WOODs
- Aug- 2018 -22 August
അങ്ങനെയൊന്നില്ല; പ്രണയ വിവാഹത്തെക്കുറിച്ച് യുവനടന്
ബോളിവുഡില്‍ വീണ്ടും ഒരു പ്രണയകഥ പരക്കുകയാണ്. യുവ താരങ്ങള്‍ രണ്‍ബീര്‍-ആലിയ പ്രണയം ഉടന്‍ വിവാഹത്തിലെയ്ക്ക് എത്തുന്നതായി സൂചനകള്‍. എന്നാല്‍ ആലിയയുമായുള്ള വിവാഹം ഇപ്പോള്‍ മനസിലില്ലെന്നും അതു സ്വാഭാവികമായി…
Read More » - 22 August
അവിടെ മമ്മൂട്ടി ചെയ്താല്‍ ഓക്കെ, പക്ഷെ ഇവിടെ ഞാന്‍ ചെയ്താലോ; രജനീകാന്ത് ഒഴിവായതിനു പിന്നില്‍
മമ്മൂട്ടിക്ക് തന്റെ സിനിമ കരിയറില്‍ വളരെ വലിയ ബ്രേക്ക് നല്കിയ ചിത്രമാണ് ന്യൂഡല്‍ഹി. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രത്തിലെ ജി.കെ എന്ന മമ്മൂട്ടിയുടെ…
Read More » - 22 August
രഹസ്യ വിവാഹത്തിനു ശേഷം നഗ്ന ചിത്രങ്ങളുമായി 27 കാരി മോഡല്‍; ആരാധകര്‍ അമ്പരപ്പില്‍
ഇഷ്ടതാരങ്ങളുടെ വിവാഹങ്ങള്‍ രഹസ്യമായി നടക്കുന്നത് ഇപ്പോള്‍ സാധാരണമാണ്. ചലചിത്രരംഗത്തെ ഫെമിനിസ്റ്റ് കൂടിയായ എമിലി രജ്കോവ്സ്കിയും രഹസ്യ വിവാഹത്തിലൂടെ ആരാധകരെ ഞെട്ടിച്ചിരുന്നു. സെബാസ്റ്റ്യന്‍ മക്ലാഡുമായായിരുന്നു എമിലിയുടെ വിവാഹം. എന്നാല്‍…
Read More » - 22 August
അമലയുടെ കാമുകന്; കമലിന്റെ സിനിമയില്‍ അഭിനയിക്കാനെത്തിയ മനോജ് ജെ.ജയന് നേരിടേണ്ടി വന്നത്!
കരിയറിന്റെ തുടക്കകാലത്ത് ഏറെ വേദനിപ്പിക്കുന്ന ഒരു സന്ദര്‍ഭം മനോജ് കെ.ജയന് നേരിടേണ്ടി വന്നിട്ടുണ്ട്, മോഹന്‍ലാല്‍ ചിത്രമായ ഉള്ളടക്കത്തില്‍ നടി അമലയുടെ കഥാപാത്രത്തിന്റെ കാമുകനായി അഭിനയിക്കാന്‍ സംവിധായകന് കമല്‍…
Read More » - 22 August
വന്‍ ചിത്രങ്ങളെല്ലാം പരാജയം എന്നിട്ടും നിവിന്‍ പോളിയുടെ നായികയ്ക്ക് കൈനിറയെ ചിത്രങ്ങള്‍!!
ബാലതാരമായി മലയാളത്തില്‍ എത്തിയ താരമാണ് അനു ഇമ്മാനുവല്‍. ജയറാം ചിത്രമായ സ്വപ്ന സന്ചാരിയിലൂടെ മലയാളത്തിലെത്തിയ അനു ആക്ഷൻ ഹീറോ ബിജു എന്ന നിവിന്‍ പൊളി ചിത്രത്തിലൂടെ നായികയായി…
Read More » - 22 August
പോലീസ് കേസ്; പ്രിയദർശൻ സിനിമ മഹാദുരന്തമായതിന് പിന്നിൽ!
നിരവധി മെഗാഹിറ്റ് ചിത്രങ്ങൾ മലയാളികൾക്കു സമ്മാനിച്ച സംവിധായകനാണ് പ്രിയദർശൻ. ‘വെള്ളാനകളുടെ നാട്’, ‘ചിത്രം’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് മുൻപേ പ്രിയദർശൻ ചെയ്ത ചിത്രമായിരുന്നു ‘ഒരു മുത്തശ്ശി കഥ’.…
Read More » - 22 August
കടുത്ത മാനസിക ആഘാതത്തിനു സാധ്യത; പ്രളയബാധിതരെ കാണാന്‍ മോഹന്‍ലാലിനും മമ്മൂട്ടിക്കും ഐഎംഎയുടെ ക്ഷണം
ആഘോഷനാളുകളാണ് ഓണം. എന്നാല്‍ ഇത്തവണ ഓണം കേരളീയരുടെ ആഘോഷങ്ങള്‍ക്ക് മുകളില്‍ പേമാരിയായും പ്രളയവുമായുമെത്തി. ഒരു ദുരന്തം ഉണ്ടായതിന് ശേഷം അതിജീവിച്ചവര്‍ നേരിടുന്ന മാനസിക പ്രതിസന്ധിയായ പോസ്റ്റ് ട്രൗമാറ്റിക്…
Read More » - 22 August
ഓണം ആഘോഷിക്കാൻ ഒരുങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ റിലീസ് എപ്പോൾ ?
ഓണം ആഘോഷങ്ങളുടെ നാളുകൾ. അതുകൊണ്ടു തന്നെ സൂപ്പർ താരങ്ങളുടെ അടക്കം ചിത്രങ്ങളാണ് ഓണം ആഘോഷിക്കാനായി ഒരുങ്ങിയത്. എന്നാൽ പെരുമഴയുടെയും പ്രളയത്തിന്റെയും കെടുതികൾ കൊണ്ട് കലുഷമായ കേരളത്തിന്റെ അന്തരീക്ഷം…
Read More » - 22 August
സഹായിക്കാന്‍ പണമില്ലെന്ന് പരിതപിച്ച ആരാധകനെ ഞെട്ടിച്ച് സുശാന്ത് സിംഗ്
സിനിമാ മേഖലയിലെ നിരവധി താരങ്ങൾ പ്രളയ ബാധിതകർക്ക് സഹായവുമായി എത്തിയിരുന്നു. എന്നാൽ ബോളിവുഡിലെ യുവതാരമായ സുശാന്ത് സിംഗ് വളരെ വ്യത്യസ്തമായിട്ടാണ് കേരള ജനതയെ സഹായിച്ചത്. തന്റെ ആരാധകനിലൂടെയാണ്…
Read More » - 22 August
പ്രളയബാധിതർക്ക് വസ്ത്രങ്ങളുമായി ജയറാമും മകളുമെത്തി
സംസ്ഥാനത്ത് മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി നടൻ ജയറാമും മകൾ മാളവികയും. ജയറാം ബ്രാൻഡ് അംബാസിഡറായ രാംരാജ് എന്ന വസ്ത്ര നിർമാണ കമ്പനിയാണ് കേരളത്തിലെ ദുരിത…
Read More »