WOODs
- Sep- 2017 -10 September
ചതിച്ചത് ചേച്ചി; ജീവിതത്തിലെ പരാജയങ്ങള്‍ തുറന്നു പറഞ്ഞ് ഷക്കീല
സൂപ്പര്‍താര ചിത്രങ്ങള്‍ പോലും പരാജയമായിരുന്ന രണ്ടായിരങ്ങളുടെ ആദ്യ ഭാഗത്ത് മലയാള സിനിമയില്‍ നായികയായി മാറിയ നടിയാണ് ഷക്കീല. ഷക്കീയെന്ന നടിയുടെ ശരീരത്തിലൂടെ മലയാള സിനിമ…
Read More » - 10 September
സ്റ്റേജിലൂടെ ഒഴുകുന്ന നദി കൊടുംകാട് അങ്ങനെ എന്തും ഒരുക്കിത്തരുന്ന ഇവന്റ് മാനേജ്മെന്റിനും ന്യൂ ജനറേഷൻ കല്യാണത്തിനും പിന്നില്‍ ഒരു നടന്
വീട്ടുമുറ്റത്തും അമ്പലമുറ്റത്തും കല്യാണ പന്തൽ ഒരുക്കുന്ന രീതിയൊക്കെ മാറി .കാശുണ്ടെങ്കിൽ ഒരു ഓഡിറ്റോറിയം ബുക്ക് ചെയ്ത് ഇവന്റ് മാനേജ്മെന്റിനെ ഏൽപ്പിക്കുക സംഗതി റെഡി.ഇപ്പോൾ ഇതല്ല ട്രെൻഡ്…
Read More » - 10 September
ജയറാമും അങ്ങനെ ചെയ്യുമ്പോള്‍ എനിക്ക് സങ്കടം വരും; പാര്‍വതി
താരപ്രണയവും വിവാഹവും എന്നും ചര്‍ച്ചയാണ്. മലയാള സിനിമയിലെ മാതൃകാ ദമ്പതികളായ ജയറാമും പാര്‍വ്വതിയും ദാമ്പത്യത്തിന്റെ 25 വര്‍ഷങ്ങള്‍ വിജയകരമായി കടന്നിരിക്കുകയാണ്. ഇണക്കങ്ങളും പിണക്കങ്ങളും പരിഭവങ്ങളുമായി 25…
Read More » - 10 September
മമ്മൂട്ടിയോ ലാലോ മികച്ച നടന്? രഞ്ജിത്ത് പറയുന്നു
മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ഈ താരരാജാക്കന്മാരെ മലയാളികൾ നെഞ്ചിലേറ്റിയത് അവരുടെ അഭിനയപ്രതിഭകൊണ്ട് മാത്രമാണ്.മക്കളും സിനിമയിലേക്ക് രംഗപ്രവേശം ചെയ്തെതെങ്കിലും ഈ താരരാജാക്കന്മരുടെ പൊലിമയ്ക് ഒട്ടും കുറവുവന്നിട്ടില്ല…
Read More » - 10 September
തന്റെ ആരാധികയായ ആ താരപുത്രിയെ തേടി നിവിന്‍ പോളിയുടെ ഫോണ്‍ കോള്‍..!
യുവതാരനിരയില്‍ ശ്രദ്ധേയനായ നിവിന്‍ പോളിക്ക് ആരാധകര്‍ ഏറെയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന് കൃഷ്ണ കുമാര്‍ തന്റെ മകള്‍ നിവിന്റെ വല്യ ആരാധികയാണെന്നു അറിയിച്ചു. അപ്പോള്‍ തന്റെ ആരാധികയായ…
Read More » - 10 September
അരവിന്ദ് സ്വാമിയുടെ ബോഗനെ സ്വന്തമാക്കി എസ് ജെ സൂര്യ
ഇരൈവി എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഒരു സംവിധായകൻ എന്നതിലുപരി ഒരു അഭിനേതാവിന്റെ തിരക്കുകളിൽ മുഴുകിയിരിക്കുകയാണ് എസ് ജെ സൂര്യ.സംവിധായകൻ സെൽവരാഘവന്റെ റിലീസിന് തയ്യാറെടുക്കുന്ന നെഞ്ചം മറപ്പതില്ലൈ…
Read More » - 10 September
പി.സി. ജോർജിനെ പരിഹസിച്ച് ഷമ്മി തിലകൻ
കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെ കുറിച്ച് അധിക്ഷേപ പ്രകടനങ്ങൾ നടത്തിയ പൂഞ്ഞാർ എം.എൽ .എ പി.സി ജോർജിനെതിരെ നടൻ ഷമ്മി തിലകൻ. തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ്…
Read More » - 10 September
നിങ്ങളാണോ എല്ലാം തീരുമാനിക്കുന്നത്? രൂക്ഷപ്രതികരണവുമായി ഷാഹിദ് കപൂര്‍
ദീപിക പദുകോണ്‍ നായികയാവുന്ന സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതി ഉടന്‍ തിയേറ്ററുകളില്‍ എത്തുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. നവംബര്‍ 17 ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്.…
Read More » - 10 September
ശ്രീനിവാസന്റെ വീടിനു നേരെ കരി ഓയില്‍ പ്രയോഗം
നടന് ശ്രീനിവാസന്റെ വീടിനു നേരെ കരി ഓയില്‍ പ്രയോഗം. കൂത്തുപറമ്പിലെ വീടിനു നേരെയാണ് സംഭവം. എന്നാല്‍ പെയിന്റ് പണിക്കാര് ആരെങ്കിലും ആകാം കരിഓയില്‍ ഒഴിച്ചതെന്നും സംഭവത്തില്‍ പ്രതികരിച്ച…
Read More » - 10 September
ജാക്വിലിന്റെ വീടിനു ഭംഗി കൂട്ടാൻ സൽമാന്റെ കുതിരയും
എപ്പോഴും പുഞ്ചിരിക്കുന്ന മുഖുവുമായി നടക്കുന്ന ബോളിവുഡ് സുന്ദരി ജാക്വിലിൻ ഫെർണാണ്ടസ് അടുത്തിടെ മുംബൈയിൽ വാങ്ങിയ വീടാണിപ്പോൾ ബി ടൗണിലെ സംസാരവിഷയം. ജാക്വിലിനെ പോലെ മനോഹരമാണ് ഈ…
Read More »