WOODs
- May- 2023 -23 May
സൈബർ കുറ്റകൃത്യങ്ങളുടെ കഥ പറയുന്ന ‘ബൈനറി’: തീയേറ്ററുകളിലേക്ക്
കൊച്ചി .സൈബർ കുറ്റകൃത്യങ്ങളുടെ കഥയുമായി ‘ബൈനറി’ വരുന്നു. ചിത്രം മെയ് 26ന് തീയേറ്ററിൽ റിലീസാവും. വോക്ക് മീഡിയായുടെ ബാനറിൽ ഡോ. ജാസിക്ക് അലിയാണ് ‘ബൈനറി’ സംവിധാനം ചെയ്തിരിക്കുന്നത്.…
Read More » - 23 May
ജനപ്രിയനായകൻ ദിലീപും സുരാജ് വെഞ്ഞാറമൂടും ഒരുമിക്കുന്ന പുതിയ ചിത്രം: സംവിധാനം നിസ്സാം ബഷീർ
മമ്മൂട്ടി നായകനായെത്തിയ സൂപ്പർ ഹിറ്റ് ചിത്രം റോഷാക്കിനു ശേഷം നിസ്സാം ബഷീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ജനപ്രിയനായകൻ ദിലീപും സുരാജ് വെഞ്ഞാറമൂടും ഒരുമിക്കുന്നു. മമ്മൂട്ടിയുടെ ഹിറ്റ്…
Read More » - 23 May
ഹോളിവുഡ് സൂപ്പർ നടൻ ഡ്വെയ്ൻ ജോൺസന്റെ വിഷാദ രോഗം സംബന്ധിച്ച വെളിപ്പെടുത്തൽ: പിന്തുണ നൽകി ദീപിക പദുക്കോൺ
വിഷാദ രോഗവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തിയ ഹോളിവുഡ് സൂപ്പർ നടൻ ഡ്വെയ്ൻ ജോൺസന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടി ദീപിക പദുക്കോൺ. ഫ്ലോറിഡയിലെ മിയാമി സർവകലാശാലയിൽ വിഷാദരോഗം…
Read More » - 23 May
കെന്നഡി സിനിമയുടെ കാര്യത്തിനായി ഞാൻ നേരിട്ട് വിളിച്ച് വിശദീകരണം തന്നിരുന്നു: അനുരാഗ് കശ്യപിന് മറുപടി നൽകി വിക്രം
കെന്നഡി എന്ന ചിത്രത്തിനായി സമീപിച്ചപ്പോൾ തമിഴ് നടൻ വിക്രം തന്നോട് പ്രതികരിച്ചില്ലെന്ന് ചലച്ചിത്ര നിർമ്മാതാവ് അനുരാഗ് കശ്യപ് വെളിപ്പെടുത്തിയതിന് പിന്നാലെ മറുപടി നൽകി വിക്രം. ഒരു വർഷം…
Read More » - 23 May
നടിയും പ്രതിശ്രുത വരനും ഐപിഎസ് ഉദ്യോഗസ്ഥന്റെ കാർ തകർത്തു, ചോദ്യം ചെയ്ത ഐപിഎസുകാരന്റെ കാറിനിട്ട് ആഞ്ഞു തൊഴിച്ച് നടി
പ്രശസ്ത തമിഴ്, തെലുങ്ക് നടി ഡിംപിളും പ്രതിശ്രുത വരനും ഐപിഎസ് ഉദ്യോഗസ്ഥന്റെ കാർ തകർത്തുവെന്ന് പരാതി. ഹൈദരാബാദിലെ ജേർണലിസ്റ്റ് കോളനിയിലെ ഹുദാ എൻക്ലേവിൽ ഐപിഎസ് ഉദ്യോഗസ്ഥന്റെ വാഹനം…
Read More » - 23 May
കാണുമ്പോഴൊക്കെ സിഗരറ്റ് വലി നിർത്താൻ പറയും, നല്ല ആരോഗ്യത്തോടെയിരിക്കാൻ കാരണവും ബാബു: രജനീകാന്ത്
അന്തരിച്ച നടനും സുഹൃത്തുമായ ശരത് ബാബുവിന് ആദരാഞ്ജലികൾ അർപ്പിച്ച് സൂപ്പർസ്റ്റാർ രജനീകാന്ത്. ദീർഘായുസ്സിനായി പുകവലി ഉപേക്ഷിക്കാൻ എന്നോട് എപ്പോഴും ആവശ്യപ്പെട്ടിരുന്ന ഉറ്റ മിത്രമായിരുന്നു ശരത് ബാബുവെന്ന് സൂപ്പർ…
Read More » - 23 May
“പെൺനടൻ “ഗംഭീരം: സ്ത്രൈണ ഭാവവും, നിരാശയുമെല്ലാം സന്തോഷ് കീഴാറ്റൂർ തന്മയത്വത്തോടെ അഭിനയിച്ചു: കുറിപ്പ്
നാടക കലാകാരൻമാരായ ശ്രീ അപ്പുണ്ണി ശശിയുടെ “ചക്കരപ്പന്തൽ”, ശ്രീ സന്തോഷ് കീഴാറ്റൂരിൻറെ “പെൺനടൻ ” എന്നീ രണ്ടു നാടകങ്ങൾ അതിമനോഹരമായിരുന്നുവെന്ന് സാഹിത്യകാരി രേണുക വിജയകുമാരൻ. ശ്രീ അപ്പുണ്ണി…
Read More » - 23 May
ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: കുഞ്ചാക്കോ ബോബൻ മികച്ച നടൻ, മികച്ച നടി ദർശന
കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു. ‘ഹെഡ്മാസ്റ്റർ’, ശ്രുതി ശരണ്യം സംവിധാനം ചെയ്ത ‘ബി 32-44 വരെ’ എന്നിവയാണ് മികച്ച ചിത്രങ്ങൾ. എന്ന താൻ കേസ് കോഡ്,…
Read More » - 23 May
പ്രശസ്ത ബോളിവുഡ് നടൻ ആദിത്യ സിംങ് രജ്പുതിനെ മരിച്ച നിലയിൽ കണ്ടെത്തി
പ്രശസ്ത നടനും മോഡലും കാസ്റ്റിംഗ് കോർഡിനേറ്ററുമായ ആദിത്യ സിംഗ് രജ്പുത്തിനെ (32) മുംബൈയിലെ അന്ധേരി ഏരിയയിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. നടന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു,…
Read More » - 23 May
കാരുണ്യത്തിന്റെ ഉറവ വറ്റാത്ത വ്യക്തി, മോഹൻലാൽ സഹോദരനെപ്പോലെ: സമദാനിയുടെ കുറിപ്പേറ്റെടുത്ത് സോഷ്യൽ മീഡിയ
മലയാളി പ്രേക്ഷകരുടെ പ്രിയതാരമായ മോഹൻലാലിന്റെ പിറന്നാളായിരുന്നു ഇക്കഴിഞ്ഞ 21 ന്. ഒട്ടനവധി പേരാണ് താരത്തിന് ജൻമദിന ആശംസകൾ നേർന്നത്. എനിക്ക് മോഹൻലാൽ എൻ്റെ വിശ്വസ്തമിത്രവും ഉറ്റ സഹോദരനും…
Read More »