WOODs
- Oct- 2024 -14 October
പോത്ത് തിന്നുന്നത് പുല്ല്, പുല്ല് പ്യുവർ വെജിറ്റേറിയൻ: അപ്പൊ പോത്തിറച്ചി തിന്നുന്നവനും പ്യുവർ വെജിറ്റേറിയനല്ലേ?
സൈജുക്കുറുപ്പാണ് കേന്ദ്ര കഥാപാത്രമായ അബുവിനെ അവതരിപ്പിക്കുന്നത്.
Read More » - 14 October
മാർക്കോയുടെ മുന്നിലെത്തുന്ന ഓരോ വാക്കിനും എണ്ണം വേണം: പ്രതികാരത്തിൻ്റെ തീക്കനലുമായി മാർക്കോ ടീസർ പുറത്ത്
അങ്കക്കളരിയിൽ അങ്കം കുറിച്ചിരിക്കുന്ന ഭടന്മാരേപ്പോലെയാണ് ഈ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും
Read More » - 12 October
‘ചെരുപ്പിട്ടവര് പുറത്തു പോകണം, കുറച്ച് ബഹുമാനം കാണിക്കൂ, ഇതൊരു പൂജയാണ്’: വിമർശനവുമായി കജോള്‍
ഷൂസ് ധരിച്ചിരിക്കുന്ന എല്ലാവരും ദയവായി പുറത്തേക്ക് പോകു
Read More » - 11 October
കള്ളൻ മാത്തപ്പനും ദേവിയും വീണ്ടുമെത്തുന്നു !! ‘കള്ളനും ഭഗവതിയും’ രണ്ടാം ഭാഗം ഉടൻ
കെവി അനിൽ രചനയും രഞ്ജിൻ രാജ് സംഗീതസംവിധാനവും നിർവഹിക്കും.
Read More » - 9 October
‘മമ്മൂക്കയോ ലാലോ നേതൃത്വം വഹിക്കാത്ത അമ്മ ചിന്തിക്കാൻ പറ്റില്ല, ഇനിയും പറഞ്ഞില്ലെങ്കില്‍ നന്ദികേടാകും’: സീനത്ത്
ആരൊക്കെയോ ചേർന്ന് അമ്മയെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നു
Read More » - 9 October
പ്രിയപ്പെട്ട ടി പി മാധവേട്ടൻ യാത്രയായി, ഒരു മകനോടുള്ള സ്നേഹവും വാത്സല്യവുമായിരുന്നു അദ്ദേഹത്തിന് എന്നോട്: മോഹൻലാൽ
അറുനൂറിലേറെ ചിത്രങ്ങളിൽ സ്വഭാവ നടനായി തിളങ്ങി നിന്ന പ്രിയപ്പെട്ട ടി പി മാധവേട്ടൻ യാത്രയായി
Read More » - 9 October
നടൻ കാളിദാസ് ജയറാം വിവാഹിതനാവുന്നു: ആദ്യ വിവാഹ ക്ഷണക്കത്ത് തമിഴ്നാട് മുഖ്യമന്ത്രിയ്ക്ക്
2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പായ തരിണി നീലഗിരി സ്വദേശിയാണ്
Read More » - 8 October
ക്രെഡിറ്റ് സ്കോർ ചിത്രീകരണം പൂർത്തിയായി
കെ.എം.ശശിധർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ക്രെഡിറ്റ് സ്കോർ
Read More » - 7 October
‘ദയ ഭാരതി’ മ്യൂസിക്ക് ലോഞ്ചും ട്രയിലർ ലോഞ്ചും ഒക്ടോബർ 8 ന്
കൊച്ചി ഗോകുലം പാർക്ക് കൺവൻഷൻ സെൻ്റെറിൽ വച്ചു നടത്തപ്പെടുന്നു.
Read More » - 7 October
മാർക്കോയുടെ ക്ലൈമാക്സ് രംഗം യു. എ. ഇ. യിൽ
മികച്ച എട്ട് ആക്ഷനുകളാണ് ഈ ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്
Read More »