംഗതിയാണ്. ഫുട്ബോള്‍ ഇതിഹാസം വിപി സത്യന്റെ…
Read More » - 9 September
പ്രതീക്ഷ തെറ്റിച്ച് സൂപ്പര്‍ താരങ്ങള്‍; ഓണച്ചിത്രങ്ങളുടെ അവലോകനം
സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഓണക്കാലം ആഘോഷിച്ച മലയാളികള്‍ ഓണത്തിനെത്തിയ ചിത്രങ്ങളോട് മുഖം തിരിച്ചാണ് നടന്നതെന്ന് പറയേണ്ടി വരും. ഈ ഓണക്കാലത്ത് ആദ്യമെത്തിയ ചിത്രം മോഹന്‍ലാല്‍- ലാല്‍ ജോസ് ടീമിന്റെ…
Read More » - 9 September
തെന്നിന്ത്യ കീഴടക്കി നയന്‍താര!
പ്രതിഫലത്തിന്റെ കാര്യത്തിൽ നയന്‍സിനോട് മത്സരിക്കാൻ ഇനി സൂപ്പർ സ്റ്റാർസ് നിരയിലുള്ള ആൺ താരങ്ങൾ മാത്രമേയുള്ളു എന്ന അവസ്ഥയാണ് .സൂപ്പര്‍താരങ്ങളില്ലാതെ ഒരു സിനിമ ഒറ്റയ്ക്ക് ഹിറ്റാക്കാൻ നയന്‍താരക്ക് കഴിയുമെന്ന…
Read More » - 9 September
സ്വകാര്യത തുറന്നു കാട്ടുന്നത് മാധ്യമ ധർമ്മമോ ; കഥാകൃത്ത് ഉണ്ണി ആർ
നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന ദിലീപിനെ സന്ദർശിക്കാൻ എത്തിയ മകൾ മീനാക്ഷിയുടെ ചിത്രം ആഘോഷമാക്കിയ മാധ്യമപ്രവർത്തകരോട് കഥാകൃത്ത് ഉണ്ണി ആർ തന്റെ കുറിപ്പിലൂടെ ഉള്ളിൽ തോന്നിയ…
Read More » - 9 September
അക്കിനേനി നാഗേശ്വര റാവൂ പുരസ്കാരം എസ്എസ് രാജമൗലിക്ക്
പ്രശസ്ത തെലുങ്കു ചലച്ചിത്രനടനും, നാഗാര്‍ജുനയുടെ പിതാവുമായ അക്കിനേനി നാഗേശ്വരറാവുവിന്റെ സ്മരണാര്‍ഥം ആന്ധ്രാ സര്‍ക്കാര്‍ ഏര്‍പ്പടുത്തിയ ഈ വർഷത്തെ അക്കിനേനി നാഗേശ്വരറാവു അവാർഡ് സംവിധായകൻ എസ്എസ് രാജമൗലിക്ക്. …
Read More » - 9 September
മാധ്യമപ്രവർത്തകർക്ക് മർദ്ദനമേറ്റ സംഭവം; പ്രതികരണവുമായി ശില്പ
മുംബൈയിലെ ബാന്ദ്രയിൽ ഹോട്ടലിനു മുന്നിൽ മാധ്യമപ്രവർത്തകർക്ക് മർദ്ദനമേറ്റ സംഭവത്തിൽ ഒടുവിൽ നടി ശില്പ ഷെട്ടി പ്രതികരണവുമായി രംഗത്ത്. ഭര്‍ത്താവ് രാജ് കുന്ദ്രയോടൊപ്പം ബാന്ദ്രയിലെ ഒരു ഹോട്ടലില്‍ നിന്നും…
Read More » - 9 September
നിവിന്‍ പോളിയുടെ ആ പെരുമാറ്റമാണ് തന്റെ സംവിധാനമോഹം തകര്‍ത്തത്; അജു വര്‍ഗ്ഗീസ്
യുവ നടന്മാരില് ശ്രദ്ധേയരായ രണ്ടു പേരാണ് നിവിന്‍പോളിയും അജുവര്‍ഗ്ഗീസും. നിവിന്‍ മലയാള സിനിമയില നായകനായി തിളങ്ങുമ്പോള്‍ അജു തന്റെ സ്വത സിദ്ധമായ അഭിനയ ശൈലിയിലൂടെ സഹതാരമായി…
Read More » - 9 September
ആ നടന്റെ നിലപാടിന്റെ ആര്‍ജ്ജവമൊന്നും ഞാന്‍ നിങ്ങളില്‍ നിന്നു പ്രതീക്ഷിക്കുന്നില്ല; സജിത മഠത്തില്‍
കൊച്ചിയില്‍ യുവനടിയെ അക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ പിന്തുണച്ച് സിനിമാമേഖലയില്‍ നിന്നും താരങ്ങളുടെ ഒഴുക്കാണ്. ആക്രമിക്കപ്പെട്ട നടിക്ക് യാതൊരു പിന്തുണയും കൊടുക്കാതെ കുറ്റാരോപിതനായ നടന്…
Read More » - 9 September
സ്ത്രീ ശാക്തീകരണത്തിന് എന്നുമെന്റെ പൂർണപിന്തുണ : ഋഷി കപൂർ
താനെന്നും സ്ത്രീ ശാക്തീകരണത്തിന് ഒപ്പമാണെന്നും എന്നും തന്റെ പൂർണപിന്തുണ ഉണ്ടാകുമെന്നും വ്യക്തമാക്കിക്കൊണ്ട് ഋഷി കപൂർ.സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകികൊണ്ടുള്ള സിനിമകൾ ഇനിയും വരേണ്ടതുണ്ടെന്നും അത്തരം സിനിമകളുടെ ഭാഗമാകാൻ…
Read More » - 9 September
പ്രീതി സിന്റ കിങ്സ് ഇലവന് പഞ്ചാബിനെ കൂടാതെ മറ്റൊരു ക്രിക്കറ്റ് ക്ലബ്ബും സ്വന്തമാക്കി
ബോളിവുഡ് താര സുന്ദരി പ്രീതി സിന്റ പുതിയ ഒരു ക്രിക്കറ്റ് ക്ലബ്ബ് കൂടി സ്വന്തമാക്കി. സൗത്ത് ആഫ്രിക്കയിലെ ടി20 ഗ്ലോബല്‍ ലീഗിലെ സ്റ്റെല്ലന്‍ബോഷ് ടീമാണ് പ്രീതി സിന്റ…
Read More »