WOODs
- Nov- 2017 -2 November
ക്യാമറയുമായി വെള്ളത്തിൽ ചാടിയ ക്യാമറാമാന്റെ കഥയെക്കുറിച്ച് കുഞ്ചാക്കോ ബോബന്
ശ്രീജിത്ത് വിജയൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുട്ടനാടന്‍ മാര്‍പാപ്പ’. പൂര്‍ണ്ണമായും ആലപ്പുഴയില്‍ ചിത്രീകരിക്കുന്ന കുട്ടനാടന്‍ മാര്‍പാപ്പ നിര്‍മിക്കുന്നത് ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂർ, അജി മേടയിൽ…
Read More » - 2 November
‘യന്തിരന് 2.0’യിലെ ആ റോളിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് കമല്‍ ഹാസനെ
രജനീകാന്ത് എന്ന സൂപ്പര്‍ താരത്തെ കൂടാതെ ശങ്കറിന്റെ യന്തിരന് 2.0വില്‍ മറ്റൊരു സൂപ്പര്‍ താരം അക്ഷയ് കുമാറും സുപ്രധാന ഒരു കഥാപാത്രമായി രംഗത്ത് വരുന്നുണ്ട്. രണ്ടു സൂപ്പര്‍…
Read More » - 2 November
ജീവിതത്തിലേക്ക് ഒരു കൈ; മറ്റുള്ളവരില്‍ നിന്നും സാമന്ത വ്യത്യസ്തയാകുന്നത് ഇങ്ങനെ!
തെന്നിന്ത്യന്‍ നടി സാമന്ത ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെയും ജനഹൃദയം കീഴടക്കാറുണ്ട്. താരത്തിന്റെ സന്നദ്ധ പ്രവര്‍ത്തങ്ങള്‍ പലര്‍ക്കും മാതൃകയാക്കാവുന്നതുമാണ്. ഇപ്പോഴിതാ പതിനഞ്ചോളം കുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നല്കി കൊണ്ട്…
Read More » - 2 November
ദുല്‍ഖറിനെ കൊണ്ട് കോമഡി പറയിക്കാന്‍ വിഷ്ണു ഉണ്ണി കൃഷ്ണനും ബിബിന്‍ ജോര്‍ജ്ജും
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജ്ജും തിരക്കഥ എഴുതുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്മാന് നായകനായി എത്തുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ‘അമര്‍ അക്ബര്‍ അന്തോണി’, ‘കട്ടപ്പനയിലെ ഹൃത്വിക് റോഷന്’…
Read More » - 2 November
ഫാഷന്റെ പേരിൽ ഈ ക്രൂരത ജീൻസിനോട് വേണ്ടെന്ന് ബോളിവുഡ് താരം
കാലം മാറുന്നതിന് അനുസരിച്ച് ഫാഷനും മാറും എന്നാൽ ഇതൊരു വല്ലാത്ത മാറ്റമാണെന്ന് ചിന്തിക്കുകയാണ് ബോളിവുഡ് താര സുന്ദരി ബിപാഷ ബസു. കീറിയ ജീൻസ് കുറേക്കാലമായി ഫാഷനാണ്. എന്നാലിപ്പോൾ…
Read More » - 2 November
എനിക്ക് വിവാഹമെന്ന ഒരു ‘സ്പീഡ് ബ്രേക്കറി’ന്റെ ആവശ്യമില്ല : ശ്രദ്ധ കപൂർ
ഹിന്ദി സിനിമാലോകത്തുള്ള നടിമാരില്‍ ഒന്നാം സ്ഥാനത്തു നില്ക്കുന്ന സുന്ദരിയാണ് ശ്രദ്ധാകപൂര്‍.ഈ വിജയത്തിനു കാരണം എന്തെന്ന് ചോദിച്ചാല്‍ തോല്‍വിയിലൂടെ ലഭിച്ച അനുഭവങ്ങളാണെന്ന് പറയും ശ്രദ്ധ.അനുഭവങ്ങളെ മൂലധനമാക്കിക്കൊണ്ട് വിജയത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്…
Read More » - 2 November
കാറിന്റെ രജിസ്ട്രേഷൻ കേരളത്തിലേക്ക് മാറ്റുമെന്ന് ഫഹദ് ഫാസിൽ
കൊച്ചി: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസിലിനെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തിരുന്നു .ഇതിനു പിന്നാലെയാണ് കാറിന്റെ രജിസ്ട്രേഷൻ കേരളത്തിലേക്ക് മാറ്റുമെന്ന് നടൻ ഫഹദ്…
Read More » - 2 November
ഭാവനയുടെ വിവാഹം നീട്ടിയിട്ടില്ല; വിവാദങ്ങൾക്ക് മറുപടിയുമായി വരന്റെ കുടുംബം
തെന്നിന്ത്യൻ താരം ഭാവനയുടെ വിവാഹം മാറ്റിവെച്ചുവെന്നും വരന് നവീന്‍ വിവാഹത്തിന് ഇപ്പോള്‍ തയാറല്ലെന്നുമുള്ള വിവാദങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ് മറുപടിയുമായി വരന്റെ കുടുംബം രംഗത്തെത്തിയത്. ഒക്ടോബറിൽ വിവാഹം നടക്കുമെന്ന തരത്തില്‍…
Read More » - 2 November
കുഞ്ഞാലി മരയ്ക്കാർ ആകാൻ യോഗ്യനാര് ?
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശനും മമ്മൂട്ടിയെ നായകനാക്കി ആഗസ്റ്റ് സിനിമയും കുഞ്ഞാലി മരക്കാര്‍ പ്രഖ്യാപിച്ചത് ബുധനാഴ്ചയാണ്.അതുകൊണ്ടു തന്നെ കുഞ്ഞാലി മരയ്ക്കാർ എന്ന ചിത്രത്തിന്റെ പേരിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉടലെടുത്തിരിക്കുന്നത്.രണ്ടു…
Read More » - 2 November
അത്തരം രംഗങ്ങൾ അഭിനയിക്കുമ്പോൾ അസ്വസ്ഥതയാകാറുണ്ടെന്ന് സോനാക്ഷി സിന്‍ഹ
സഹതാരങ്ങൾക്കൊപ്പം പ്രലോഭന സീനുകൾ അഭിനയിക്കുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ടെന്ന് തുറന്നു പറയുകയാണ് ബോളിവുഡ് താരം സോനാക്ഷി സിൻഹ.എല്ലാ അഭിനേതാക്കൾക്കും ചെയ്യാൻ ബുദ്ധിമുട്ട് തോന്നുന്ന ഏതെങ്കിലുമോരു അഭിനയ രീതി കാണും.ചിലർക്ക്…
Read More »