WOODs
- Jul- 2018 -14 July
കൂടുതല്‍ തെറ്റുകള്‍ ചെയ്തതിന്റെ ഫലമാണ് അയാളുടെ ജയില്‍ ശിക്ഷ; തന്റെ ജീവിതത്തെക്കുറിച്ച് സഞ്ജയ്
ആത്മകഥാംശമുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ച. ബോളിവുഡ് വിവാദ നായകന് സഞ്ജയ് ദത്തിന്റെ ജീവിത കഥ സഞ്ജുവെന്ന പേരില്‍ 300 കോടി രൂപ കളക്ട് ചെയ്ത് മുന്നേറുകയാണ്. എന്നാല്‍…
Read More » - 13 July
നടി രാജശ്രീയുടെ പ്രണയ രംഗങ്ങള്‍ അശ്ലീല വെബ്സൈറ്റുകളില്‍!!
സനല്‍കുമാര്‍ ഒരുക്കിയ വിവാദ ചിത്രം സെക്സി ദുര്‍ഗയിലൂടെ ശ്രദ്ധിക്കപ്പെട്ട യുവ നടി രാജശ്രീയുടെ പ്രണയ രംഗങ്ങള്‍ അശ്ലീല വെബ്സൈറ്റുകളില്‍. അനുരാഗ് കശ്യപ് ഒരുക്കുന്ന സേക്രഡ് ഗെയിം എന്ന…
Read More » - 13 July
നിന്നെ കൊണ്ട് ഈ രംഗം പല തവണ ചെയ്യിക്കുമെന്നു ആ സംവിധായകന്; ഏഴു തവണ ചെയ്യിപ്പിച്ച നഗ്നരംഗത്തെക്കുറിച്ച് നടി
സിനിമയില്‍ നടിമാര്‍ക്കെതിരെ ലൈംഗിക ചൂഷണം വര്‍ദ്ധിക്കുന്നതായി താരങ്ങളുടെ നിരവധി വെളിപ്പെടുത്തലുകള്‍ സ്ഥിരീകരിക്കുന്നു. തെന്നിന്ത്യന്‍ നടി ശ്രീ റഡ്ഡി നടത്തുന്ന വെളിപ്പെടുത്തലില്‍ സിനിമാ ലോകം പുകയുകയാണ്. ഈ അവസരത്തില്‍…
Read More » - 13 July
തന്റെ വയറു കാണണമെന്നായിരുന്നു നടന്റെ ആദ്യ ആവശ്യം; പിന്നീട് ലൈംഗികമായി അയാള്‍ തന്നെ ഉപയോഗിച്ചു; വെളിപ്പെടുത്തലുമായി യുവനടി
സിനിമാ ലോകത്ത് വീണ്ടും ലൈംഗിക വിവാദം. തെന്നിന്ത്യന്‍ സിനിമാ ലോകത്തെ പിടിച്ചു കുലുക്കുകയാണ് യുവ നടി ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തല്‍. സംവിധായകന് ഏആര്‍ മുരുഗദോസിനും, നടന് ശ്രീകാന്തിനും…
Read More » - 13 July
കാമസൂത്രയുടെ പേരില്‍ സദാചാരക്കാര് ഉണ്ടാക്കിയ വിവാദത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി ശ്വേതാ മേനോന്
മലയാളികളുടെ പ്രിയ താരമാണ് നടി ശ്വേതാ മേനോന്. മോഡലിംഗിലൂടെ സിനിമാ ലോകത്തേയ്ക്ക് എത്തിയ ശ്വേത തന്റെ ജീവിതത്തില്‍ പിന്നിട്ട വഴിയിലെ തിരിച്ചടികളും വിമര്‍ശനങ്ങളും വെളിപ്പെടുത്തിയിരിക്കുകയാണ്. മിസ് ഇന്ത്യ…
Read More » - 13 July
ഞാനും ലാലും കണ്ടത് ഒരേ സ്വപ്നം; തുറന്നു പറഞ്ഞു മമ്മൂട്ടി!
നസീർ, സത്യൻ, ജയൻ, മധു തുടങ്ങിയവരുടെയൊക്കെ കഥാപാത്രങ്ങൾ അനീതിക്കെതിരെ നടത്തിയ പോരാട്ടത്തിനു കയ്യടിച്ചാണു കുട്ടിയായ ഞാനും വളർന്നത്.സൂപ്പര്‍ താരം മമ്മൂട്ടി പറയുന്നു. ഞാനും മോഹന്‍ലാലുമൊക്കെ മലയാള സിനിമയെക്കുറിച്ച്…
Read More » - 13 July
മോഹന്‍ലാല്‍, കമല്ഹാസന്, ഷാരൂഖ് ഖാന്; ഇവരില്‍ ഒരാളെ തെരെഞ്ഞെടുത്ത് മഞ്ജു വാര്യര്‍
ആറാം തമ്പുരാനടക്കം മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രങ്ങളില്‍ നായികയായി അഭിനയിക്കാനുള്ള ഭാഗ്യം മഞ്ജു വാര്യര്‍ക്ക് ലഭിച്ചിട്ടുണ്ട്. 2015-ല്‍ ഇറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിലും മഞ്ജു മോഹന്‍ലാലിന്റെ നായികയായി. …
Read More » - 13 July
ബ്യൂട്ടി പാര്‍ലറില്‍ കയറാറില്ല; പാനീയങ്ങളാണ് സൗന്ദര്യ രഹസ്യം; അനുഷ്കയ്ക്ക് പറയാനുള്ളത്!
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ആരാധകര്‍ ഏറെയുള്ള നായികയാണ് നടി അനുഷ്ക ഷെട്ടി. അഭിനയത്തിനപ്പുറം നായികമാരുടെ ശരീര സൗന്ദര്യത്തിനും പ്രാധാന്യം നല്കുന്നവര് ഏറെയാണ് തമിഴ് ചലച്ചിത്രലോകത്ത്. ആരാധകരെ ആകര്‍ഷിക്കും…
Read More » - 13 July
കരണക്കുറ്റിക്ക് ഒരു സംവിധായകന് അടി കൊടുക്കേണ്ട സാഹചര്യം വെളിപ്പെടുത്തി നടന്!
നിരവധി നടിമാരുടെ ലൈംഗിക ചൂഷണ കഥകേട്ട് പ്രേക്ഷകര്‍ ഞെട്ടിയിരിക്കുമ്പോഴാണ് ഒരു നടനെതിരെയുള്ള ലൈംഗിക ചൂഷണ കഥ പുറത്തു വരുന്നത്. യുവ നടന് നവജിത്ത് നാരായണ്‍ ആണ് ഒരു…
Read More » - 13 July
ഇവിടെ വലിയ കെട്ടിടങ്ങളുണ്ട്, സമ്പന്നരുണ്ട്; നൈജീരിയെ അനുകമ്പയോടെ നോക്കരുതെന്ന് സുഡു
ആഫ്രിക്കന്‍ രാജ്യമായ നൈജീരിയെ ദരിദ്ര രാഷ്ട്രമായി കാണുന്നവരാണ് ഏറെയും. എന്നാല്‍ നൈജീരിയയില്‍ നിന്നെത്തി മലയാള മനസ്സ് കീഴടക്കിയ നൈജീരിയന്‍ താരം സാമുവല്‍ റോബിന്‍സണിനു പറയാനുളളത് സമ്പന്നതയില്‍ തിളങ്ങി…
Read More »