WOODs
- Nov- 2017 -8 November
വിവാഹാശംസ നേര്‍ന്നവര്‍ക്ക് തിരുത്തുമായി നടന് ശ്രീകുമാര്‍
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് നടന് ശ്രീകുമാറിന്റെ വിവാഹ ഫോട്ടോയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത മെമ്മറീസിലെ വില്ലനായി തിളങ്ങിയ ശ്രീകുമാര്‍ ടെലിവിഷന്‍ പരിപാടികളിലെ കോമഡി താരം…
Read More » - 8 November
വിവാദം പരിഹരിക്കാതെ സിനിമ വിതരണത്തിനെടുക്കില്ല; പത്മാവതി വീണ്ടും പ്രതിസന്ധിയില്‍
ബോളിവുഡില്‍ വീണ്ടും പത്മാവതി വിവാദം ഉയരുകയാണ്. ഷൂട്ടിംഗ് മുതല്‍ ആരംഭിച്ച വിവാദം ഇപ്പോള്‍ റിലീസ് പ്രതിസന്ധിയില്‍ എത്തി നില്‍ക്കുകയാണ്. ഓരോ ദിവസവും സിനിമയ്ക്കെതിരേ ഭീഷണിയും മുന്നറിയിപ്പുമായി നിരവധി…
Read More » - 8 November
വിവാഹ മോചന വാര്‍ത്തയ്ക്കെതിരെ ബോബി സിൻഹ
തെന്നിത്യൻ താരങ്ങളായ ബോബി സിൻഹയും ഭാര്യ രശ്മി മേനോനും വിവാഹ ബന്ധം വേർപെടുത്താൻ പോകുന്നുവെന്ന വാർത്ത സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു.എന്നാല്‍ ഈ വര്ത്തയെകുറിച്ചുള്ള സത്യാവസ്ഥ തുറന്ന്…
Read More » - 8 November
ആ ഡയലോഗിന്റെ പിറവിയെക്കുറിച്ച് സത്യൻ അന്തിക്കാട് പറയുന്നു
സത്യൻ അന്തിക്കാടിന്റെ ‘നാടോടിക്കാറ്റ്’ എന്ന ചിത്രത്തിലെ ദാസനെയും വിജയനെയും മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.സിനിമ പുറത്തിറങ്ങി മുപ്പത് വർഷങ്ങൾ പിന്നിട്ടിട്ടും ആ ചിത്രത്തിലെ ഒരു ഡയലോഗ്…
Read More » - 8 November
‘സ്നേഹം പ്രതീക്ഷിച്ചിരുന്ന പലരില്‍ നിന്നും എനിക്കതു കിട്ടിയിട്ടില്ല’ കമൽ ഹാസൻ വെളിപ്പെടുത്തുന്നു
തെന്നിന്ത്യൻ താരം കമൽ ഹാസൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത് കാത്തിരിക്കുകയാണ് ആരാധകർ.അദ്ദേഹത്തിന്റെ സിനിമാ ജീവിതം നന്നായി പോകുമ്പോഴും വ്യക്തി ജീവിതം അത്ര വിജയകരമായിരുന്നില്ല.തന്റെ വ്യക്തിജീവിതത്തെകുറിച്ച് ഒരു അഭിമുഖത്തിൽ അദ്ദേഹം…
Read More » - 8 November
ചാരിറ്റി പ്രവർത്തങ്ങളിൽ മുഴുകി ഐശ്വര്യ റായ്
മുംബൈ: ജന്മദിനത്തോട് അനുബന്ധിച്ച് ബോളിവുഡ് തരാം ഐശ്വര്യ റായ് ചാരിറ്റി പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.ആയിരം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തെ ഉച്ചഭക്ഷണം നല്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്…
Read More » - 8 November
കാന്‍സറിനെ തുടര്‍ന്ന് വലയുന്ന സംവിധായികയ്ക്ക് സഹായവുമായി സൂപ്പര്‍താരം
കാന്‍സറിനെ തുടര്‍ന്ന് വലയുന്ന സംവിധായികയ്ക്ക് സഹായവുമായി സൂപ്പര്‍താരം രംഗത്ത്. ബോളിവുഡ് സംവിധായിക കല്‍പ്പന ലജ്മിയാണ് കിഡ്നി കാന്‍സറിനെ തുടര്‍ന്ന് ദുരിത ജീവിതത്തില്‍ വലയുന്നത്. ബോളിവുഡ് താരം അമീര്‍ഖാനാണ്…
Read More » - 8 November
രാജേഷ് പിള്ളയും പഴംപൊരിയും ….!!
‘ട്രാഫിക്’ എന്നെ ചിത്രത്തിലൂടെ മലയാളത്തില്‍ ന്യൂ ജനറേഷന് സിനിമയ്ക്ക് തുടക്കം കുറിച്ച സംവിധായകനായിരുന്നു രാജേഷ് പിള്ള. നല്ലൊരു ഭക്ഷണപ്രിയനും കൂടിയായിരുന്നു രാജേഷ്. അമിതമായ ഭക്ഷണപ്രിയം തന്നെയാണ്…
Read More » - 8 November
സൂപ്പര്‍ സ്റ്റാറുകളേക്കാള്‍ മികച്ച ചിത്രങ്ങളുമായി ജയറാം!
ഒരുകാലത്ത് ഒട്ടേറെ മികച്ച ചിത്രങ്ങളുമായി മലയാള സിനിമയില്‍ ശക്തമായ സാന്നിധ്യമറിയിച്ച താരമായിരുന്നു ജയറാം. സത്യന് അന്തിക്കാട്, കമല്‍, സിബി മലയില്‍ തുടങ്ങിയവരുടെ ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിച്ച…
Read More » - 7 November
പ്രണയത്തിന്റെ കഥ പറയാന്‍ ‘ചെമ്പരത്തിപ്പൂ’
ഒരു യുവാവിന്റെ രണ്ടു കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന വ്യത്യസ്ത പ്രണയ കഥ പറയാന്‍ ഒരുങ്ങുകയാണ് നവാഗത സംവിധായന് അരുണ്‍ വൈഗ. ‘ചെമ്പരത്തിപ്പൂ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവംബര്‍…
Read More »