WOODs
- Sep- 2017 -12 September
പാക് വിവാഹസല്‍ക്കാരത്തിൽ തിളങ്ങി ബോളിവുഡ് താരങ്ങൾ
ലണ്ടനിൽ നടന്ന ഒരു പാക് വിവാഹസല്ക്കാരത്തെ സ്റ്റാർ ഷോയാക്കി മാറ്റിക്കളഞ്ഞു നമ്മുടെ സ്വന്തം ബോളിവുഡ് താരങ്ങൾ.പാകിസ്താനില്‍ വേരുകളുള്ള ലണ്ടന്‍ ബിസിനസ് പ്രമുഖനായ അനീല്‍ മുസാറത്തിന്റെ മകളുടെ വിവാഹ…
Read More » - 12 September
നിലയ്ക്ക് നില്ക്കു മിസ്റ്റര്‍ കെആര്‍കെ, കൈയ്യില്‍ കിട്ടിയാല്‍ അടിച്ച് പുരപ്പുറത്ത് കയറ്റും; കെ ആര് കെയ്ക്ക് എതിരെ രൂക്ഷ പ്രതികരണവുമായി നടന് ശ്രേയസ്
ബോളിവുഡിലെ വിവാദ നടനും എഴുത്തുകാരനുമായ കെ ആര് കെയ്ക്ക് എതിരെ രൂക്ഷ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ ശ്രേയസ്. മറ്റുള്ള താരങ്ങളെ കളിയാക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നതിലൂടെ…
Read More » - 12 September
സെബാസ്റ്റ്യൻ പോളിന്റെ മാധ്യമ ധർമ്മത്തിന് ആദരാഞ്ജലികളുമായി നടിയുടെ സഹോദരൻ
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ജയിലില്‍ കഴിയുന്ന ദിലീപിനെ അനുകൂലിച്ചു സംസാരിച്ച അഭിഭാഷകനും സി പി എം മുൻ എം പിയുമായ സെബാസ്റ്റ്യൻ പോളിനെ വിമർശിച്ചു നടിയുടെ സഹോദരന്റെ…
Read More » - 12 September
നാദിര്‍ഷയുടെ പങ്കിനെപ്പറ്റി പോലീസിന്റെ വാദങ്ങള്‍ ഇങ്ങനെ
കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷയുടെ പങ്കിനെപ്പറ്റി പോലീസ്. ജയിലില്‍ നിന്ന് പള്‍സര്‍ സുനി നാദിര്‍ഷയെ മൂന്നു തവണ ഫോണ്‍ വിളിച്ചതിനു…
Read More » - 12 September
പ്രമുഖ താരങ്ങള്‍ ആരും വന്നില്ലെങ്കിലും സിനിമയുണ്ടാകും; വിനായകന്
ഞായറാഴ്ച തലശേരിയില്‍ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങില്‍ പ്രമുഖ താരങ്ങള്‍ പങ്കെടുക്കാത്തതിനെ മുഖ്യമന്ത്രി പിണറായി വിജയന് വിമര്‍ശിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മികച്ച നടനുള്ള…
Read More » - 11 September
‘രാഗിണി എംഎംഎസ്’ മൂന്നാം ഭാഗത്തില്‍ കരിഷ്മ ശര്‍മ്മ നായികയാകുന്നു
ചൂടന്‍ രംഗങ്ങള്‍ കൊണ്ട് ശ്രദ്ധ നേടിയ സണ്ണിലിയോണ്‍ ചിത്രം രാഗിണി എംഎംഎസിന്റെ മൂന്നാം ഭാഗത്തില്‍ കരിഷ്മ ശര്‍മ്മയാണ് നായികയായി എത്തുന്നത്. സണ്ണിക്ക് പകരം കരിഷ്മയാണ് നായികായി എത്തുന്നതെങ്കിലും…
Read More » - 11 September
വിജയ് സേതുപതിക്കും, ഫഹദിനുമൊപ്പം മണിരത്നം ചിത്രത്തില്‍ മറ്റൊരു സൂപ്പര്‍താരവും!
മണിരത്നം ഒരുക്കുന്ന പുതിയ തമിഴ് ചിത്രത്തില്‍ കോളിവുഡ് സൂപ്പര്‍ താരം ചിമ്പുവും അഭിനയിക്കുന്നതായി റിപ്പോര്‍ട്ട്. ഫഹദ് ഫാസില്‍, വിജയ് സേതുപതി, ഈച്ച സിനിമയിലൂടെ ശ്രദ്ധേയനായ നാനി തുടങ്ങിയവരാണ്…
Read More » - 11 September
പൂര്‍ണ്ണമായും മോഹന്‍ലാലിലെ നടനെ ഉപയോഗപ്പെടുത്തുന്ന സിനിമയാകും; പുതിയ ചിത്രത്തെക്കുറിച്ച് ശ്യാം പുഷ്കരന്
‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിലൂടെ മികച്ച രചയിതാവിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ ശ്യാം പുഷ്ക്കരന്‍ സംവിധാന രംഗത്തേക്ക് ചുവടുവയ്ക്കുന്നു. സംവിധായകനായ ദിലീഷ് പോത്തനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മോഹന്‍ലാല്‍…
Read More » - 11 September
ദുല്‍ഖറിന്റെ തമിഴ് ചിത്രത്തിലെ നായികയെ തീരുമാനിച്ചു
ദുല്‍ഖര്‍ സല്‍മാന്റെ പുതിയ തമിഴ് ചിത്രത്തില്‍ നായികയെ തീരുമാനിച്ചു. ഡെസിങ് പെരിയസ്വാമി സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ ചിത്രത്തിലെ ഹീറോയിന് റിതു വര്‍മ്മയാണ് . 2013ല്‍ ബാദ്ഷാ എന്ന…
Read More » - 11 September
വിവാഹശേഷം വാക്ക് പാലിച്ചു പ്രിയാമണി
വിവാഹശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ പ്രിയാമണി പ്രേക്ഷകരോടുള്ള വാക്ക് പാലിച്ചു. വിവാഹശേഷം അഭിനയം നിര്‍ത്തില്ലെന്ന പ്രിയാമണിയുടെ പ്രഖ്യാപനം ശരിവച്ചു കൊണ്ട് താരം വീണ്ടും പുതിയ ചിത്രത്തിന്റെ ലോക്കേഷനിലേക്ക് തിരിച്ചെത്തി.…
Read More »