WOODs
- Nov- 2017 -1 November
കുഞ്ഞാലി മരയ്ക്കാർ ഇനി വെള്ളിത്തിരയിൽ
കുഞ്ഞാലി മരക്കാര്‍ വെള്ളിത്തിരയിലെത്തുന്നു. മോഹന്‍ലാലിനെ നായകനാക്കി പ്രിയദർശനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ എക്കാലത്തെയും ഹിറ്റുകള്‍ സമ്മാനിച്ച ഈ കൂട്ട്കെട്ട് ബ്രഹ്മാണ്ഡ ചിത്രവുമായി എത്തുമ്ബോള്‍ പ്രക്ഷകര്‍ വലിയ…
Read More » - 1 November
തന്റെ ദാമ്പത്യം തകരാന്‍ കാരണം നടി രചനാ നാരായണന് കുട്ടി വെളിപ്പെടുത്തുന്നു
താരങ്ങളുടെ വിവാഹവും ജീവിതവുമെല്ലാം അറിയാന്‍ ആരാധകര്‍ക്ക് കൌതുകമാണ്. അതുകൊണ്ട് തന്നെ തീര്‍ത്തും സ്വകാര്യമായ വിഷയങ്ങള്‍ പോലും ചര്‍ച്ചയാകാറുണ്ട്. ചെറിയ ചെറിയ വേഷങ്ങളിലൂടെ വെള്ളിത്തിരയില്‍ എത്തുകയും നായികയായി മാറുകയും…
Read More » - 1 November
ദിലീപിനൊപ്പം അഭിനയിക്കരുതെന്ന ഭീഷണി നേരിട്ട് യുവനടൻ
നടിയെ ആക്രമിച്ച കേസില്‍ ജനപ്രിയ നടന് ദിലീപിനെ അറസ്റ്റ് ചെയ്ത വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. ജാമ്യം കിട്ടി പുറത്തു വന്നെങ്കിലും ഇപ്പോഴും നടൻ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നു.ഒപ്പം നടനോട്…
Read More » - 1 November
മമ്മൂട്ടിയോ മോഹന്‍ലാലോ യഥാര്‍ത്ഥ കുഞ്ഞാലിമരയ്ക്കാര്‍ ?
ചരിത്ര പുരുഷന്മാരുടെ ജീവിതം പലപ്പോഴും സിനിമയായിട്ടുണ്ട്. മഹാഭാരതത്തിലെ കര്‍ണ്ണനായി മമ്മൂട്ടിയെയും പൃഥിരാജിനെയും നായകനാക്കി ഓരോ സിനിമകള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. അതിനൊപ്പം തന്നെ കുഞ്ഞാലിമരയ്ക്കാര്‍ എന്ന പേരില്‍ മെഗാസ്റ്റാര്‍…
Read More » - 1 November
ജിമിക്കി കമ്മലിന് കോഴിക്കോട് നിന്നും ഒരു ഫീമെയിൽ വേർഷൻ
ലോകമെമ്പാടും ആരാധകർ നെഞ്ചിലേറ്റിയ ഗാനമാണ് ജിമിക്കി കമ്മൽ. വിനീത് ശ്രീനിവാസന് പാടിയ ജിമിക്കി കമ്മലിന് കോഴിക്കോട് നിന്നൊരു ഫീമെയില്‍ വേര്‍ഷന്‍. കേരളീയ പാരമ്പര്യ കലകള്‍ പാട്ടിനൊപ്പമെത്തുന്നു എന്നതും…
Read More » - 1 November
14വയസ്സുകാരനായ നടനെതിരെ ലൈംഗികാതിക്രമം നടത്തിയ നടന് മാപ്പുപറഞ്ഞു
14വയസ്സുകാരനായ നടനെതിരെ ലൈംഗികാതിക്രമം നടത്തിയ നടന് മാപ്പുപറഞ്ഞു. തെന്റ 26ാമത്തെ വയസ്സില്‍ നടന്ന സംഭവമാണ്. എന്നാല്‍ തനിക്ക് അത് ശരിയ്ക്കും ഓര്‍മ്മയില്ല. ഈ ആരോപണം ശരിയാണെങ്കില്‍…
Read More » - 1 November
പദ്മാവതിക്ക് പിന്നാലെ ജാൻസി റാണിയുടെ ചരിത്രം പറയാനൊരുങ്ങി ബോളിവുഡ്
സിമ്രന്റെ മികച്ച വിജയത്തിന് ശേഷം മറ്റൊരു ശക്തമായ കഥാപാത്രമായി വരാനൊരുങ്ങുകയാണ് കങ്കണ. റാണി ലക്ഷ്മി ഭായിയുടെ ജീവിതകഥ പറയുന്ന മണികര്‍ണികാ: ദി ക്വീന്‍ ഓഫ് ഝാന്‍സി എന്ന…
Read More » - 1 November
ഭാവനയുടെ വിവാഹം മാറ്റിവെച്ചു? കാരണം..!
തെന്നിന്ത്യന്‍ താര സുന്ദരിയായി വിലസുന്ന മലയാളി നടി ഭാവനയുടെ വിവാഹം മാറ്റിവച്ചതായി റിപ്പോര്‍ട്ടുകള്‍. കന്നഡ താരം നവീനാണ് ഭാവനയുടെ വരന്. ലളിതമായ ചടങ്ങുകളോടെ ഇരുവരുടെയും വിവാഹ നിശ്ചയം…
Read More » - 1 November
ഷഹനാസ് ഹുസൈനായി താര സുന്ദരി
ബ്യൂട്ടി പാര്‍ലര്‍ എന്ന ആശയം ഇന്ത്യയില്‍ വരുംമുമ്പേ, ഒരു യാഥാസ്ഥിതിക കുടുംബത്തില്‍നിന്നുമുള്ള ഒരു പെണ്‍കുട്ടി വീടിന്റെ വരാന്തയോടു ചേര്‍ന്ന് സൗന്ദര്യസംരക്ഷണ ക്ലിനിക് ആരംഭിച്ചു. പ്രാഥമികവിദ്യാഭ്യാസം മാത്രം നേടിയിട്ടുള്ള…
Read More » - 1 November
എത്ര വലിയ നടന്മാര് ആണെന്ന് പറഞ്ഞാലും മോഹന്‍ലാലിലും മമ്മൂട്ടിക്കും ആ രണ്ട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ലെന്ന് ജയറാം
മലയാള സിനിമയില്‍ താര രാജാ ക്കന്മാരായി വിലസുകയാണ് മമ്മൂട്ടിയും മോഹന്‍ലാലും. എന്നാല്‍ ഇരുവരും ഇരുവരും സൂപ്പര്‍താരങ്ങളായി വളര്‍ന്നപ്പോഴും തന്റേതായ അഭിനയ ശൈലി കൊണ്ടു കുടുംബ പ്രേക്ഷകരുടെ മനസ്സില്‍…
Read More »